google dark mode

രക്ഷിതാക്കൾക്ക് ഗൂഗിളിന്റെ ടിപ്സ്

February 16, 2021 Correspondent 0

കുട്ടികൾക്ക് സുരക്ഷിതമായ ഓൺലൈൻ അനുഭവം നൽകുന്നതിന് മാതാപിതാക്കൾക്കുള്ള പുതിയ ടിപ്സ് ഗൂഗിൾ പുറത്തിറക്കി വർദ്ധിച്ചു വരുന്ന ഓൺലൈൻ ക്ലാസുകളിൽ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് മാതാപിതാക്കൾ ശ്രദ്ധാലുക്കളാണ് എന്ന് ഗൂഗിൾ ട്രസ്റ്റ് റിസർച്ച് ടീം നടത്തിയ സർവേയിൽ […]

whatsapp secured how to make

സുരക്ഷ ഉറപ്പുവരുത്തി വാട്സാപ്പ്

February 16, 2021 Correspondent 0

ഫേസ്ബുക്കിലെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പായ വാട്സ്ആപ്പ് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത നേടിയ അപ്ലിക്കേഷൻ ആണ് എന്നാൽ വാട്സാപ്പ് തങ്ങളുടെ പ്രൈവസി പോളിസിയിൽ വരുത്തിയ മാറ്റം ജനങ്ങൾക്കിടയിൽ ഭീതി പരത്തി. സ്വന്തം വിവരങ്ങൾ ചോരുമെന്നും […]

xiaomi 33w charger

200W ഫാസ്റ്റ് ചാർജ്ജിംഗുമായി ഷവോമി

February 13, 2021 Correspondent 0

വെറും 10 മിനിറ്റിനുള്ളിൽ ഫോൺ പൂർണമായി ചാർജ്ജ് ചെയ്യാനുള്ള സൗകര്യം ഉടൻ നൽകുവാൻ ഒരുങ്ങി ഷവോമി. ഇതിനായി 200W ഫാസ്റ്റ് ചാർജ്ജിംഗിൽ പ്രവർത്തിക്കുന്ന മുൻനിര സ്മാർട്ട്‌ഫോണുകളിൽ ഈ സാങ്കേതികവിദ്യ അവതരിപ്പിച്ചേക്കാം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. […]

instagram

പേരന്‍റല്‍ ഗൈഡുമായി ഇൻസ്റ്റഗ്രാം

February 11, 2021 Correspondent 0

ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്കായി ഒരു ‘പാരന്‍റ് ഗൈഡ്’ പുറത്തിറക്കി കമ്പനി. ഇൻസ്റ്റഗ്രാമിൽ ലഭ്യമായ സുരക്ഷാ ഫീച്ചറുകളെ കുറിച്ച് മാതാപിതാക്കളെ ബോധവാന്മാരാക്കാനും അതുവഴി കുട്ടികളെ സുരക്ഷിതരായിരിക്കാൻ സഹായിക്കുക എന്ന ലക്ഷ്യവുമായി അവതരിപ്പിച്ചിട്ടുള്ളതാണീ ഫീച്ചര്‍. വിവിധ […]

snakepedia

പാമ്പിനെ തിരിച്ചറിയാൻ സനേക്ക്പീഡിയ

February 10, 2021 Correspondent 0

പാമ്പിനെ തിരിച്ചറിയാൻ സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷന്‍ സ്നേക്ക്പീഡിയ പ്ലേ സ്റ്റോറില്‍ ലഭ്യമായിരിക്കുന്നു. ഏത് പാമ്പിനെ കണ്ടാലും അതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ ആപ്പ് സഹായകരമാകുന്നതാണ്. നേരത്തെ തന്നെ പാമ്പുകളുമായി ബന്ധപ്പെട്ട സർപ്പ, സ്നേക്ക് […]

faug

ഫൗജി ഗൂഗിള്‍ പ്ലേസ്റ്റോറില്‍

February 9, 2021 Correspondent 0

പബ്ജിയുടെ ഇന്ത്യൻ ബദലായ ഓൺലൈൻ മൾട്ടിപ്ലെയർ ആക്ഷൻ ഗെയിം ‘ഫൗജി: ഫിയര്‍ലെസ്സ് ആന്‍ഡ് യുണൈറ്റഡ് ഗാര്‍ഡ്സ്’, 2021 ജനുവരി 26-ന് ഇന്ത്യയിൽ പുറത്തിറക്കിയതിന് ശേഷം ഇപ്പോഴിതാ ആഗോളതലത്തിൽ ലഭ്യമാക്കിയിരിക്കുന്നു. ഇന്ത്യക്ക് പുറത്തുള്ള ആളുകൾക്കും അവരുടെ […]

youtube shorts

യൂട്യൂബിൽ പുതിയ സേവനം

February 3, 2021 Correspondent 0

വീഡിയോ സ്ട്രീമിങ് രംഗത്ത് പുതിയ മാറ്റങ്ങൾ അവതരിപ്പിച്ച് കൊണ്ടിരിക്കുകയാണ് യൂട്യൂബ്. അടുത്തിടെ ടിക്ടോക്കിന് ബദലായി ചെറുവീഡിയോകൾ പങ്കുവെക്കാൻ സാധിക്കുന്ന ഷോർട്സ് എന്ന സേവനം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ക്ലിപ്സ് എന്ന് പേരിൽ മറ്റൊരു പുതിയ സേവനം […]

google dark mode

ഗൂഗിള്‍ സേര്‍ച്ചില്‍ പുതിയ ഫീച്ചര്‍

February 3, 2021 Correspondent 0

സേർച്ച് റിസൾട്ടിൽ വെബ്സൈറ്റുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഉപയോക്താക്കൾക്ക് നൽകുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ. സേർച്ച് റിസൾട്ടുകൾക്കൊപ്പം വരുന്ന മെനു ബട്ടണിൽ ക്ലിക്ക് ചെയ്താൽ ആ വെബ്സൈറ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ […]

google stadia

സ്റ്റേഡിയ ഗെയിം നിര്‍മ്മാണം അവസാനിപ്പിക്കുന്നു

February 3, 2021 Correspondent 0

സ്വന്തമായി ഗെയിമുകൾ വികസിപ്പിക്കുവാനായി ഗൂഗിള്‍ ആരംഭിച്ച സ്റ്റേഡിയ ഗെയിം ഡെവലപ്മെന്‍റ് ഡിവിഷൻ അടച്ചുപൂട്ടുവാനൊരുങ്ങി കമ്പനി. സ്വന്തം ഗെയിമുകളില്ലെങ്കിലും പുറത്തുന്നിന്നുള്ള ഗെയിമിങ് കമ്പനികളും പബ്ലിഷർമാരും സ്റ്റേഡിയ പ്ലാറ്റ്ഫോം കൂടുതലായി ഉപയോഗിക്കാൻ തുടങ്ങിയ പശ്ചാത്തലത്തിലാണ് സ്വന്തം ഗെയിമുകൾ […]

nokia earbuds

നോക്കിയ പ്രൊഫഷണൽ ടിഡബ്ല്യുഎസ് ഇയർബഡ്സ് പി3600

February 3, 2021 Correspondent 0

നോക്കിയയുടെ ഓഡിയോ ഡിവൈസുകളുടെ ശ്രേണിയിലേക്ക് ഏറ്റവും പുതിയ ഡിവൈസായി നോക്കിയ പ്രൊഫഷണൽ ട്രൂ വയർലെസ് ഇയർഫോൺസ് പി3600 അവതരിപ്പിച്ചിരിക്കുന്നു. എസ്‌ബിസി, ആപ്‌റ്റിഎക്‌സ് അഡാപ്റ്റീവ് ഓഡിയോ കോഡെക്കുകൾക്കുള്ള പിന്തുണയുമായി തയ്യാറാക്കിയിട്ടുള്ള നോക്കിയ പ്രൊഫഷണൽ ട്രൂ വയർലെസ് […]