poco m3 smartphone

സ്‌നാപ്ഡ്രാഗൺ 662 Soc-യില്‍ പോക്കോ എം3

November 25, 2020 Correspondent 0

ഷവോമിയുടെ സബ് ബ്രാൻഡായ പോക്കോ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായി പോക്കോ എം3 അവതരിപ്പിച്ചിരിക്കുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 Soc- യുടെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്ഫോണില്‍ ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് ഉള്ളത്. പോക്കോ […]

application banned

വീണ്ടും ‘ചൈനീസ്’ ആപ്പുകള്‍ക്ക് നിരോധനം

November 25, 2020 Correspondent 0

ചൈനയുമായി ബന്ധമുള്ള 43 മൊബൈൽ ആപ്ലിക്കേഷനുകൾക്ക് സർക്കാർ പുതിയ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നു. അലിഎക്സ്പ്രസ്സ്, കാംകാർഡ്, ടൊബാവോ ലൈവ് എന്നിവയും പുതിയ നിരോധിത ആപ്പുകളുടെ പട്ടികയില്‍പ്പെടുന്നു. ചൈനയുമായി ബന്ധമുള്ള മറ്റ് 117 ആപ്ലിക്കേഷനുകൾക്കും ഗെയിമുകൾക്കുമൊപ്പം ജനപ്രിയ […]

google taske mate

ടാസ്ക്കുകൾ ചെയ്ത് പണം നേടാം

November 24, 2020 Correspondent 0

ഗൂഗിൾ ടാസ്ക് മേറ്റ് എന്ന പേരിൽ ഇന്ത്യയിൽ പുതിയ ആപ്ലിക്കേഷൻ പരീക്ഷിക്കുന്നു. ചെറിയ ടാസ്ക്കുകൾ ചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് പണം നേടാൻ സാധിക്കുന്ന ആപ്ലിക്കേഷനാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വാണിജ്യ സ്ഥാപനങ്ങൾ പോസ്റ്റ് ചെയ്യുന്ന ടാസ്ക്കുകളാണ് […]

snapchat spotlight

ടിക്ടോക്കിനെ വെല്ലുവിളിച്ച് സ്നാപ്ചാറ്റ്

November 24, 2020 Correspondent 0

ടിക്ടോക്ക് അടക്കമുള്ള സോഷ്യൽ മീഡിയ എതിരാളികളോട് മത്സരിക്കാനൊരുങ്ങി സ്നാപ്ചാറ്റ് പുതിയ ക്യൂറേറ്റഡ് ഷോർട്ട് ഫോം വീഡിയോ ഫീഡ് പുറത്തിറക്കി.സ്‌പോട്ട്‌ലൈറ്റ് എന്ന പുതിയ ഫോർമാറ്റ്, സ്മാർട്ട്‌ഫോൺ ഉപയോക്താക്കളെ പ്രശസ്തരായുള്ള ഇൻഫ്ലുവൻഷേയ്സിൽ നിന്നും നെറ്റ്‌വർക്കിലെ മറ്റ് അംഗങ്ങളിൽ […]

origin os

വിവോ ഫോണുകള്‍ക്കായി ഒറിജിന്‍ ഓഎസ്

November 24, 2020 Correspondent 0

ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള കസ്റ്റമൈസ്ഡ് യൂസർ ഇന്‍റർഫെയ്സ് ആയ ഒറിജിൻ ഓഎസിലായിരിക്കും വിവോ ഫോണുകള്‍ ഇനിമുതല്‍ പ്രവര്‍ത്തിക്കുക. വിവോ ഫോണുകളിൽ മുന്‍പുണ്ടായിരുന്ന ഫൺടച്ച് ഓഎസിനെ പുതുക്കിപ്പണിത രൂപമാണിത്. വിവോയുടെ പഴയ പതിപ്പുകളിൽ നിന്ന് വ്യത്യസ്തമായി പുതിയ […]

headphones

വയർലെസ് ഹെഡ്‌ഫോണുകൾ കണക്റ്റ് ചെയ്യാം

November 23, 2020 Correspondent 0

ആധുനിക കാലത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഗാഡ്‌ജെറ്റുകളിൽ ഒന്നാണ് സ്മാർട്ട്‌ഫോണുകളും അതിന്‍റെ ആക്‌സസറികളും. വയർലെസ് ഓഡിയോ ഉൽപ്പന്നങ്ങളായ ഹെഡ്‌ഫോണുകളും സ്പീക്കറുകളും ഇന്ന് വലിയ ബ്രാൻഡുകളിൽ ലഭ്യമാണ്. അതിനാല്‍തന്നെ ഒരു പുതിയ ജോഡി ഹെഡ്‌ഫോണുകൾ വാങ്ങുവാന്‍ […]

apple m1x chip

എം1എക്‌സ് ചിപ്പുമായി ആപ്പിള്‍

November 23, 2020 Correspondent 0

ആപ്പിള്‍ പുതുതായി പുറത്തിറക്കിയ എം1 സിലിക്കണ്‍ ചിപ്പ്സെറ്റിന് പിന്നാലെ പുതിയൊരു ചിപ്പ്സെറ്റ് കൂടി നിര്‍മ്മിക്കാനുള്ള നീക്കത്തിലാണ് കമ്പനി. എം1 വെറുമൊരു തുടക്കം മാത്രമായിരുന്നു എന്നാണ് ഇപ്പോള്‍ നിരീക്ഷകര്‍ പറയുന്നത്. 5എന്‍എം സാങ്കേതികവിദ്യ തന്നെ ഉപയോഗിച്ചിറക്കുന്ന […]

LG

റോളബിള്‍ ലാപ്ടോപ്പ് നിര്‍മ്മിക്കാനൊരുങ്ങി എല്‍ജി

November 23, 2020 Correspondent 0

17 ഇഞ്ച് ഡിസ്‌പ്ലേ വലിപ്പമുള്ള റോളബിൾ ലാപ്‌ടോപ്പ് നിര്‍മ്മിക്കാനുള്ള നീക്കത്തിലാണ് ദക്ഷിണ കൊറിയൻ കമ്പനിയായ എല്‍ജി. കമ്പനി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും, റോൾ ചെയ്യാവുന്ന ലാപ്‌ടോപ്പിനുള്ള കമ്പനിയുടെ പേറ്റന്‍റ് അപേക്ഷ ഓൺലൈനിൽ പ്രചരിച്ചുതുടങ്ങിയിരിക്കുന്നു. […]

xiaomi 33w charger

മി 33W ചാര്‍ജ്ജര്‍ ഇന്ത്യയില്‍

November 21, 2020 Correspondent 0

ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ശക്തമായ സാന്നിധ്യമായ ഷവോമി, പുതിയൊരു സ്മാര്‍ട്ട്ഫോണ്‍ അനുബന്ധ ഉപകരണം രാജ്യത്ത് പുറത്തിറക്കിയിരിക്കുന്നു. മി 33W സോണിക് ചാര്‍ജ്ജ് 2.0 എന്ന പേരില്‍ ഒരു ചാര്‍ജ്ജറാണ് കമ്പനി ഇപ്പോള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. […]

mac menu customization

മാക് മെനുബാറില്‍ സമയവും തീയതിയും കസ്റ്റമൈസ് ചെയ്യാം

November 21, 2020 Correspondent 0

ഡിഫോള്‍ട്ടായി, മാക് മെനു ബാറില്‍ സമയം മണിക്കൂറും മിനിറ്റും ഡിജിറ്റൽ ഫോർമാറ്റിൽ പ്രദർശിപ്പിക്കുന്നു. എന്നാല്‍, നിങ്ങൾക്ക് ഇത് കസ്റ്റമൈസ് ചെയ്യാനും ആഴ്ചയിലെ ദിവസം, തീയതി എന്നിവ മെനുബാറില്‍ പ്രദര്‍ശിപ്പിക്കാനും കഴിയും. സിസ്റ്റം പ്രിഫറന്‍സ് മെനുവിലൂടെയാണ് […]