firstwebsiteintheworld

ലോകത്തിലെ ആദ്യത്തെ വെബ്‌സൈറ്റ്

May 19, 2020 Correspondent 0

 ഇന്നിപ്പോൾ ദശലക്ഷക്കണക്കിന് വെബ് പേജുകൾ ഇന്റർനെറ്റിൽ ലഭ്യമാണ്. പക്ഷേ, അവയൊന്നും 20 വർഷം മുൻപ് രൂപപ്പെട്ടിട്ടുപോലുമില്ലാത്തവയാണ്. 1991 ഓഗസ്റ്റ് 6 നാണ് ആദ്യത്തെ വെബ്പേജ് ലഭ്യമായി തുടങ്ങിയത്. ടിം ബെർണേഴ്സ്-ലീ നിർമ്മിച്ച ഈ വെബ്പേജിൽ […]

വെർച്വൽ ക്രെഡിറ്റ് കാർഡും അതിന്‍റെ ഉപയോഗക്രമവും

May 17, 2020 Correspondent 0

ക്രെഡിറ്റ് കാർഡുകൾ വഴി ഓൺലൈൻ ഇടപാട് നടത്തുമ്പോൾ, നിങ്ങളുടെ വിശദാംശങ്ങൾ മർച്ചന്‍റ് സൈറ്റുമായി പങ്കിടുന്നതിലൂടെ വിവരങ്ങൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുമുണ്ട്. സുരക്ഷാ നടപടികൾ നിലവിലുണ്ടെങ്കിലും ക്രെഡിറ്റ് കാർഡ് തട്ടിപ്പ് നമുക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെയൊരു […]

പുസ്തക വായനയെ ഒപ്പം കൂട്ടാന്‍ ആമസോൺ ഓഡിബിള്‍

May 16, 2020 Correspondent 0

പലപ്പോഴായി നമ്മള്‍ വാങ്ങി സൂക്ഷിച്ച ബുക്കുകള്‍ ജീവിത തിരക്കുകള്‍ക്കിടയില്‍ വായിക്കുവാന്‍ സാധിക്കാതെ നിധിശേഖരത്തില്‍ കാത്തുസൂക്ഷിക്കേണ്ട ഒരു അവസ്ഥ ഇനി നമുക്ക് മറക്കാം. ആമസോണ്‍ ഓഡിബിളിലൂടെ പുസ്തക വായനയെ ഇനി ഒപ്പം കൂട്ടാം. ജോലിസ്ഥലത്തേക്കോ കോളേജിലേക്കോ […]

ഇമെയില്‍ ട്രാക്ക് ചെയ്യാം

May 15, 2020 Correspondent 0

ഇന്നത്തെ ആശയവിനിമയത്തിന്‍റെ ഏറ്റവും എളുപ്പമുള്ള ഒരു രൂപമാണ് ഇമെയിൽ അയയ്ക്കുന്നത്. എന്നാൽ ഒരു ഇമെയിൽ അയയ്ക്കുമ്പോൾ, സാധാരണയായി അത് വിജയകരമായി കൈമാറുകയും സ്വീകർത്താവ് വായിക്കുകയും ചെയ്തിട്ടുണ്ടോ എന്ന് അറിയുവാന്‍ മാര്‍ഗ്ഗമില്ല. ഈ പ്രശ്നത്തിന് പരിഹാരമായി […]

ടോൾ ബൂത്തുകളില്‍ ഉപയോഗിക്കാം കോൺടാക്റ്റ്ലെസ് പേയ്മെന്‍റ് ഫാസ്റ്റ് ടാഗ്

May 15, 2020 Correspondent 0

2020 ജനുവരി 15 മുതലാണ് രാജ്യത്ത് ദേശീയപാതകളിലെ ടോൾ ഗേറ്റുകൾ കടക്കുന്ന വാഹനങ്ങൾക്ക് ഫാസ്റ്റ് ടാഗ് നിർബന്ധമാക്കിയത്. രാജ്യത്തെ ഹൈവേകൾ സുരക്ഷിതമാക്കാൻ ഇലക്ട്രോണിക് ടോൾ ശേഖരണ സംവിധാനവും ഫാസ്റ്റ് ടാഗും സഹായകരമാകുന്നു. എന്താണ് ഫാസ്റ്റ് […]

കോണ്ടാക്റ്റ്ലെസ് പേയ്മെന്‍റുകൾക്ക് പ്രീയമേറുന്നു

May 13, 2020 Correspondent 0

കോണ്ടാക്റ്റ്ലെസ് പേയ്‌മെന്‍റ് ഓപ്ഷനുകൾക്ക് ഇപ്പോള്‍ ലോകമെമ്പാടും പ്രീയമേറിവരുകയാണ്. സ്‌പർശനത്തിലൂടെ രോഗം പടരുന്നതിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ ഉപയോക്താക്കള്‍ ഡിജിറ്റൽ പേയ്‌മെന്‍റ് രീതികൾക്ക് മുൻഗണന നൽകിവരുന്നു. മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ […]

സാമ്പത്തിക ഭദ്രതയ്ക്ക് മികച്ച മണി മാനേജ്മെന്‍റ് ആപ്പ്

May 13, 2020 Correspondent 0

സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തേണ്ട ആവശ്യകത കൂടി കൊറോണ കാലം നമ്മെ ഓർമ്മപ്പെടുത്തുകയാണ്. വരവറിഞ്ഞുകൊണ്ട് കൃത്യമായ പ്ലാനിങോടുകൂടി ചെലവുകൾ നടത്തിക്കൊണ്ടുപോകാൻ മണി മാനേജ്മെന്‍റ് ആപ്പുകളുടെ സഹായം പ്രയോജനപ്പെടുത്താവുന്നതാണ്.പ്രധാനമായും രണ്ടു തരത്തിലുള്ള ബഡ്ജറ്റ് ആപ്പുകൾ ആണുള്ളത്. […]

മികച്ച ആൻഡ്രോയിഡ് ക്യാമറ സ്മാർട്ട്‌ഫോണുകൾ

May 12, 2020 Correspondent 0

സ്മാർട്ട്ഫോണുകൾ നിരവധിയുണ്ടെങ്കിലും സവിശേഷതകളിലും ഡിസൈനിലും വിലയിലുമെല്ലാം വ്യത്യാസങ്ങൾ നൽകികൊണ്ട് ഓരോ ഹാൻഡ്സെറ്റുകളും വിപണിയിൽ അതിന്റെതായ സ്ഥാനം കൈയടക്കിയിരിക്കുകയാണ്. ഈ അടുത്തിടെയായി അവതരിപ്പിക്കപ്പെട്ടിട്ടുള്ള മികവുറ്റ ക്യാമറ സവിശേഷതയോടുകൂടിയ ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകളെ പരിചയപ്പെടാം. സ്മാർട്ട്ഫോണുകൾ, ലെൻസുകൾ, […]

പൈറസിയും ഒരു മാര്‍ക്കറ്റിങ് തന്ത്രം!

May 12, 2020 Nandakumar Edamana 0

ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊണ് ഫയല്‍ കൈമാറ്റം ചെയ്യാനുള്ള എളുപ്പം. എന്നാല്‍ ചലച്ചിത്രനിര്‍മാതാക്കള്‍ക്കും മറ്റും ഇതൊരു തലവേദനയാണ്. പ്രദേശികഭാഷാചിത്രങ്ങള്‍ മുതല്‍ ഹോളിവുഡ് ചിത്രങ്ങള്‍ വരെ റിലീസ് ചെയ്തയുടന്‍ (ചിലപ്പോള്‍ അതിനുമുമ്പും) വെബ്ബിലെത്തുന്നു. സമീപകാലത്ത് […]

No Image

ഫെയ്സ്ടച്ചിങ് കുറയ്ക്കാൻ സഹായിക്കുന്ന റിസ്റ്റ് ബാൻഡ്

May 7, 2020 Correspondent 0

കൊറോണ വ്യാപന തടയുന്നതിനായി ഫെയ്സ്ടച്ചിങ് ഒഴിവാക്കാൻ നമ്മൾ പരമാവധി ശ്രമിക്കുന്നുണ്ട്. എങ്കിലും മിക്കപ്പോഴും നാം പോലുമറിയാതെ ചിലപ്പോൾ നമ്മുടെ കരങ്ങൾ കണ്ണ്, മൂക്ക്, വായ് തുടങ്ങിയ പല ഭാഗങ്ങളിലും സ്പര്‍ശിക്കപ്പെടുകയാണ്. മനുഷ്യൻ അവരുടെ മുഖത്തിന്‍റെ […]