ഗൂഗിൾ ഇനി വേറെ ലെവൽ
ഗൂഗിളിന്‍റെ ആനുവൽ ഡെവലപ്പർ കോൺഫെറൻസ് I/O2025 കാലിഫോർണിയയിലെ ഷോർലൈൻ ആംഫി തിയേറ്ററിൽ നടന്നു. ഹൈബ്രിഡ് മോഡിൽ ആയിരുന്നു കോൺഫറൻസ് നടന്നത്. ഇതുവരെ കണ്ടതിനപ്പുറം എന്തെല്ലാമോ ഒക്കെ ടെക്‌ലോകത്ത് സംഭവിക്കാൻ പോകുന്നു എന്ന സൂചന നൽകിക്കൊണ്ട് […]
