8K റസല്യൂഷനിൽ സിനിമ പിടിക്കാന്‍ ഒരു കുഞ്ഞന്‍ ക്യാമറ

January 28, 2022 Manjula Scaria 0

കാനോൺ C70 ആയിരുന്നു കനോണിന്‍റെ സിനിമ ലൈനപ്പ് ക്യാമറകളിലെ കുഞ്ഞൻ ക്യാമറ. കാനോൺ DSLR ഫ്ലാഗ്ഷിപ്പ് ക്യാമറയായ 1Dയെ ഓർമിപ്പിക്കുന്ന രൂപവും ക്വാളിറ്റിയിലും പെർഫോർമൻസിലും സിനിമ ലൈനെപ്പിലെ C300 മാർക്ക് 2വിനോട് ചേർന്നു നിൽക്കുന്ന […]

ജിയോയുടെ 5G ഫോൺ ഈ വർഷം തന്നെ

January 28, 2022 Manjula Scaria 0

5G ഫോൺ വിപണി പിടിച്ചെടുക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ടെലികോം ദാതാക്കളിൽ വമ്പന്മാരായ റിലയൻസ് ജിയോ. ഇന്ത്യയിൽ 5G ഇന്‍റനെറ്റ് സേവനത്തിനുള്ള നടപടികൾ പുരോഗമിക്കവെയാണ് ജിയോ 5G സ്മാർട്ട്ഫോണുകൾക്കും കൂടി പ്രധാന്യം നൽകുന്നത്. ജിയോ ഫോൺ […]

ലോകത്ത് ആദ്യമായി 22ജിബി റാമുള്ള ഫോണുമായി ലെനോവോ

January 28, 2022 Manjula Scaria 0

ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ലെനോവോ 22 ജിബി റാം ഉള്ള സ്മാർട്ട്ഫോൺ പുറത്തിറക്കാൻ ഒരുങ്ങുന്നു. കമ്പനി തങ്ങളുടെ വരാനിരിക്കുന്ന  ഗെയിമിംഗ് സ്മാർട്ട്‌ഫോണായ ലെനോവോ ലെജിയൻ വൈ90-യുടെ ടീസർ പുറത്തിറക്കിയിരിക്കുകയാണ്. ലെനോവോ ലെജിയൻ വൈ90 -ൽ […]

18 വയസിൽ താഴെയുള്ളവരെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾ നൽകേണ്ടതില്ലെന്ന നിലപാടിലേക്ക് ഗൂഗിൾ

January 26, 2022 Manjula Scaria 0

ഇനി മുതൽ 18 വയസിൽ താഴെയുള്ളവരെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾ നൽകേണ്ടതില്ലെന്ന നിലപാടിലാണ് സെർച്ച് എൻജിൻ ഭീമനായ ഗൂഗിൾ. ഇതിന്റെ ഭാഗമായി 18 വയസിൽ താഴെ പ്രായമുള്ള ഇന്റർനെറ്റ് ഉപഭോക്താക്കളിലേക്ക് ലിംഗത്തിന്റേയും താൽപര്യങ്ങളുടേയും സ്ഥലങ്ങളുടേയും അടിസ്ഥാനത്തിൽ […]

ഇന്‍സ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ ഇന്ത്യയിലും

January 26, 2022 Manjula Scaria 0

ജനപ്രിയ ഫോട്ടോ വീഡിയോ ഷെയറിങ് ആപ്പായ  ഇൻസ്റ്റഗ്രാമിലെ പുതിയ സബ്സ്ക്രിപ്ഷൻ ഫീച്ചർ ഇന്ത്യയിലും വന്നിരിക്കുന്നു. ഇൻസ്റ്റഗ്രാമിലെ കണ്ടന്റ് ക്രിയേറ്റർമാർക്ക് അവർ തയ്യാറാക്കുന്ന എക്സ്ക്ലൂസീവ് ഉള്ളടക്കങ്ങൾ കാണുന്നതിനായി ഫോളോവർമാരിൽ നിന്ന് നിശ്ചിത തുക ഈടാക്കാൻ സാധിക്കുന്ന […]

ആകാശത്തിൽ മാത്രമല്ല വെള്ളത്തിലും ഉപയോഗിക്കാന്‍ കഴിയുന്ന ഡ്രോൺ

January 24, 2022 Manjula Scaria 0

അണ്ടര്‍വാട്ടര്‍ റോബോട്ടിക്‌സ് കമ്പനിയായ QYSEA, ജാപ്പനീസ് ടെലികമ്മ്യൂണിക്കേഷന്‍ പ്രൊവൈഡര്‍ KDDI, നിര്‍മ്മാതാവ് PRODRONE എന്നിവർ  ആറ് വര്‍ഷമെടുത്തു വികസിപ്പിച്ച സീ-എയര്‍ ഇന്റഗ്രേറ്റഡ് ഫോട്ടോഗ്രാഫി ഡ്രോൺ ആണ് ഇപ്പോഴത്തെ താരം. ഈ ‘സീ-എയര്‍ ഇന്റഗ്രേറ്റഡ് ഡ്രോണ്‍’ […]

ഒരു ഇൻസ്റ്റഗ്രാം ആപ്പിൽ ഒന്നിലധികം അക്കൗണ്ടുകൾ എങ്ങനെ ഉപയോഗിക്കാം?

January 24, 2022 Manjula Scaria 0

ഫോട്ടോ, വീഡിയോ ഷെയറിങ് ആപ്പായ ഇൻസ്റ്റഗ്രാം സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ അതിവേഗമാണ് ജനപ്രീതിയാർജിച്ചിരിക്കുന്നത്. യൂസർ ഫ്രണ്ട്ലി ഇന്റർഫേസും ന്യൂജൈൻ സ്റ്റൈലും തുടങ്ങി എണ്ണമില്ലാത്ത ഫീച്ചറുകൾ വരെ ഈ ജനപ്രീതിയ്ക്ക് കാരണം ആകുന്നുണ്ട്. ഇൻസ്റ്റഗ്രാമിന്റെ ഏറെ […]

ചിപ്പിന്‍റെ സഹായത്തില്‍ ചിന്തകള്‍ നേരിട്ട് ട്വീറ്റ് ചെയ്ത് 62 കാരന്‍

January 19, 2022 Manjula Scaria 0

തലച്ചോറില്‍ ഘടിപ്പിച്ച ചിപ്പിന്‍റെ  സഹായത്തില്‍ ചിന്തകളെ നേരിട്ട് ട്വീറ്റ് ചെയ്ത് ലോകത്തെ വിസ്മയിപ്പിക്കുകയാണ് 62 കാരനായ ഫിലിപ് ഒകീഫെ. ശരീരം തളര്‍ന്ന എഎൽഎസ് (amyotrophic lateral sclerosis) എന്ന രോഗം ബാധിച്ച അദ്ദേഹം കംപ്യൂട്ടര്‍ […]

രണ്ടു തവണ മടക്കാവുന്ന ലാപ്‌ടോപ്പിന്‍റെ പേറ്റന്‍റിന് അപേക്ഷിച്ച് സാംസങ്

January 19, 2022 Manjula Scaria 0

ലാപ്‌ടോപ്പുകള്‍ക്ക് നൂതന ഡിസൈന്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് കൊറിയന്‍ ടെക്‌നോളജി ഭീമന്‍ സാംസങ് എന്ന് ലെറ്റ്‌സ്‌ഗോ ഡിജിറ്റല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വളയ്ക്കാവുന്ന അല്ലെങ്കില്‍ മടക്കാവുന്ന സ്‌ക്രീന്‍ സവിശേഷതയോട് കൂടിയ ഡിവൈസിന് സാംസങ് പേറ്റന്‍റ് അപേക്ഷകള്‍ നല്‍കിയതായാണ് […]

അണ്‍നോണ്‍ നമ്പേഴ്സ് ബ്ലോക്ക് ചെയ്യാം

January 18, 2022 Manjula Scaria 0

ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ അൺനോൺ നമ്പരുകളെ ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചർ ഗൂഗിൾ ഡിഫോൾട്ടായി നല്‍കിയിട്ടുണ്ട്. ആൻഡ്രോയിഡ് ഡിവൈസുകൾ കമ്പനികൾക്ക് അനുസരിച്ച് മാറാറുണ്ട്. വ്യത്യസ്ത നിർമ്മാതാക്കളിൽ നിന്നുള്ള ഫോണുകളിൽ അൺനോൺ നമ്പേഴ്സ് തടയുന്നതിന് ഒരു പൊതു മാർഗം […]