സെയ്‌സ് ക്യാമറയും കരുത്തൻ ബാറ്ററിയുമായി വിവോ V70 സീരീസ് എത്തുന്നു
വിവോ, തങ്ങളുടെ ജനപ്രിയ വി-സീരീസിലെ ഏറ്റവും പുതിയ മോഡലുകളായ വിവോ V70, വിവോ V70 എലൈറ്റ് (Vivo V70 Elite) എന്നിവ ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ജർമ്മൻ ഒപ്റ്റിക്‌സ് ഭീമനായ സെയ്‌സുമായി (Zeiss) […]
