ജിമെയിലിലെ ഇൻബോക്സ് ലേഔട്ട് മാറ്റാം
ഒന്നിലധികം ജിമെയില്‍ അക്കൗണ്ടുകൾ ഉണ്ടെങ്കില്‍ അവയെ ഓരോന്നിനെയും ഇഷ്‌ടാനുസൃതം തികച്ചും വ്യത്യസ്തമായി നിലനിര്‍ത്തുവാന്‍ ജിമെയില്‍ നിരവധി ഫോർമാറ്റുകളാണ് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. അതായത്, സന്ദേശങ്ങളെ ഒന്നിലധികം ടാബുകളായി വേർതിരിക്കുക, വായിച്ചതും വായിക്കാത്തതുമായ സന്ദേശങ്ങളെ വേര്‍തിരിക്കുക […]