ray ban facebook smart glass

സ്മാർട്ട് ഗ്ലാസുകൾ നിര്‍മ്മിക്കുവാന്‍ ഫെയ്സ്ബുക്ക് റേ-ബാനുമായി കൈകോർക്കുന്നു

September 18, 2020 Correspondent 0

ലോകത്തിലെ ഏറ്റവും പ്രശസ്തമായ കണ്ണട ബ്രാൻഡുകളിലൊന്നായ റേ-ബാനുമായി ഫെയ്സ്ബുക്ക് കൈകോർക്കുന്നു. പുതിയ സ്മാർട്ട് ഗ്ലാസുകൾ വികസിപ്പിക്കുന്നതിനായിട്ടാണ് ഫെയ്സ്ബുക്ക് റേ-ബാനുമായി ജോടിയാക്കുന്നത്. ഉപയോക്താക്കളെ തങ്ങളുടെ പ്രിയപ്പെട്ടവരുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്നതിനാണ് പുതിയ സ്മാർട്ട് ഗ്ലാസുകൾ നിർമ്മിക്കുന്നത്. ഫെയ്‌സ്ബുക്കിന്‍റെ […]

poco x three

പോക്കോ എക്സ് 3 സെപ്റ്റംബര്‍ 22ന് ഇന്ത്യയിൽ

September 18, 2020 Correspondent 1

സെപ്റ്റംബര്‍ ആദ്യം അവതരിപ്പിക്കപ്പെട്ട പോക്കോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ആയ പോക്കോ എക്സ്3 സെപ്റ്റംബർ 22 ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി വെളിപ്പെടുത്തി. പുതിയ പോക്കോ എക്സ് 3 ഫ്ലിപ്കാർട്ട് എക്‌സ്‌ക്ലൂസീവ് ആയിട്ടായിരിക്കും ലഭ്യമാകുക. […]

googlemap

ഗൂഗിള്‍ മാപ്‌സ് ട്രാഫിക് കൃത്യമായി പ്രവചിക്കുന്നത് എങ്ങനെ?

September 17, 2020 Correspondent 0

ലോകമെമ്പാടുമുള്ള 220 ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി 1 ബില്ല്യൺ കിലോമീറ്ററിലധികം ദൈർഘ്യമുള്ള ഏറ്റവും വിപുലമായ മാപ്പിംഗ് ഡേറ്റാബേസാണ് ഗൂഗിൾ മാപ്സിന് ഉള്ളത്. ഈ ഡേറ്റാബേസിലും ഇത് ഉപയോഗിക്കുന്നതിനുളള രീതികളിലും ടെക് ഭീമൻ കൂടുതല്‍ മെച്ചപ്പെടുത്തലുകള്‍ […]

disney plus

ഡിസ്നി പ്ലസില്‍ പുതിയ പാർട്ടി വാച്ച് സവിശേഷത

September 17, 2020 Correspondent 0

എന്‍റര്‍ടൈന്‍മെന്‍റ് രംഗത്ത് ഏറെ പ്രചാരത്തിലുള്ള ഡിസ്നിയുടെ ഓൺലൈൻ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ഡിസ്നി പ്ലസിനായി ഒരു പുതിയ സവിശേഷത പരീക്ഷിക്കുന്നു. ഇത് ചെറിയ സ്വകാര്യ വാച്ച് പാർട്ടികൾ സൃഷ്ടിക്കാൻ വരിക്കാരെ അനുവദിക്കും. ആറ് അംഗങ്ങള്‍ […]

mi wireless powerbank

വയർലെസ് ചാർജ്ജിംഗ് സ്റ്റാൻഡായി മാറ്റാവുന്ന മി വയർലെസ് പവർബാങ്ക് 30W

September 17, 2020 Correspondent 0

ഷവോമിയുടെ പുതിയ മി വയർലെസ് പവർബാങ്ക് 30W ചൈനയിൽ അവതരിപ്പിച്ചു. 10000mAh ലിഥിയം അയൺ പോളിമർ ബാറ്ററിയുള്ള പുതിയ പവർബാങ്ക് വയർലെസ് ചാർജ്ജിംഗ് സ്റ്റാൻഡായി മാറ്റാവുന്നതാണ്. കറുത്ത നിറത്തിൽ ലഭ്യമായിട്ടുള്ള ഈ പവര്‍ബാങ്കില്‍ ചാർജ്ജ് […]

apple smart watch

ആകര്‍ഷകരമായ ഫീച്ചറുകളുമായി ആപ്പിൾ വാച്ചിന്‍റെ പുതിയ പതിപ്പുകള്‍

September 16, 2020 Correspondent 0

ജൂണില്‍ നടന്ന WWDC 2020ന് ശേഷം ഈ വർഷം നടക്കുന്ന രണ്ടാമത്തെ വലിയ ആപ്പിൾ ഇവന്‍റില്‍ ആപ്പിൾ വാച്ചിന്‍റെയും ഐപാഡിന്‍റെയും പുതിയ പതിപ്പുകൾ അവതരിപ്പിച്ചു. പുതിയ വാച്ച് ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ആപ്പിൾ വാച്ച് സീരിസ്6, […]

instagram

ഇൻസ്റ്റഗ്രാമിലെ അടിക്കുറിപ്പുകളിൽ ലിങ്കുകൾ പങ്കിടാൻ ഉപയോക്താക്കളെ അനുവദിച്ചേക്കാം

September 16, 2020 Correspondent 0

ഇൻസ്റ്റഗ്രാം ഉപയോക്താക്കൾ അടിക്കുറിപ്പുകളിൽ തത്സമയ ലിങ്കുകൾ പങ്കിടാനുള്ള ഒരു ഓപ്ഷനുവേണ്ടി വളരെനാളുകളായി കാത്തിരിക്കുകയായിരുന്നു . ഇപ്പോൾ, ഈ സവിശേഷത ലഭ്യമാക്കാനുള്ള നീക്കത്തിലാണ് ഇന്‍സ്റ്റഗ്രാം. എന്നാല്‍, പണം നല്‍കിയുള്ള ഒരു സേവനമായിട്ടായിരിക്കും ഇത് ലഭ്യമാകുക. ലിങ്കുകള്‍ […]

googlemeet

ജിമെയില്‍ ആപ്ലിക്കേഷനില്‍ നിന്ന് മീറ്റ് ഡിസേബിള്‍ ചെയ്യാം

September 16, 2020 Correspondent 0

ജിമെയില്‍ ആപ്ലിക്കേഷൻ അടുത്തിടെ ഡിഫോള്‍ട്ടായി ഗൂഗിള്‍ മീറ്റിനെ അതിന്‍റെ ഇന്‍റർഫേസിലേക്ക് ചേർത്തിരുന്നു. പുതിയ ഗൂഗിള്‍ മീറ്റ്-ജിമെയിൽ സംയോജനത്തിന് ഇടതുവശത്ത് മെയിലും വലതുവശത്ത് മീറ്റ് ഉണ്ട്. ഉപയോക്താക്കൾ മീറ്റ് ഓപ്ഷനിൽ ടാപ്പ് ചെയ്തുകഴിഞ്ഞാൽ, അവരെ ഒരു […]

lg wing smartphone

വ്യത്യസ്തമായ ഡ്യുവല്‍ ഡിസ്പ്ലേ സവിശേഷതയുമായി എല്‍ജി വിംഗ്

September 16, 2020 Correspondent 0

സ്മാർട്ട്‌ഫോൺ വിപണിയിൽ പുതിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന എക്‌സ്‌പ്ലോറർ പ്രോജക്ടിന് കീഴില്‍ എല്‍ജിയുടെ ആദ്യത്തെ ഉപകരണമായി എൽജി വിംഗ് പുറത്തിറക്കി. രണ്ട് വ്യത്യസ്ത ഡിസ്പ്ലേകളാണ് സ്മാർട്ട്ഫോണില്‍ നല്‍കിയിരിക്കുന്നത് – അതിലൊന്ന് പുതിയ ഉപയോഗരീതികള്‍ അനുഭവവേധ്യമാക്കുന്ന, 90 […]

youtube shorts

യൂട്യൂബ് ഷോർട്ട്സ്: ടിക്ടോക്കിനുള്ള പുതിയ എതിരാളി

September 15, 2020 Correspondent 0

ഇന്ത്യയില്‍ ടിക്ടോക്ക് നിരോധിച്ചതിനെ തുടര്‍ന്ന് ധാരാളം ഹൃസ്വ വീഡിയോ ആപ്പുകള്‍ പകരക്കാര്‍ ആയി ഇന്ത്യയില്‍ എത്തിയിരുന്നു. ഇപ്പോഴിതാ, യൂട്യൂബും ഷോര്‍ട്ട്സ് എന്ന പേരില്‍ ഒരു ഹൃസ്വ വീഡിയോ സേവനം ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഈ സേവനത്തിന്‍റെ […]