corning gorilla glass

ഡിസ്പ്ലേ സംരക്ഷണത്തിന് പുതിയ ഉൽപ്പന്നവുമായി കോർണിംഗ് ഗോറില്ല ഗ്ലാസ്

July 29, 2020 Correspondent 0

ഡിസ്പ്ലേ പരിരക്ഷണത്തിനായി കോർണിംഗ് ഒരു പുതിയ ഉൽപ്പന്നം അവതരിപ്പിച്ചിരിക്കുന്നു. സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, വെയറബിൾ എന്നിവയ്‌ക്കായി നിർമ്മിച്ച ഏറ്റവും കഠിനമായ ഗ്ലാസാണ് കോർണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ് എന്ന പുതിയ ഉൽപ്പന്നം. പുതിയ ഗ്ലാസ് […]

samsung uhd business tv

ചെറുകിട, ഇടത്തരം ബിസിനസ്സുകൾക്കായി സാംസങിന്റെ യുഎച്ച്ഡി ടിവികൾ

July 28, 2020 Correspondent 0

റെസ്റ്റോറന്റുകൾ, റീട്ടെയിൽ സ്റ്റോറുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, സലൂണുകൾ എന്നിവ പോലുള്ള ഉപഭോക്തൃ അഭിമുഖ ബിസിനസ്സുകൾക്കായി സാംസങ് യുഎച്ച്ഡി ബിസിനസ്സ് ടെലിവിഷനുകൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നു.ആപ്ലിക്കേഷനുകൾ, ഡൈനാമിക് കണ്ടെന്റ്, വിഷ്വൽ എക്സ്പീരിയൻസ് എന്നിവയിലൂടെ ഉപയോക്തൃ അനുഭവം പുനർ‌നിർവചിക്കാൻ […]

sony zv 1 vlogging camera launched

സോണി ZV -1 കോംപാക്റ്റ് വ്ലോഗിംഗ് ക്യാമറ ഇന്ത്യയിൽ അവതരിപ്പിച്ചു

July 28, 2020 Correspondent 0

ജാപ്പനീസ് ക്യാമറ നിർമാതാക്കളായ സോണിയുടെ പുതിയ ക്യാമറയായ സോണി XV -1 ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നു. ZV-1 ക്യാമറ ഒതുക്കമുള്ളതും പ്രത്യേകിച്ച് ഡിജിറ്റൽ കണ്ടെന്റ് ക്യൂറേറ്റർമാർക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതുമാണ്.സോണി RX 100 സീരീസ് ക്യാമറകൾക്ക് സമാനമായി, ZV […]

oppo a72

ഒപ്പോ A72 ന്റെ 5G വേരിയന്റ്

July 27, 2020 Correspondent 0

ജൂണിൽ പുറത്തിറക്കിയ ഒപ്പോ A72 സ്മാർട്ട്ഫോണിന്റെ 4G വേരിയന്റിന് തൊട്ടുപിന്നാലെ 5G വേരിയന്റ്കൂടി കമ്പനിയിപ്പോൾ ചൈനയിൽ അവതരിപ്പിച്ചിരിക്കുന്നു. ഒപ്പോ A72 5Gയിൽ 5G മോഡം മാത്രമല്ല, 4G മോഡലിൽ നിന്ന് വ്യത്യാസമായി മറ്റ് ചില […]

honor magicbook

ഹോണറിന്റെ മാജിക്ബുക്ക് 15 ലാപ്ടോപ്പ് ഫ്ലിപ്കാർട്ടിലൂടെ

July 27, 2020 Correspondent 0

സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ഹോണർ തങ്ങളുടെ മുൻനിര ലാപ്‌ടോപ്പായ ഹോണർ മാജിക്ബുക്ക് 15 ഇന്ത്യയിൽ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ട് വഴിയാണ് പുറത്തിറക്കാൻ ഒരുങ്ങുന്നത്. ജൂലൈ 31 ന് ലാപ്‌ടോപ്പ് പുറത്തിറക്കുമെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഹോണർ മാജിക്ബുക്ക് […]

messenger live broadcasting

മെസഞ്ചർ റൂമുകളിൽ ലൈവ് ബ്രോഡ്കാസ്റ്റിംഗ്

July 27, 2020 Correspondent 0

ഫെയ്സ്ബുക്ക് അല്ലെങ്കിൽ ഒരു മെസഞ്ചർ അക്കൗണ്ട് ഉപയോഗിച്ചോ അല്ലാതെയോ 50 പങ്കാളികൾക്കായി മെസഞ്ചർ റൂമുകൾ ആരംഭിച്ചുകൊണ്ട് ഫെയ്സ്ബുക്ക് വീഡിയോ കോളിംഗ് രംഗത്ത് പുതിയ സംവിധാനം ഒരുക്കിയതിന് തൊട്ടുപിന്നാലെ ഇപ്പോഴിതാ, മെസഞ്ചർ റൂം ഉപയോക്താക്കൾക്ക് പ്ലാറ്റ്ഫോമിൽ […]

apple mac book

ആപ്പിൾ വഴങ്ങുന്നു; മാക്കിൽ ഫെയ്സ് ഐഡി വന്നേക്കാം

July 27, 2020 Correspondent 0

ആപ്പിൾ ഫോണുകളിലും ഐപാഡുകളിലും ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം ഇതിനകം തന്നെ ലഭ്യമാണെങ്കിലും മാക് ഡിവൈസുകളിലൊന്നിലും തന്നെ ഫെയ്സ് ഐഡി ഇതുവരെ കമ്പനി നൽകിയിട്ടില്ല. നിലവിൽ, മാക് ഉപയോക്താക്കൾ ഡിവൈസ് അൺലോക്ക് ചെയ്യാനായി പാസ് വേഡ് […]

huawei budi3

മികച്ച സവിശേഷതകളുമായി ഹുവായ് ബഡ്സ് 3i ഇന്ത്യയിൽ

July 27, 2020 Correspondent 0

ഹുവായ് തങ്ങളുടെ ബഡ്സ് 3i TWS ഇയർബഡുകൾ ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നു. ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ (ANC), സവിശേഷതയുള്ള ഇത് ഇൻ-ഇയർ ഡിസൈനിലാണ് തയ്യാറാക്കിയിരിക്കുന്നത്. ആക്റ്റീവ് നോയിസ് ക്യാൻസലേഷനായി ട്രിപ്പിൾ മൈക്ക് സജ്ജീകരണവുമുള്ള ഇയർബഡുകൾ ക്രിസ്റ്റൽ […]

replika

കൊറോണ കാലത്തെ ഏകാന്തത പരിഹരിക്കുന്നതിന് റിപ്ലൈക്ക

July 25, 2020 Correspondent 0

കോവിഡ്-19 പാൻഡെമിക് സമയത്ത് സാമൂഹികമായി ഒറ്റപ്പെട്ടതായി തോന്നുന്ന ആളുകൾക്കിടയിൽ AI ചാറ്റ്ബോട്ടുകൾ കൂടുതൽ പ്രചാരത്തിലുണ്ട്. മിക്ക ആളുകളും ഈ എഐ ചാറ്റ്ബോട്ടിനെ സുഹൃത്തുക്കളായി കണ്ടുവരുന്നു. AI- ജനറേറ്റ് ചെയ്‌ത സംഭാഷണം നൽകാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന […]

eticketing

ഡൽഹിയിലെ ബസുകളിൽ ഇ-ടിക്കറ്റിംഗ് സംവിധാനം

July 25, 2020 Correspondent 0

കൊറോണ വ്യാപനം കുറയ്ക്കുന്നതിനായി ഡൽഹിയിലെ പൊതു ഗതാഗതത്തിൽ ഇ-ടിക്കറ്റിംഗ് സംവിധാനം നടപ്പിലാക്കുന്നു. യാത്രക്കാരും കണ്ടക്ടർമാരും തമ്മിൽ കുറഞ്ഞ ബന്ധം ഉറപ്പാക്കുന്നതിനായി സർക്കാർ ബസുകളിലാണ് ഇ-ടിക്കറ്റിംഗ് സംവിധാനം ആരംഭിക്കുക. ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ഡിടിസി) ക്ലസ്റ്റർ […]