അറിയാതെ ആർകെങ്കിലും മെയിൽ പോയാൽ അത് എങ്ങിനെ “Undo” ചെയാം എന്ന് നമ്മുക്ക് നോക്കാം. ഇത് വളരെ എലിപ്പമായിട്ടുള്ള കാര്യം ആണ്. എന്നാ ഒരു പരിമിതി സെന്റ് ചെയ്തതിനു 30 സെക്കന്റിനു ഉള്ളിൽ മാത്രമേ “Unsend” ചെയാൻ പറ്റുള്ളൂ.
ജിമെയിലിൽ ഏറ്റവും ടോപ് റൈറ്റ് കോർണറിൽ കിടക്കുന്ന സെറ്റിങ് ഐക്കണിൽ ക്ലിക്ക് ചെയുക – ഇതിൽ സെറ്റിങ്സ് ഓപ്ഷനിൽ ക്ലിക്ക് ചെയുക – ഇതിൽ “Undo Send” പോയി “Cancellation Period” നിങ്ങളുടെ ഇഷ്ടത്തിനു അനുസരിച്ച് തിരഞ്ഞെടുക്കുക.
Leave a Reply