spotify

സ്‌പോട്ടിഫൈ അക്കൗണ്ട് ഡിലീറ്റ് ചെയ്യാം

July 15, 2020 Correspondent 0

സ്‌പോട്ടിഫൈ ഉപയോഗിക്കുന്നത് നിർത്തി മറ്റൊരു സേവനത്തിലേക്ക് മാറിയോ? അങ്ങനെയെങ്കില്‍, അക്കൗണ്ട് പ്രവർത്തനരഹിതമായി നിലനിർത്താതെ അത് എന്നന്നേക്കുമായി ഡിലീറ്റ് ചെയ്യാവുന്നതാണ്. സ്മാർട്ട്‌ഫോണിലെ ഒരു വെബ് ബ്രൗസറിൽ നിന്നോ കംപ്യൂട്ടറിൽ നിന്നോ സ്പോട്ടിഫൈ അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ […]

video conferencing airtel

ബ്ലൂജീൻസ്: എയർടെല്ലിന്‍റെ വീഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷൻ

July 15, 2020 Correspondent 0

എയർടെൽ ഇന്ത്യയിൽ ബ്ലൂജീൻസ് എന്ന പേരിൽ സ്വന്തം വീഡിയോ കോൺഫറൻസിംഗ് ആപ്പ് പുറത്തിറക്കാനൊരുങ്ങുന്നു. ടെലികോം ഭീമനായ എയര്‍ടെല്‍ യുഎസ് ആസ്ഥാനമായുള്ള വെരിസോൺ ഉടമസ്ഥതയിലുള്ള ബ്ലൂജീൻസുമായി സഹകരിച്ചാണ് വീഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷൻ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിരിക്കുന്നത്. […]

mars

ചൊവ്വയില്‍ നിന്നൊരു ഫോട്ടോ എടുക്കാം

July 15, 2020 Correspondent 0

നാസ ചൊവ്വയിലേക്ക് അയക്കുന്ന പെര്‍സിവിയന്‍സ് എന്ന പര്യവേഷണ വാഹനം അവിടെ എത്തുന്നതിനു മുന്നേ ചൊവ്വയിലിറങ്ങി ഫോട്ടോ എടുക്കാൻ ഉള്ള അവസരം ജനങ്ങൾക്കായി ഒരുക്കിയിരിക്കുകയാണ് നാസ. ജൂലൈ അവസാനത്തോടുകൂടി വിക്ഷേപിക്കുന്ന ഈ പര്യവേഷണ വാഹനത്തെ കുറിച്ച് […]

real me c 11

റിയൽ‌മിയുടെ പുതിയ ബഡ്ജറ്റ് സ്മാർട്ട്‌ഫോൺ

July 15, 2020 Correspondent 0

റിയൽ‌മി ബഡ്ജറ്റ് വിഭാഗത്തിൽ ഒരു പുതിയ സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചിരിക്കുന്നു. 7499 രൂപ വിലയില്‍ ആരംഭിക്കുന്ന പുതിയ റിയല്‍മി സി 11 ഹാന്‍ഡ്സെറ്റ് ഒരു ഓൺലൈൻ ഇവന്‍റ് വഴിയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ജൂലൈ 22 മുതൽ […]

realme powerbank

30W ഫാസ്റ്റ് ചാർജ്ജിംഗ് ഉള്ള റിയൽ‌മിയുടെ പുതിയ പവർബാങ്ക്

July 15, 2020 Correspondent 0

റിയൽ‌മിയുടെ പുതിയ ബഡ്ജറ്റ് സ്മാർട്ട്‌ഫോണിനൊപ്പം 30W ഫാസ്റ്റ് ചാർജ്ജിംഗ് പിന്തുണയ്ക്കുന്ന പുതിയ പവർബാങ്കും കമ്പനി അവതരിപ്പിച്ചു. റിയൽമി 30W അതിവേഗ ചാർജ്ജ് പവർബാങ്കിന് 10000 എംഎഎച്ച് ബാറ്ററി ശേഷി ലഭിക്കും. പുതിയ റിയൽ‌മി 10000 […]

aseem

അസീം: തൊഴില്‍ കണ്ടെത്താൻ സഹായിക്കുന്നതിന് AI- അധിഷ്ഠിത പോർട്ടൽ

July 14, 2020 Correspondent 0

ജോലി അന്വേഷിക്കുന്നവരെ സഹായിക്കുന്നതിനായി ആത്മനിര്‍ഭര്‍ സ്കിൽഡ് എംപ്ലോയി എംപ്ലോയർ മാപ്പിംഗ് അഥവാ അസീം(ASEEM) എന്ന പേരില്‍ കേന്ദ്ര സർക്കാർ ഒരു പോര്‍ട്ടൽ തയ്യാറാക്കിയിരിക്കുന്നു. തൊഴിലന്വേഷകരെ തൊഴിൽദാതാക്കളുമായി കൂട്ടിമുട്ടിക്കുന്ന ഒരു കണ്ണിയായി പ്രവര്‍ത്തിക്കുവാന്‍ ഈ പോര്‍ട്ടലിനാകുമെന്നാണ് […]

samsung

സാംസങ് ഫോണിനൊപ്പം 2021 മുതൽ ചാർജ്ജർ ലഭ്യമാകില്ല

July 14, 2020 Correspondent 0

2021 മുതൽ സാംസങ്ങിന്റെ ഹാൻഡ്സെറ്റുകൾക്കൊപ്പം ചാർജ്ജറുകൾ സൗജന്യമായി നൽകില്ല എന്ന് കമ്പനി. കൊറിയൻ കമ്പനിയായ സാംസങ് അടുത്തവർഷം ചില ഹാൻഡ്സെറ്റുകളിൽ പവർപ്ലഗ് ബോക്സുകൾ ഒഴിവാക്കുമെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഏതൊക്കെ ഫോണുകളിൽ ആണ് […]

whats app business

വാട്സ്ആപ്പ് ബിസിനസിൽ പുതിയ സവിശേഷത

July 14, 2020 Correspondent 0

ഉപഭോക്താക്കളിലേക്ക് എത്തി ചേരാൻ ബിസിനസ്സ് ഉടമകൾക്ക് ഇപ്പോൾ ക്യുആർ കോഡുകൾ ഉപയോഗിക്കാം.ക്യുആർ കോഡുകൾ സ്കാൻ ചെയ്തുകൊണ്ട് ഉപയോക്താക്കൾക്ക് പരസ്പരം ഇടപെടലുകൾ പങ്കിടാൻ കഴിയുന്ന സവിശേഷത അടുത്തിടെയാണ് വാട്സ്ആപ്പ് അവതരിപ്പിച്ചത്. ഇപ്പോൾ വാട്സ്ആപ്പ് ബിസിനസ്സ് ആപ്ലിക്കേഷനിലേക്ക് […]

one plus nord

വൺപ്ലസ് നോർഡ് ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കും

July 14, 2020 Correspondent 0

ജൂലൈ അവസാനത്തോടുകൂടി വൺപ്ലസിന്റെ പുതിയ ബജറ്റ് സെഗ്മെന്റ് സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കും. വൺപ്ലസ് നോർഡ് എന്ന് പേര് നൽകിയിരിക്കുന്ന സ്മാർട്ട്ഫോൺ ഔദ്യോഗികമായി പുറത്തിറക്കുന്ന തീയതിയും വിശദവിവരങ്ങളും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഫോണിലെ ഡിസ്‌പ്ലേ 6.4-6.5 അമോലെഡ് […]

cbse

സിബിഎസ്ഇ-യുമായി കൈകോര്‍ത്ത് ഗൂഗിൾ

July 14, 2020 Correspondent 0

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ(CBSE)നുമായി പുതിയ പാര്‍ട്ട്ണര്‍ഷിപ്പ് കൈക്കൊണ്ടിരിക്കുകയാണ് ടെക്ഭീമനായ ഗൂഗിള്‍. കൂടുതൽ ഉയര്‍ന്ന ഡിജിറ്റൽ വിദ്യാഭ്യാസ അനുഭവം നൽകി അധ്യാപകരെയും സ്ഥാപനങ്ങളെയും സഹായിച്ച് ഇന്ത്യയിലെ വിദ്യാഭ്യാസത്തെ ഉയർത്തിക്കൊണ്ടുവരുന്നതിനാണ് സിബിഎസ്ഇ, സ്കില്‍ എഡ്യൂക്കേഷൻ […]