
അറിയാം ചില വാട്സ്ആപ്പ് സവിശേഷതകള്‍
വാട്സ്ആപ്പ് അതിന്റെ ആപ്ലിക്കേഷനിൽ നിരവധി അപ്ഡേറ്റുകൾ അവതരിപ്പിക്കുന്നു. അതിന്റെ ഭാഗമായി ആപ്ലിക്കേഷനില്‍ ഇപ്പോള്‍ ധാരാളം സവിശേഷതകള്‍ ലഭ്യമാണ്. മിക്ക ഉപയോക്താക്കൾക്കും ഈ സവിശേഷതകളെക്കുറിച്ച് അറിയില്ല. അവര്‍ വെറുമൊരു സന്ദേശ കൈമാറ്റ ആപ്ലിക്കേഷനായി മാത്രമാണ് വാട്സ്ആപ്പിനെ […]