android tv

ആന്‍ഡ്രോയിഡ് ടിവിയിൽ ആപ്ലിക്കേഷനുകളും ഗെയിമുകളും ഇൻസ്റ്റാൾ ചെയ്യാം

October 21, 2020 Correspondent 0

നിങ്ങളുടെ വലിയ സ്‌ക്രീനിൽ ആസ്വദിക്കാൻ കഴിയുന്ന സ്‌ട്രീമിംഗ് സേവനങ്ങളുടെയും ഗെയിമുകളുടെയും ഒരു വലിയ ലൈബ്രറി ആന്‍ഡ്രോയിഡ് ടിവിയിലുണ്ട്. അവ ഇൻസ്റ്റാള്‍ ചെയ്യുന്നത് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് പോലെ എളുപ്പമാണ്. […]

apple

സംഗീത വീഡിയോകൾക്കായി ആപ്പിൾ മ്യൂസിക് ടിവി ചാനൽ

October 20, 2020 Correspondent 0

ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ സംഗീത വീഡിയോകൾക്കായി മാത്രമുള്ള ആപ്പിൾ മ്യൂസിക് ടിവി ചാനൽ ആരംഭിച്ചിരിക്കുന്നു. നിലവില്‍ യുഎസില്‍ മാത്രം ഉപയോഗിക്കാവുന്ന ഈ സേവനം ആപ്പിൾ മ്യൂസിക് ടിവിയിലും ആപ്പിൾ ടിവി ആപ്പിലും മാത്രമേ ലഭ്യമാകുകയുള്ളൂ. […]

apple store

ഐഫോണുകളിൽ ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്‍റ് സ്കാനര്‍ ഉടന്‍

October 20, 2020 Correspondent 0

ആന്‍ഡ്രോയിഡിന്‍റെ ബഡ്ജറ്റ് ഫോണുകളിലുള്‍പ്പെടെ അണ്ടർ ഡിസ്‌പ്ലേ ഫിംഗർപ്രിന്‍റ് റീഡറുകൾ സാധാരണമാണ്, പക്ഷേ ആപ്പിൾ ഇപ്പോഴും ഈ സാങ്കേതികവിദ്യയെ അതിന്‍റെ മുൻനിര ഐഫോണുകളിലേക്ക് ഉള്‍പ്പെടുത്തിയിട്ടില്ല. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഐഫോണുകളിലെ ഈയൊരു പോരായ്മ ഉടന്‍ […]

jio pay

5000 രൂപയിൽ താഴെ വിലയുള്ള 5ജി ഫോണുകള്‍

October 20, 2020 Correspondent 0

ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ ഭീമനായ റിലയൻസ് ജിയോ 5000 രൂപയ്ക്ക് താഴെ വിലവരുന്ന 5ജി ഫോണുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നു. 5ജി സ്മാർട്ട്ഫോണുകളാണ് തങ്ങൾ വിൽപ്പന ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും വൻതോതിൽ ഉത്പാദനം ആരംഭിക്കുമ്പോൾ ഫോണുകളുടെ വില 3000 […]

google hangout google chat

2021-ല്‍ ഹാങ്ഔട്ട് ഉപയോക്താക്കളെയെല്ലാം ഗൂഗിള്‍ ചാറ്റിലേക്ക് മാറ്റും

October 19, 2020 Correspondent 0

2021ല്‍ ഗൂഗിള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്ന പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി എല്ലാ ഹാങ്ഔട്ട് ഫീച്ചറുകളും അക്കൗണ്ടുകളും ഗൂഗിള്‍ ചാറ്റിലേക്ക് മാറുന്നതായിരിക്കും. ഈ ഗൂഗിള്‍ ചാറ്റ് ജിമെയില്‍ ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കള്‍ക്കും സൗജന്യമായി ഉപയോഗിക്കാവുന്ന രീതിയിലായിരിക്കും. അതായത്, […]

twitter

ട്വിറ്ററിലെ യൂസര്‍നെയിം എങ്ങനെ മാറ്റാം

October 19, 2020 Correspondent 0

പിസി, മാക്, ലിനക്സ് അല്ലെങ്കിൽ ക്രോം എന്നിവയിൽ ഒരു വെബ് ബ്രൗസർ ഉപയോഗിച്ച് നിങ്ങളുടെ ട്വിറ്റർ യൂസര്‍നെയിം മാറ്റുന്നത് ഒരു ലളിതമായ പ്രക്രിയയാണ്. പക്ഷേ ഓപ്ഷനുകള്‍ അല്പം ആഴത്തിലുണ്ട് എന്ന് മാത്രം. ആദ്യം, ഏതെങ്കിലും […]

xiaomi

80W വയർലെസ് ചാർജ്ജിംഗ് സംവിധാനവുമായി ഷവോമി

October 19, 2020 Correspondent 0

ഫാസ്റ്റ് ചാർജ്ജിംഗ് രംഗത്തെയ്ക്ക് പുതിയ 80W വയർലെസ് ചാര്‍ജ്ജിംഗ് സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ഷവോമി. 80W പിന്തുണയ്ക്കുന്ന 4000 എംഎഎച്ച് ബാറ്ററി എട്ട് മിനിറ്റിനുള്ളിൽ 50 ശതമാനം വരെ ചാർജ്ജ് ചെയ്യാനും 19 മിനിറ്റിനുള്ളിൽ 100 […]

iphone 11

ഐഫോണ്‍ 11 ൽ എങ്ങനെ സ്ക്രീൻഷോട്ടുകൾ എടുക്കാം

October 19, 2020 Correspondent 0

ഐഫോൺ 12 മിനി, ഐഫോൺ 12, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്‌സ് എന്നിങ്ങനെ നാല് പുതിയ ഐഫോണ്‍ മോഡലുകളാണ് ആപ്പിള്‍ അടുത്തിടെ പ്രഖ്യാപിച്ചത്. പുതിയ നാല് സ്മാർട്ട്‌ഫോണുകളും 5ജി നെറ്റ് […]

samsung galaxy fit 2

15 ദിവസത്തെ ബാറ്ററി ലൈഫുള്ള സാംസങിന്‍റെ പുതിയ ഫിറ്റ്നസ് ട്രാക്കർ ഇന്ത്യയിൽ

October 19, 2020 Correspondent 0

സാംസങ് ഗ്യാലക്‌സി ഫിറ്റ് 2 ഫിറ്റ്‌നെസ് ട്രാക്കർ ഇന്ത്യയിൽ അവതരിപ്പിച്ചു. ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങിന്‍റെ ലൈഫ് അൺസ്റ്റോപ്പബിൾ വെർച്വൽ ഇവന്‍റിൽ ആദ്യം പുറത്തിറക്കിയ ഗ്യാലക്‌സി ഫിറ്റ് 2, ഒരു AMOLED ഡിസ്‌പ്ലേ, […]

micromax in smartphone

മൈക്രോമാക്സ് ‘ഇൻ’ എന്ന പുതിയ ബ്രാൻഡില്‍ തിരിച്ചുവരവിന് ഒരുങ്ങുന്നു

October 17, 2020 Correspondent 0

ഒരുകാലത്ത് ഇന്ത്യയിലെ മികച്ച സ്മാർട്ട്‌ഫോൺ ബ്രാൻഡായ മൈക്രോമാക്‌സ് ഒരു തിരിച്ചുവരവിന് സജ്ജമാകുകയാണ്. ഇതിന്‍റെ ഭാഗമായി തദ്ദേശീയ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ മൈക്രോമാക്‌സ് പുതിയ സബ് ബ്രാന്‍ഡിനായി 500 കോടി രൂപയുടെ പുതിയ പദ്ധതി ആരംഭിച്ചിരിക്കുകയാണ്. മൈക്രോമാക്സ് […]