ആട്ടോ ഡൗൺലോഡ്മായി നെറ്റ്ഫ്ലിക്സ്

top streaming services in india

വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽ ഒന്നായ നെറ്റ്ഫ്ലിക്സ് തങ്ങളുടെ പുതിയ ഫീച്ചർ ” ഓട്ടോ ഡൗൺലോഡിങ്ങ് ” അവതരിപ്പിച്ചു പ്രേക്ഷകർക്കു ഇഷ്ടപ്പെട്ട സീരിസുകളും വീഡിയോസുകളും ഓട്ടോമാറ്റിക് ആയി ഡൗൺലോഡ് ചെയ്യാം. 3 വർഷം മുൻപ് തന്നെ നെറ്റ്ഫ്ലിക്സ് “smart download” എന്ന ഫീച്ചർ ആരംഭിച്ചിരുന്നു ഇത് സീരീസുകളുടെ അടുത്ത എപ്പിസോഡ് കണ്ടെത്താൻ സഹായകമായിരുന്നു. ഇന്ത്യയിൽ ഇപ്പോൾ ഏറെ സ്വീകാര്യത നേടിക്കൊണ്ടിരിക്കുന്ന ഒന്നാണ് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വിദേശ സീരീസുകൾക്കും ഡ്രാമകൾക്കും പ്രേക്ഷകർ കൂടുതലാവാൻ കാരണം ഓൺലൈൻ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ് ഫോമുകളാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*