ഗൂഗിൾ സൂം നിരോധിക്കുന്നു

April 21, 2020 Correspondent 0

അറിയപ്പെടുന്ന വീഡിയോ കോൺഫ്രൻസ് സോഫ്റ്റ്‌വെയറായ സൂം ഗൂഗിൾ നിരോധിക്കുന്നു. ഗൂഗിൾ എംപ്ലോയീസിനോട് അവരുടെ ലാപ്ടോപ്പിൽ സൂം ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും ഗൂഗിൾ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു, ഗൂഗിളിന്റെ  വീഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷനായ-ഗൂഗിൾ മീറ്റിന്റെ ഒരു കടുത്ത […]

സ്മാർട്ട് ഡെബിറ്റ് കാർഡ് നിർമ്മിക്കുവാനൊരുങ്ങി ഗൂഗിൾ

April 21, 2020 Correspondent 0

ടെക്നോളജി ഭീമൻമാരായ ഗൂഗിൾ സ്വന്തമായി സ്മാർട്ട് ഡെബിറ്റ് കാർഡ് നിർമ്മിക്കുവാൻ ഒരുങ്ങുന്നു. കയ്യിൽ കൊണ്ടു നടക്കാവുന്ന ഡെബിറ്റ് കാർഡുകൾ ആണ് ഗൂഗിൾ നിർമ്മിക്കുക. ഇതിന്റെ രൂപം ടെക്ക് ക്രഞ്ച് പുറത്തുവിട്ടിരിക്കുന്നു. എന്നാൽ, യഥാർത്ഥത്തിൽ കാർഡിന്റെ […]

267മില്യൺ ഫേസ്ബുക് യൂസർ ഡാറ്റാ വിൽക്കപ്പെട്ടു

April 21, 2020 Correspondent 0

267 മില്യൺ ഫേസ്ബുക്ക്‌ ഡാറ്റാ ഹാക്ക് ചെയ്ത് വിലക്കപ്പെട്ടു. 500 യൂറോ അതായത് ഏകദേശം 40,000 രൂപക്കാണ് വിറ്റത്. ഇമെയിൽ ഐഡി, ഫേസ്ബുക് ഐഡി, ഡേറ്റ് ഓഫ് ബർത്ത്, ഫോൺ നമ്പർ തുടങ്ങിയവ ആണ് […]

ഗൂഗിൾ മീറ്റ് വീഡിയോ കോൺഫറൻസ് ഇനി ജിമെയിലൂടെ

April 21, 2020 Correspondent 0

ഗൂഗിളിന്റെ ഏറ്റവും പുതിയ സവിശേഷത, ഉപയോക്താക്കളെ ഗൂഗിൾ മീറ്റ് വീഡിയോ കോളിൽ നേരിട്ട് ജിമെയിൽ വഴി ചേരാൻ അനുവദിക്കുന്നു. G Suit ഉപയോക്താക്കൾക്കാണ് ഈ ഒരു ഓപ്ഷൻ ലഭിക്കുക. ഇടതു വശത്ത് ആയിട്ട് “മീറ്റ്” […]

കൊറോണ വൈറസ് ട്രാക്ക് ചെയ്യുന്നതിനുള്ള വെബ്സൈറ്റ് ആയിട്ടു ഇൻസ്റ്റാഗ്രാം കോഫൗണ്ടർ

April 21, 2020 Correspondent 0

കോവിഡ് ട്രാക്കിംഗ് പ്രൊജക്റ്റിൽ നിന്നുള്ള ഡാറ്റാ ഉപയോഗിച്ച് ഇൻസ്റ്റാഗ്രാം കോഫൗണ്ടർ USലെ Covid-19 വ്യാപനം ട്രാക്ക് ചെയ്യുന്നതിനായി ഒരു വെബ്സൈറ്റ് സൃഷ്ടിച്ചു. RT ലൈവ് (RT Live) എന്നാണ് വെബ്സൈറ്റിന്റെ പേര്. എപിഡെമിയോളജി എന്നറിയപ്പെടുന്ന […]

റെയിൻഡ്രോപ്പ് ക്യാമറ ആയിരുന്നു LG സ്മാർട്ഫോൺ

April 21, 2020 Correspondent 0

LG യുടെ ഏറ്റവും പുതിയ Velvet സ്മാർട്ഫോൺന്റെ ട്രൈലെർ പുറത്തുവിട്ടു ഇതിലൂടെ LGയുടെ ഏറ്റവും പുതിയ സ്മാർട്ഫോണെന്റെ ഒരു വ്യക്തമായ രൂപകൽപന നൽകുന്നു, LGയുടെ സമീപകാല മോഡൽ ആയ V60യിൽ നിന്ന് ഒരു വ്യത്യസ്തവും […]

ലോക്ക്ഡൗൺ വേളയിൽ ഓഫീസിനെ മിസ്സ് ചെയ്യുന്നോ!!!!

April 20, 2020 Correspondent 0

കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമെന്നോണം നടപ്പിലാക്കിയ ലോക്ക്ഡൗണിൽ തൊഴിലിടങ്ങൾ വീടിനുള്ളിലേക്ക് ഒതുക്കിയപ്പോൾ ചിലർക്കെങ്കിലും തങ്ങളുടെ ഓഫീസ് അന്തരീക്ഷത്തെയും സഹപ്രവർത്തകരെയും മിസ്സ് ചെയ്തു കാണാം. അങ്ങനെയുള്ളവർക്ക് വീടിനുള്ളിൽ വീണ്ടും ഒരു ഓഫീസ് അന്തരീക്ഷം കൊണ്ടുവരാൻ […]

ഒരു ഗെയിമിംഗ് അപ്ലിക്കേഷൻ ആയി ഫേസ്ബുക്

April 20, 2020 Correspondent 0

ഫേസ്ബുക് ഗെയിമിംഗ് എന്നാ പേരിൽ ഫേസ്ബുക് ഇറക്കുന്ന ഒരു ഗെയിമിംഗ് അപ്ലിക്കേഷൻ ഇന്ന് റിലീസ് ചെയ്യും. ട്വിച്ച് (Twitch),  മൈക്രോസോഫ്റ്റ്‌ മിക്സർ (Mixer) പോലെ ലൈവ് സ്ട്രീം കാണാനും, ലൈവ് സ്ട്രീം ചെയ്ത് തുടങ്ങാനും […]

വൺപ്ലസ് 8, വൺപ്ലസ് 8 പ്രൊ ഇന്ത്യൻ വിപണിയിലെ വില വെളുപ്പെടുത്തി

April 20, 2020 Correspondent 0

മുൻനിര വൺപ്ലസ് 8 സീരീസ് സ്മാർട്ഫോണുകൾ ലൈവ്സ്ട്രീമിംഗ് വഴി പുറത്തിറക്കി ദിവസങ്ങൾക്കുള്ളിൽ, വൺപ്ലസ് ഒടുവിൽ വൺപ്ലസ് 8, വൺപ്ലസ് 8 പ്രൊ എന്നിവയുടെ ഇന്ത്യൻ വില വെളുപ്പെടുത്തി.  വൺപ്ലസ് 8 പ്രൊ, 8ജിബി റാം, 128ജിബി ഇന്റെർനൽ സ്റ്റോറേജ് എന്നീ […]

സൗജന്യ ഫോട്ടോഗ്രഫി ക്ലാസും ആയിരുന്നു കാനോൻ (Canon) ഇന്ത്യ

April 20, 2020 Correspondent 0

ലോക്ക്ഡൌൺ കാലഘട്ടത്തിൽ, പുതിയ എന്തെകിലും പഠിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡിജിറ്റൽ ഫോട്ടോഗ്രഫി വർക്ഷോപ് കാനോൻ ഇന്ത്യ ഒരുക്കുന്നു. 3 ഏപ്രിൽ ക്ലാസ്സ്‌ തുടങ്ങിയതിനെ തുടർന്ന് ഏതാനം 5000 പേര് ഈ റോക്‌ഷോപ്പുകളിൽ ആയി പങ്കെടുത്തു. […]