Xiaomiയുടെ Mi റോബോട്ടിക്ക് വാക്കം (Vaccum) ക്ലീനർ ഇന്ത്യയിൽ

Crowd Funding ലുടെ Xiaomiയുടെ Mi റോബോട്ടിക് വാക്കം ക്ലീനർ ഇന്ത്യയിലേക്കു. ഇതിനായി ആവശ്യപ്പെടുന്നത് ഒരാളുടെ കയ്യിൽ നിന്ന് 17,000 ആണ്. ഇത് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കമ്പനിക്ക് കുറഞ്ഞത് 10,000 താല്പര്യമുള്ള വാങ്ങൽകാരെ ആവശ്യമാണ്. 7,000 ഡിസ്കൗണ്ടിൽ ആണ് ഇന്ത്യൻ മാർക്കറ്റിൽ ഇവർ ഇറക്കുന്നത്. ഒരു ഒറ്റ നിർത്തിൽ മാത്രമാണ് ഇത് ലഭിക്കുക. 

മോപ്പിങ് സ്വീപ്പിങ് ആയിട്ടു രണ്ടു മോഡ് ആണ് ഇതിൽ ഉള്ളത്. 2100പ brushless മോട്ടോറുടെ സഹായത്താൽ ഇത് പ്രവർത്തിക്കും. 12 സെൻസർ ആണ് ഇതിൽ ഘടിപ്പിച്ചിരിക്കുന്നത്. 3200mAh ബാറ്ററി ആണ് ഇതിന്റെ. Mi Home ആപ്പ് വഴി ഇത് ആക്സസ് ചെയാൻ പറ്റും. സെപ്റ്റംബർ മാസം മുതൽ ഓർഡർ ചെയാൻ സാദിക്കും. 

About The Author

Be the first to comment

Leave a Reply

Your email address will not be published.


*