റോബോട്ട് സേവനങ്ങൾ പ്രയോജനപ്പെടുത്തി ഡൽഹി AIIMS

April 23, 2020 Correspondent 0

കോവിഡ്-19 വാർഡുകളിലെ ഡോക്ടർമാരെയും രോഗികളെ സഹായിക്കാൻ റോബോട്ടുകളുടെ സേവനം ഉൾപ്പെടുത്തി ഡൽഹി AIIMS.   ഡോക്ടർമാർക്ക് ഇടയിൽ അണുബാധയുടെ വ്യാപനം നിയന്ത്രിക്കുന്നതിനും കോവിഡ്-19 രോഗികളുമായുള്ള പതിവ് സമ്പർക്കം കുറയ്ക്കുന്നതിനും ലോകമെമ്പാടുമുള്ള ആശുപത്രികൾ റോബോട്ടിക്സിലേക്ക് തിരിയുന്നു.  ഹ്യൂമനോയ്ഡ് […]

144Hz റിഫ്രഷ് റേറ്റോടെ നുബിയ പ്ലേ 5G

April 23, 2020 Correspondent 0

നുബിയ പുതിയ മിഡ് റേഞ്ച് സീരീസ് ആയ നുബിയ പ്ലേ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നു. ഗെയിമിംഗ് പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് പുതിയ സീരിസ് കമ്പനി ആരംഭിച്ചത്. ചൈനയിൽ പ്രകാശനം ചെയ്ത നുബിയ 5G പിന്തുണയ്ക്കും. ഒരു മിഡ് […]

സൗജന്യ എഡ്യൂക്കേഷണൽ കണ്ടെന്റുമായി എച്ച് പി

April 23, 2020 Correspondent 0

എഡ്യൂക്കേഷണൽ കണ്ടെന്റ് പ്രൊവൈഡർ ആയ ഗാമുസുമായി ചേർന്ന് ഇന്ത്യയിലെ വിദൂര പഠനത്തിലേക്ക് മാറിയ അധ്യാപകർക്കും വിദ്യാർഥികൾക്കും ആയി റിസോഴ്സുകൾ നൽകുന്നു.   കൂടാതെ എച്ച്പിയും ഗാമൂസും വിദ്യാഭ്യാസ പരമായ ഉള്ളടക്കം, പ്രശ്ന പരിഹാരങ്ങൾ എന്നിവ സംയുക്തമായി […]

48mp ക്വാഡ് ക്യാമറയുമായി റെഡ്മി K30i

April 23, 2020 Correspondent 0

5G കണക്റ്റിവിറ്റിയുമായുള്ള റെഡ്‌മിയുടെ ഏറ്റവും പുതിയ സ്മാർട്ട്‌ ഫോൺ റെഡ്മി K30i വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു.  48എംപി പ്രൈമറി ലെൻസ്‌ ആണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത.  6.67-ഇഞ്ച് ഫുൾ HD+ ഡിസ്പ്ലേ കൂടെ 2,400*1080 […]

ഉപയോക്താക്കൾക്ക് സൗജന്യ ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനുമായി ബിഎസ്എൻഎൽ

April 23, 2020 Correspondent 0

പോസ്റ്റ്  പെയ്ഡ് ഉപയോക്താകൾക്കായി 999 രൂപ വിലവരുന്ന ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ തികച്ചും സൗജന്യമായി ലഭ്യമാക്കിയിരിക്കുന്നു. 399 രൂപയും അതിനുമുകളിൽ ഉള്ളതുമായ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ തിരഞ്ഞെടുക്കുന്നവർക്കായി ആണ് ഈ ഓഫർ. കൂടാതെ 745 രൂപയ്ക്ക് […]

ഫോർട്ട്നൈറ്റ് ഇനി ഗൂഗിൾ പ്ലേ സ്റ്റോറിൽ

April 22, 2020 Correspondent 0

വളരെ അധികം ജനപ്രീതി നേടിയ ഫോർട്ട്‌നൈറ്റ് ഗെയിം , ഇനി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഗെയിം അവതരിപ്പിച്ച് 18 മാസത്തിനു ശേഷം ആണ് ഇത് പ്ലേ സ്റ്റോറിൽ ലഭ്യമാവുന്നത്. എപ്പിക് […]

whatsapp

വാട്സ്ആപ്പ് വീഡിയോ,ഓഡിയോ കോളിൽ പുതിയ അപ്ഡേഷൻ

April 22, 2020 Correspondent 0

 വാട്സാപ്പിലെ ടെലികോൺഫറൻസിംഗ് സവിശേഷതയുടെ ഉപയോഗം ലോകമെമ്പാടും കൂടിക്കൊണ്ടിരിക്കുകയാണ്. വർദ്ദിച്ചുവരുന്ന ഉപയോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിനായി വീഡിയോ കോൺഫറൻസ് കോളിൽ കൂടുതൽ അംഗങ്ങളെ ചേർക്കുന്നതിന് ഉള്ള പരീക്ഷണമാണ്.   നിലവിൽ പരമാവധി നാല് പേർ മാത്രമേ ഗ്രൂപ്പ് കോളിംഗിൽ […]

microsoft

പനി തിരിച്ചറിയാൻ മൈക്രോസോഫ്റ്റിന്റെ AI പവേർഡ് ഉപകരണം

April 22, 2020 Correspondent 0

 യുഎസ് ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ് ആശുപത്രി പ്രവേശന കവാടങ്ങൾ നിരീക്ഷിക്കുന്നതിന് വേണ്ടി ഒരു സംവിധാനം കൊണ്ടുവന്നു. തായ്‌പേയിലെ കാർഡിനാൾ ടിയാൻ ഹോസ്പിറ്റലിൽ ആണ് മാർച്ചിൽ ഈ സംവിധാനം ആരംഭിച്ചത്. ഏപ്രിൽ പകുതിയോടെ രണ്ടു കോവിഡ് […]

സൂമിന്റെ ഉപയോഗത്തിനെതിരെ സർക്കാരിന്റെ താക്കീത്

April 21, 2020 Correspondent 0

ആഭ്യന്തരമന്ത്രാലയത്തിന്റെ (MHA) കീഴിലുള്ള Cyber Coordination Centre (CyCord) സൂം വീഡിയോ കോളിങ് ആപ്ലിക്കേഷന്റെ ഉപയോഗത്തെക്കുറിച്ചുള്ള വിശദമായി ഉപദേശം പുറത്തിറക്കി. സൂം പ്ലാറ്റ്ഫോം സുരക്ഷിതമല്ലാത്തതിനാൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി സർക്കാർ ഉദ്യോഗസ്ഥർ ഉപയോഗിക്കരുതെന്ന് വ്യക്തമാക്കി. വീഡിയോ […]

മൈക്രോസോഫ്ട് ഇറക്കുന്ന മണി മാനേജ്മെന്റ് ആപ്പ്

April 21, 2020 Correspondent 0

മണി ഇൻ എക്സൽ എന്നാ പേരിൽ ഒരു മണി മാനേജ്മെന്റ് അപ്ലിക്കേഷൻ പുറത്തിറക്കും എന്ന് മൈക്രോസോഫ്ട് അറിയിച്ചു. മൈക്രോസോഫ്ട് 365ന്റെ ഭാഗമായിട്ട് ആയിരിക്കും ഈ ഒരു അപ്ലിക്കേഷൻ. മൈക്രോസോഫ്ട് എക്സലിൽ ലഭ്യമായ നിരവധി സവിശേഷതകളും […]