ഇന്ത്യയുടെ സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം ഉടൻതന്നെ

March 19, 2022 Manjula Scaria 0

മൊബൈൽ ഫോണുകൾക്കും കമ്പ്യൂട്ടറുകൾക്കുമായി ഇന്ത്യയിൽ ഒരു  ഓപ്പറേറ്റിംഗ് സിസ്റ്റം തയ്യാറാക്കാൻ സർക്കാർ പദ്ധതിയിടുന്നതായി  ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പാർലമെന്‍റിൽ പറഞ്ഞു. ഇന്ത്യയിൽ  ഉപയോഗിക്കുന്ന സ്മാർട്ട്ഫോണുകളിൽ ഒന്നുകിൽ ആന്‍ഡ്രോയിഡ് അല്ലെങ്കിൽ […]

പ്രൊട്ടക്‌ട് ഫീച്ചർ ആക്ടിവേറ്റ് ചെയ്യാത്ത അക്കൗണ്ടുകൾ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്യുന്നു

March 19, 2022 Manjula Scaria 0

പ്രൊട്ടക്ഷൻ ഫീച്ചർ ആക്ടീവ് ചെയ്യാത്ത അക്കൗണ്ടുകൾ കണ്ടെത്തി ലോക്ക് ചെയ്യാനുള്ള നീക്കവുമായി ഫേസ്ബുക്ക് മുന്നോട്ട്.  ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഈ നീക്കമെന്നാണ് ഫേസ്ബുക്ക് അധികൃതർ പറയുന്നത്. ഫേസ്ബുക്ക് പ്രൊട്ടക്ഷൻ ഫീച്ചർ ആക്ടീവ് ചെയ്യാത്ത ഉപഭോക്താക്കൾക്ക് […]

കൈറ്റിന്‍റെ പുതിയ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഒ.എസ് സ്യൂട്ട്

March 18, 2022 Manjula Scaria 0

പുതിയ ലാപ്‌ടോപ്പുകൾക്കായി കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) തയ്യാറാക്കിയ ‘കൈറ്റ് ഗ്‌നൂ/ലിനക്‌സ് 20.04’ എന്ന പരിഷ്‌കരിച്ച സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റം (ഒ.എസ്) സ്യൂട്ട് മുഖ്യമന്ത്രി പിണറായി വിജയൻ […]

അൾട്രാവയലറ്റ് ലൈറ്റുകളാല്‍ അണുവിമുക്തമാക്കാവുന്ന ഇയർബഡുകളുമായി എൽജി

March 17, 2022 Manjula Scaria 0

എൽജി പുതിയ ‘ടോൺ ഫ്രീ എഫ്പി സീരീസ് ഇയർബഡുകൾ’ വിപണിയിൽ അവതരിപ്പിച്ചു.  കമ്പനിയുടെ ഓഡിയോ ഉൽപ്പന്നങ്ങളിൽ ഏറ്റവും പുതിയതായിട്ടുള്ള ഈ ഇയർബഡുകൾ അണുവിമുക്തമാക്കാൻ അൾട്രാവയലറ്റ് ലൈറ്റുകൾ ഉപയോഗിക്കാവുന്നതാണ്. ഇന്ത്യയിൽ മുമ്പ് ഒരു ഇയർബഡുകളും ഈ […]

സ്വര്‍ണം പൂശിയ വാക്മാനുമായി സോണി

March 11, 2022 Manjula Scaria 0

മികച്ച സൗണ്ട് ക്വാളിറ്റിയും നിർമാണ മികവുമുള്ള സ്പീക്കറുകള്‍‍ വിപണിയില്‍ എത്തിക്കുന്ന സോണിയില്‍ നിന്ന് ഗുണമേന്മ ഒട്ടും ചോരാതെ തന്നെ ഏറ്റവും വില കൂടിയ ഒരു വാക്ക്മാൻ പുറത്തിറക്കിയിരിക്കുന്നു. സ്വര്‍ണം പൂശിയ 3200 ഡോളര്‍ (ഏകദേശം […]

ഇൻഫിനിക്സ് X3 സ്മാർട്ട് ടിവി സീരീസ് ഇന്ത്യയിൽ

March 10, 2022 Manjula Scaria 0

ഹോങ്കോംഗ് ആസ്ഥാനമായുള്ള സ്മാർട്ട്‌ഫോൺ കമ്പനിയായ ഇൻഫിനിക്‌സ് X3 സ്മാർട്ട് ടിവി സീരീസ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നു.  കമ്പനിയുടെ X2 സീരീസ് സ്മാര്‍ട്ട് ടെലിവിഷനുകള്‍ ആഗോള വിപണിയിൽ ഔദ്യോഗികമാക്കിയെങ്കിലും ഇന്ത്യയിൽ X2 സീരീസ് അവതരിപ്പിക്കാതെ X3 ലേക്ക് […]

ഫീച്ചര്‍ഫോണുകളിലൂടെയും മൊബൈല്‍ബങ്കിംഗ് സാധ്യം

March 10, 2022 Manjula Scaria 0

മൊബൈല്‍ ആപ്പുകളുടെ സഹായത്തോടെ ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റിയുള്ള സ്മാര്‍ട്ട്ഫോണുകളില്‍ മാത്രം ഉപയോഗിക്കാന്‍ സാധിച്ചിരുന്ന യുപിഐ സേവനം ഇനി മുതല്‍ ഫീച്ചര്‍ഫോണുകളിലും ലഭ്യം. ഫീച്ചര്‍ഫോണുകളിലൂടെ ഇന്‍റര്‍നെറ്റ് ഇല്ലാതെ തന്നെ പണമയക്കാന്‍ സാധിക്കുന്ന ‘യുപിഐ 123 പേ’ സേവനത്തിന് […]

5ജി ലേലം മാര്‍ച്ചില്‍ നടന്നേക്കും

February 27, 2022 Manjula Scaria 0

ഈ വര്‍ഷം ഓഗസ്റ്റ് 15 ന് രാജ്യത്ത് 5ജിയ്ക്ക് ഔദ്യോഗികമായി തുടക്കമിടാനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ആഗ്രഹിക്കുന്നത്. ഇക്കാരണത്താല്‍ 5ജിയ്ക്ക് വേണ്ടിയുള്ള നടപടികള്‍ ദ്രുതഗതിയിലാക്കാനുള്ള ശ്രമത്തിലാണ് ടെലികോം വകുപ്പ് . അതിന്‍റെ ഭാഗമായെന്നോണം മാര്‍ച്ച് അവസാനത്തോടെ […]

റിയല്‍മി നാര്‍സോ 50 ഇന്ത്യയില്‍

February 27, 2022 Manjula Scaria 0

റിയല്‍മി നാര്‍സോ 50  ഇന്ത്യയില്‍ അവതരിപ്പിച്ചു. 12,999 രൂപയാണ് വില. ഉയര്‍ന്ന റിഫ്രഷ് ഡിസ്പ്ലേ, വലിയ 5,000 എംഎഎച്ച് ബാറ്ററി, 50 മെഗാപിക്‌സല്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണം എന്നിവയുള്‍പ്പെടെ മികച്ച ഫീച്ചറുകളുമായി അവതരിപ്പിച്ചിട്ടുള്ള […]

ഡ്യുവല്‍ ഡിസ്പ്ലേ ഫീച്ചറോട്കൂടിയ ഹോണര്‍ മാജിക് വി

February 27, 2022 Manjula Scaria 0

ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോയുടെ ഉപകമ്പനിയായ ഹോണർ ആദ്യമായി പുറത്തിറക്കിയ ഫോൾഡബിൾ ഫോൺ ആണ് മാജിക് വി. വിപണിയിൽ ഉള്ളതിൽ ഏറ്റവും കനം കുറഞ്ഞ സ്മാർട്ട്ഫോൺ എന്നാണ് കമ്പനി അവകാശപ്പെട്ടിരുന്നത്. ക്യൂവല്‍കോമിന്‍റെ ഏറ്റവും പുതിയ […]