2009 ജൂൺ 8 നു ടൈം മാഗസിനിലെ future of work എന്ന ആർട്ടിക്കിൾ വർക്ക് ഫ്രം ഹോം എന്ന കൺസപ്റ്റ് പരിചയപ്പെടുത്തുകയുണ്ടായി ചിക്കാഗോയിലെ ടാക്സ് അക്കൗണ്ടന്റായ ഡിലോട്ട് ആയിരുന്നു വർക്ക് ഫ്രം ഹോം എന്ന ആശയത്തിനു പിന്നിൽ .ഇദ്ദേഹം പിന്നീട് ലോകത്തിലെ ആദ്യത്തെ വർക്ക് ഫ്രം ഹോം പ്രാക്റ്റിഷണർ എന്ന പേരിൽ അറിയപ്പെട്ടു .അദ്ദേഹത്തിന്റെ കമ്പനിയിൽ ക്രിസ് കീൻ എന്ന 33 വയസ്സുകാരൻ കുട്ടിയുണ്ടായതിനെ തുടർന്ന് ഫാമിലിയോടൊത്തു കൂടുതൽ സമയം ചിലവഴിക്കാൻ 2009 ജനുവരിയിൽ 4 ആഴ്ചത്തെക്ക് ടെലി കമ്യൂട്ടിങ് തിരഞ്ഞടുക്കുയുണ്ടായി ഇത് പിന്നീട് 4 വർഷത്തോളം നീണ്ടു നിൽക്കുകയുണ്ടായി . ഡിലോട്ടിന്റെ നേതൃത്വത്തിൽ സ്ത്രീകളുടെ ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഒരു Mass Career Customization (MCC) programme സംഘടിപ്പിക്കുകയുണ്ടായി.2010 ൽ ഇതിൽ 42,000 ഓളം യുഎസ് എംപ്ലോയീസ് പങ്കെടുക്കുകയുണ്ടായി .ഇതിൽ വർക്ക് ഫ്രം ഹോം എന്ന ആശയം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു . മറ്റു കമ്പനികളും പിന്നീട് ഈ പാത പിന്തുടരുകയുണ്ടായി.
Leave a Reply