കോവിഡ് ട്രാക്കിംഗ് പ്രൊജക്റ്റിൽ നിന്നുള്ള ഡാറ്റാ ഉപയോഗിച്ച് ഇൻസ്റ്റാഗ്രാം കോഫൗണ്ടർ USലെ Covid-19 വ്യാപനം ട്രാക്ക് ചെയ്യുന്നതിനായി ഒരു വെബ്സൈറ്റ് സൃഷ്ടിച്ചു. RT ലൈവ് (RT Live) എന്നാണ് വെബ്സൈറ്റിന്റെ പേര്. എപിഡെമിയോളജി എന്നറിയപ്പെടുന്ന ഒരു സ്ഥിതിവിവരക്കണക്ക് ഇതിൽ ഉപയോഗിക്കുന്നു. ഒരാളിൽ നിന്ന് വൈറസ് പിടിപ്പിക്കുന്ന ആളുകളുടെ ശരാശരി എണ്ണം ആണ് ഇത് ട്രാക്ക് ചെയുന്നത്. RT ലൈവിലൂടെ പ്രാദേശികതലത്തിൽ വൈറസിന്റെ വ്യാപനം എങ്ങനെയാണ് എന്തിനെക്കുറിച്ച് ആളുകളെ നന്നായി മനസ്സിലാക്കാൻ ഇതിലൂടെ സഹായിക്കും.
Leave a Reply