സോഷ്യൽ മീഡിയയുടെ ഇരുണ്ടവശങ്ങള്‍

May 25, 2022 Correspondent 0

വിവരവിനിമയ സാങ്കേതിക വിദ്യയുടെ വികസനം മൂലം സോഷ്യൽ മീഡിയ ഇന്നത്തെ പുതു തലമുറക്ക് മാറ്റി നിർത്താൻ സാധിക്കാത്ത ഒന്നായി മാറിക്കഴിഞ്ഞു. ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്ക്, ട്വിറ്റർ, വാട്സ് ആപ്പ്, ടെലിഗ്രാം എന്നിങ്ങനെ അനവധി സോഷ്യൽ മീഡിയ […]

സ്‌മാർട്ട്‌ഫോൺ ഇല്ലാതെ വാട്സ്ആപ്പ് വെബ് എങ്ങനെ ഉപയോഗിക്കാം?

November 9, 2021 Correspondent 0

ഉപയോക്താവിന്‍റെ ഫോൺ വാട്സ്ആപ്പ് വെബുമായി നേരത്തെ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമാണ് സ്‌മാർട്ട്‌ഫോൺ ഇല്ലാതെ വാട്സ്ആപ്പ് വെബ് ഉപയോഗിക്കാന്‍ സാധിക്കുക. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ സ്മാർട്ട്‌ഫോൺ ഇന്‍റര്‍നെറ്റുമായി കണക്റ്റ് ചെയ്യാതെ തന്നെ ഡെസ്ക്ടോപ്പില്‍ വാട്സ്ആപ്പ് ഉപയോഗിക്കാൻ […]

No Image

മൈക്രോസോഫ്റ്റിന്‍റെ ക്ലിപ്പി തിരികെയെത്തുന്നു

November 9, 2021 Correspondent 0

മൈക്രോസോഫ്റ്റിന്റെ ആനിമേറ്റഡ് പേപ്പർ ക്ലിപ്പ് വലിയൊരിടവേളയ്ക്ക് ശേഷം തിരികെ എത്തുന്നു. മൈക്രോസോഫ്റ്റ് ടീംസിന്റെ സ്റ്റിക്കർ പായ്ക്കിലാണ് ക്ലിപ്പി എത്തുന്നത്. ഉടന്‍തന്നെ ഇത് ഉപഭോക്താക്കൾക്കെല്ലാം ലഭ്യമാവും. മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക ഫീഡ് ബാക്ക് പോർട്ടലിലാണ് മൈക്രോസോഫ്റ്റ് ജീവനക്കാരനായ […]

ഡ്രോൺ ഡെവലപ്പർ ആണോ, കേരള പോലീസിനോടൊപ്പം പ്രവർത്തിക്കാം!

November 5, 2021 Correspondent 0

കേരള പോലിസിനായി ഡ്രോൺ  ഉപയോഗിച്ചുള്ള വിവിധതരം ആവശ്യങ്ങൾ നിർവഹിക്കുന്നതിനായി പോലീസ് സേനയുടെ ഡ്രോൺ ഡെവലപ്പ്മെന്റ്  ശേഷി വർധിപ്പിക്കുന്നതിനും, വിവിധ സേവനങ്ങൾക്കായുള്ള ഡ്രോണുകളുടെ നിർമാണവും, ഡ്രോൺ ഫോറൻസിക്സിൽ നൂതന സാങ്കേതികവിദ്യയുടെ  ഉപയോഗം, ആന്റി ഡ്രോൺ സിസ്റ്റം […]

whatsapp vacation mode

നവംബര്‍ 1 മുതല്‍ ചില ഫോണുകളില്‍ വാട്സ്ആപ്പ് ലഭ്യമാകില്ല

October 31, 2021 Correspondent 0

നവംബര്‍ ഒന്ന് മുതല്‍ ചില സ്മാര്‍ട്ട്ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കും. ആന്‍ഡ്രോയിഡ് പതിപ്പ് 4.1നു മുന്‍പുള്ള പതിപ്പുകളിലും ആപ്പിള്‍ ഫോണുകളില്‍ ഐഒഎസ് 10-ന് താഴെയുള്ള ഫോണുകളിലും ആണ് വാട്സ്ആപ്പ് ലഭ്യമാകാതെ വരുക.  ഐഒഎസ് 10-ലും അതിനു […]

ഉറവിടം: ഭീതിക്കുപിന്നില്‍

September 4, 2021 Correspondent 0

മുതിര്‍ന്ന ഒരു മനുഷ്യനെ വേട്ടയാടുന്ന ഭീതിയുടെ, ആത്മവിശ്വാസമില്ലായ്മയുടെ, അധികാരഭയത്തിന്റെ ഉറവിടമെന്താ​ണ്? കുട്ടിയായിരിക്കുമ്പോള്‍ അവനെ, അവളെ അനുസരിപ്പിക്കാന്‍ മുതിര്‍ന്നവര്‍ മെനഞ്ഞ കഥകളിലുണ്ടോ അതിനുത്തരം? അതു തേടിയുള്ള യാത്രയാണ് ‘ഉറവിടം’ എന്ന ഷോര്‍ട്ട് ഫിലിം. ലോക്ക്ഡൌണിന്റെ വിരസതയില്‍ […]

gnome-40-overview

ഗ്നോം 40 പുറത്തിറങ്ങി

April 16, 2021 Correspondent 0

ഗ്നോം 3.8 ന് ശേഷം ഏറ്റവും പുതിയ പതിപ്പായ ഗ്നോം 40 പുറത്തിറങ്ങി. ഫെഡോറ 34 ൽ ഗ്നോം 40 വെർഷനിലാണ് പുറത്തിറങ്ങുക. ഇപ്പോൾ പരീക്ഷിച്ച് നോക്കേണ്ടവർക്ക് ഫെഡോറ ബീറ്റ വെർഷൻ ഉപയോഗിച്ചുനോക്കാം. ഉബുണ്ടു […]

ubuntu

ഉബുണ്ടു 21.04 ഏപ്രിൽ 22ന്

April 15, 2021 Correspondent 0

ഉബുണ്ടുവിന്റെ ഏറ്റവും പുതിയ പതിപ്പായ 21.04 ഏപ്രിൽ 22 ന് റിലീസ് ചെയ്യും. Hirsute Hippo എന്ന് കോഡ് നെയിം നൽകിയിരിക്കുന്ന ഈ പതിപ്പിന്റെ ബീറ്റ വെർഷൻ ഇപ്പോൾ ലഭ്യമാണ്. https://releases.ubuntu.com/21.04/ ഈ ലിങ്കിൽ നിന്നും ബീറ്റ […]

google logo google

ഗൂഗിളിന് ഇനി സ്വന്തം പ്രൊസസറും

April 12, 2021 Correspondent 0

സ്മാര്‍ട്ട്ഫോൺ പ്രോസസര്‍ രംഗത്തേക്ക് ചുവടുവെക്കാൻ ടെക്ഭീമൻ ഗൂഗിളും. പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ പ്രകാരം അടുത്ത തലമുറ പിക്സൽ ഫോണുകളിൽ ഗൂഗിള്‍ സ്വന്തം പ്രോസസർ അവതരിപ്പിക്കുന്നു. Pixel 6, pixel 6XL എന്നിവയിലായിരിക്കും ഇവ എത്തുന്നത് എന്നാണ് […]

yahoo answers

യാഹൂ ആൻസേഴ്സ് മേയ് നാലിന് പ്രവർത്തനം അവസാനിപ്പിക്കുന്നു

April 12, 2021 Correspondent 0

2005 മുതൽ പ്രവർത്തനമാരംഭിച്ച ചോദ്യോത്തര വെബ്സൈറ്റായ യാഹു ആൻസേഴ്സ് (https://answers.yahoo.com/ )  2021 മെയ് നാലിന് അതിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നു. ഇപ്പോൾ നമുക്ക് പരിചിതമായ ക്വോറയോട് സമാനമാണ് ഇതിന്റെ പ്രവര്‍ത്തനം. ഏത് വിഷയത്തിലും ചോദ്യങ്ങളുന്നയിക്കാനും അതിന് […]