ഫ്യൂജിഫിലിമിന്‍റെ X-T4 മിറർലെസ് ക്യാമറ ഇന്ത്യയില്‍ അവതരിപ്പിച്ചു
ഫ്യൂജിഫിലിം അതിന്‍റെ മുൻനിര മിറർലെസ് ഡിജിറ്റൽ ക്യാമറയായ X-T4 ഇന്ത്യയിൽ ലഭ്യമാക്കിയിരിക്കുന്നു. 26എംപി സിഎംഒഎസ് സെൻസർ, ടച്ച് അധിഷ്ഠിത എൽസിഡി സ്ക്രീന്‍ എന്നിവയുള്‍പ്പെട്ട ക്യാമറ 60 എഫ്പിഎസിൽ 4 കെ വീഡിയോകളും സൂപ്പർ സ്ലോ […]
