നീളമേറിയ ആപ്പിൾ തണ്ടർബോൾട്ട് 4 പ്രോ കേബിൾ 

May 5, 2022 Manjula Scaria 0

ഇന്ത്യയിലെ മാക്ബുക്ക് ഉപയോക്താക്കൾക്കായി ആപ്പിൾ പുതിയ ഉൽപ്പന്നം അവതരിപ്പിച്ചു. നിലവിൽ വിപണിയിൽ ഉള്ളതിൽ ഏറ്റവും നീളം കൂടിയ തണ്ടർബോൾട്ട് 4 കേബിളാണിത്.  ആകെ 3 മീറ്റർ നീളമുള്ള ആപ്പിൾ തണ്ടർബോൾട്ട് 4 പ്രോ കേബിൾ […]

മിനിഡ്രോണ്‍ ‘പിക്സി’ പുറത്തിറക്കി സ്നാപ്ചാറ്റ്

May 2, 2022 Manjula Scaria 0

ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷനായ സ്നാപ്ചാറ്റിന്‍റെ മാതൃ കമ്പനിയായ സ്നാപ്പ്, പിക്സി എന്ന പേരില്‍ ഒരു മിനി ഡ്രോണ്‍ പുറത്തിറക്കുന്നു. അഞ്ച് വര്‍ഷം മുമ്പ് ഒരു ജോടി റിയാലിറ്റി-പവേര്‍ഡ് ഗ്ലാസുകളുമായി ഹാര്‍ഡ്വെയര്‍ ഉല്‍പ്പന്നങ്ങളിലേക്ക് കമ്പനി കടന്നിരുന്നു. […]

വാട്സ്ആപ്പിലെ പുതിയ ഗ്രൂപ്പ് കോള്‍ ഫീച്ചര്‍

April 30, 2022 Manjula Scaria 0

യൂസർ ഫ്രണ്ട്ലി ഇന്‍റർഫേസും അടിപൊളി ഫീച്ചറുകളും വാട്സ്ആപ്പിനെ ജനപ്രിയമാക്കുകയാണ്. വാട്സ്ആപ്പ് അവതരിപ്പിച്ച ഏറ്റവും പുതിയ ഫീച്ചറുകളിൽ ഒന്നാണ് വാട്സ്ആപ്പ് ഗ്രൂപ്പ് കോൾ ഫീച്ചർ. 32 അംഗങ്ങൾക്ക് വരെ ഒരു സമയം വാട്സ്ആപ്പ് ഗ്രൂപ്പ് കോളിൽ […]

സ്നാപ്ചാറ്റില്‍ ഡൈനാമിക് സ്റ്റോറികളായി വാർത്തകൾ ഹൈലൈറ്റ് ചെയ്യാം

April 13, 2022 Manjula Scaria 0

വളരെ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ സ്നാപ്ചാറ്റ് ഇപ്പോൾ പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ്. ഉപയോക്താക്കൾക്കായി വിശ്വസനീയവും വ്യക്തവുമായ ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വിവരങ്ങളും ഹൈലൈറ്റ് ചെയ്യുന്നതിനായി സ്‌നാപ്ചാറ്റ് അതിന്‍റെ ഡിസ്‌കവർ ഫീഡിൽ […]

ഇൻസ്റ്റാഗ്രാമിനെ പ്രിയങ്കരമാക്കാൻ പുതുപുത്തൻ ഫീച്ചറുകൾ

April 12, 2022 Manjula Scaria 0

കൗമാരകാർക്ക് ഏറെ  പ്രിയങ്കരമായ ഇൻസ്റ്റാഗ്രാമിനെ കൂടുതൽ പ്രിയങ്കരമാക്കുവാൻ പുതിയ ഫീച്ചറുകൾ ഒരുങ്ങുന്നു. ഇനി മുതല്‍ ഇൻസ്റ്റാഗ്രാമിൽ  ബ്രൗസ് ചെയ്യുമ്പോൾ  മെസ്സേജുകൾ വന്നാൽ  ഇൻബോക്സിൽ പോകാതെ  തന്നെ മറുപടി അയക്കാൻ സാധിക്കുന്നതുള്‍പ്പെടെ നിരവധി ഫീച്ചറുകളാണ് പുതുതായി […]

ഗൂഗിളിന്‍റെ പുതിയ മള്‍ട്ടി സെര്‍ച്ച് ടൂള്‍

April 9, 2022 Manjula Scaria 0

ടെക്സ്റ്റും, ചിത്രങ്ങളും ഉപയോഗിച്ച് ഒരേ സമയം സെര്‍ച്ച് ചെയ്യാന്‍ സാധിക്കുന്ന പുതിയ മള്‍ട്ടി സെര്‍ച്ച് സംവിധാനം ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നു. കൂടുതല്‍ കൃത്യമായ സെര്‍ച്ച് റിസല്‍ട്ടുകള്‍ ലഭിക്കുവാന്‍ ഈ ഫീച്ചര്‍ സഹായകരമാകുന്നതാണ്. യുഎസില്‍ ഇംഗ്ലീഷ് ഭാഷയില്‍ […]

ഐഫോണില്‍ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്

April 9, 2022 Manjula Scaria 0

ഡിസപ്പിയറിംഗ്  മെസ്സേജുകൾ ഓൺ ചെയ്തിട്ടുള്ള ഐഫോണുകളിൽ ഇനിമുതൽ വാട്സ്ആപ്പ് ചിത്രങ്ങളും മറ്റും സേവ് ചെയ്യണ്ട ആവശ്യമില്ല. ഡിസപ്പിയറിംഗ് മെസ്സേജ് ഉപയോഗിക്കുന്ന ഐഫോണുകളിൽ വാട്സ്ആപ്പ് ഫോട്ടോകളും വീഡിയോകളും ഓട്ടോമാറ്റിക്കായി സേവ് ചെയ്തിരുന്നു.  എന്നാൽ ഇത് സന്ദേശങ്ങൾ […]

ടാറ്റ ന്യൂ;  ടാറ്റ ഗ്രൂപ്പിന്‍റെ ഡിജിറ്റൽ സേവനങ്ങളെല്ലാം ഒരു കുടക്കീഴിൽ

April 7, 2022 Manjula Scaria 0

ടാറ്റ ഗ്രൂപ്പിന്‍റെ എല്ലാ ഡിജിറ്റൽ സേവനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ആപ്ലിക്കേഷനാണ് ടാറ്റ ന്യൂ(Tata Neu). നേരത്തെ ടാറ്റ ഗ്രൂപ്പ് ജീവനക്കാർ മാത്രമായിരുന്നു ആപ്പ് ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ കമ്പനി തങ്ങളുടെ സൂപ്പര്‍ ആപ്പ് എല്ലാ […]

ഗൂഗിൾ മാപ്സിലേക്ക് പുതിയ ഫീച്ചറുകൾ

April 7, 2022 Manjula Scaria 0

സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന നാവിഗേഷൻ ആപ്പാണ് ഗൂഗിൾ മാപ്‌സ്. എതിരാളിയായ ആപ്പിൾ മാപ്‌സ് വർഷങ്ങളായി മത്സരിക്കുന്നുണ്ടെങ്കിലും ഇപ്പോഴും ഗൂഗിളാണ് മുന്നിൽ. ഗൂഗിൾ മാപ്‌സ് ഇത്രയധികം ജനപ്രിയമാകുന്നതിന്‍റെ ഒരു പ്രധാന കാരണം കൃത്യമായ […]

2ജിബിക്ക് മുകളിലുള്ള ഫയല്‍ ഷെയറിംഗ് വാട്സ്ആപ്പിലും

April 6, 2022 Manjula Scaria 0

വാട്സ്ആപ്പ് ആരംഭിച്ച കാലം മുതലുള്ള ഉപഭോക്താക്കളുടെ പ്രധാന പരാതിയാണ് വലിയ ഫയലുകൾ ഷെയർ ചെയ്യാൻ സാധിക്കുന്നില്ല എന്നുള്ളത്, അതിനൊരു പരിഹാരവുമായി വാട്സ്ആപ്പ് ഇപ്പോൾ എത്തിയിരിക്കുകയാണ്. 2 ജിബി ക്ക് മുകളിലുള്ള ഫയലുകൾ ഷെയർ ചെയ്യാനുള്ള […]