വാട്സ്ആപ്പില്‍ പ്രധാനപ്പെട്ട ചാറ്റുകൾ പിന്‍ ചെയ്യാം

January 16, 2022 Manjula Scaria 0

ഗ്രൂപ്പ് ചാറ്റുകളും വ്യക്തിഗത ചാറ്റുകളുമായി വാട്സ്ആപ്പില്‍ നിരവധി സന്ദേശങ്ങള്‍ വരുന്നവേളയില്‍ പ്രധാനപ്പെട്ട ചില വിവരങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോവാതിരിക്കുവാനായി ആവശ്യമുള്ള ചാറ്റുകള്‍ നമ്മുക്ക് പിന്‍ ചെയ്ത് ചാറ്റ് ലിസ്റ്റിന്‍റെ ഏറ്റവും മുകളിലായി കൊണ്ടുവരാവുന്നതാണ്. ഇത്തരത്തില്‍ പ്രധാനപ്പെട്ട […]

മലയാളത്തിൽ വാട്സ്ആപ്പ് ഉപയോഗിക്കാം

January 16, 2022 Manjula Scaria 0

പ്രാദേശിക ഭാഷാ പിന്തുണയോടുകൂടിയ വാട്സ്ആപ്പില്‍ ഇന്ത്യയിൽ മലയാളം അടക്കം 10 പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കാം. രാജ്യത്തെ പ്രമുഖ പ്രാദേശിക ഭാഷകള്‍ എല്ലാം വാട്സ്ആപ്പ് പിന്തുണയ്ക്കുന്നുണ്ട്. ആപ്പിനുള്ളിലെ ഭാഷ സെറ്റിങ്സിൽ മാറ്റം വരുത്തി ഈ ഫീച്ചര്‍ […]

വാട്സ്ആപ്പ് നോട്ടിഫിക്കേഷനുകൾ കസ്റ്റമൈസ് ചെയ്യാം

January 11, 2022 Manjula Scaria 0

ചില കോൺടാക്റ്റുകൾക്ക് മാത്രമായി റിങ്ടോൺ കസ്റ്റമൈസ് ചെയ്യുന്നത് പോലെ വാട്സ്ആപ്പിലും നോട്ടിഫിക്കേഷനുകൾ കസ്റ്റമൈസ് ചെയ്യാൻ കഴിയും. കസ്റ്റമൈസ് ചെയ്ത നോട്ടിഫിക്കേഷൻസ് ഉപയോഗിക്കുമ്പോള്‍ ഫോണിലേക്ക് നോക്കാതെ തന്നെ ആരാണ് വിളിക്കുന്നതെന്ന് ഉപയോക്താക്കൾക്ക് അറിയാൻ സാധിക്കും. ടോൺ, […]

വാട്സ്ആപ്പിന്‍റെ മെസ്സേജ് നോട്ടിഫിക്കേഷനില്‍ പുതിയ മാറ്റം

January 7, 2022 Manjula Scaria 0

ഐഒഎസ് ഉപയോക്താക്കള്‍ക്ക് വേണ്ടി വാട്സ്ആപ്പ് 2022 ലെ ആദ്യത്തെ ബീറ്റ ഫീച്ചര്‍ പുറത്തുവിട്ടു. പുതിയ അപ്ഡേഷനിലൂടെ വാട്സ്ആപ്പ് നോട്ടിഫിക്കേഷന്‍ കാണിക്കുമ്പോള്‍ ഫോണില്‍ അയച്ചയാളുടെ പ്രൊഫൈല്‍ ചിത്രവും കാണാന്‍ സാധിക്കും. ഗ്രൂപ്പില്‍ നിന്നാണ് സന്ദേശമെങ്കില്‍ ഗ്രൂപ്പ് […]

വാട്സ്ആപ്പ് പേയ്മെന്‍റ് വഴി അക്കൗണ്ട് ബാലന്‍സ് അറിയാം

January 2, 2022 Manjula Scaria 0

ഇൻസ്റ്റന്‍റ് മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് ഈയടുത്തിടെ ഉപയോക്താക്കള്‍ക്ക് നല്‍കിയ ഏറ്റവും മികച്ചൊരുഫീച്ചറാണ് വാട്സ്ആപ്പ് പേയ്മെന്‍റ്. സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന് മറ്റ് ആപ്ലിക്കേഷനുകളെ ആശ്രയിക്കാതെ വാട്സ്ആപ്പില്‍ തന്നെ അതിനുള്ള സൗകര്യമൊരുക്കിയിരിക്കുകയാണ് കമ്പനി. വാട്സ്ആപ്പ് പേയ്മെന്‍റ് സംവിധാനത്തിലൂടെ […]

വാട്സ്ആപ്പ് ശബ്ദ സന്ദേശങ്ങള്‍ ആയയ്ക്കും മുന്‍പ് കേട്ടുനോക്കാം

December 29, 2021 Manjula Scaria 0

വാട്സ് ആപ്പില്‍ ശബ്‌ദ സന്ദേശങ്ങൾ അയക്കുന്നതിനു മുൻപ് കേട്ടു നോക്കാൻ കഴിയുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. അയയ്ക്കുന്നതിനു മുൻപ് നിങ്ങളുടെ സന്ദേശം ഒന്നൂടെ കേട്ട് ആ വോയിസ് ക്ലിപ്പ് അയക്കണമോ വേണ്ടയോയെന്ന് ഉറപ്പിക്കാൻ […]

അറിയാം… വാട്സ്ആപ്പ് വ്യൂ വണ്‍സ്

December 22, 2021 Manjula Scaria 0

വാട്സാപ്പിൽ അയക്കുന്ന വീഡിയോയും ചിത്രങ്ങളും ലഭിക്കുന്നയാൾക്ക് ഒറ്റത്തവണ മാത്രം കാണാൻ സാധിക്കുന്ന സംവിധാനമാണ് വ്യൂ വണ്‍സ്. ഈ മാര്‍ഗ്ഗത്തിലൂടെ അയക്കുന്ന ചിത്രങ്ങളും വീഡിയോകളും അയക്കുന്നയാളിന്‍റെയോ സ്വീകർത്താവിന്‍റെയോ ഫോണിൽ ശേഖരിക്കപ്പെടില്ല. വ്യൂ വൺസ് വഴി അയച്ച […]

വാട്സ്ആപ്പ് ഡിപി- യിലും പ്രൈവസി സെറ്റ് ചെയ്യാം

December 22, 2021 Manjula Scaria 0

അടിക്കടി അപ്ഡേഷനുകള്‍ വന്നുകൊണ്ടിരിക്കുന്ന വാട്സ്ആപ്പില്‍ ഉപഭോക്താക്കളെ വിസ്മയിപ്പിച്ച് വീണ്ടും പുതിയൊരു ഫീച്ചർ അവതരിപ്പിക്കുന്നു. പ്രൊഫൈൽ ചിത്രം, ലാസ്റ്റ് സീൻ എന്നിവയില്‍ പുതിയ പ്രൈവസി ഫീച്ചര്‍ വരുന്നു. അതായത് ഡി പി-യും ലാസ്റ്റ് സീനും മറയ്‌ക്കേണ്ടവരിൽ […]

വാട്സ്ആപ്പ് ശബ്ദ സന്ദേശങ്ങള്‍ക്ക് പ്രിവ്യൂ

December 16, 2021 Manjula Scaria 0

വാട്സ്ആപ്പിൽ ഒരു വോയിസ് സന്ദേശം റെക്കോഡ് ചെയ്ത ശേഷം നിങ്ങള്‍ക്ക് അതിന്‍റെ പ്രിവ്യൂ കേള്‍ക്കാം. അതിന് ശേഷം പൂര്‍ണ്ണമായും തൃപ്തി ഉണ്ടെങ്കില്‍ മാത്രം അത് സെന്‍റ് ചെയ്താല്‍ മതി. വേഗത്തില്‍ വോയിസ് മെസേജുകള്‍ അയച്ച് […]

ചാറ്റുകള്‍ക്ക് പുതിയ ‘ഡിസപ്പിയറിംഗ്’ ഓപ്ഷന്‍

December 10, 2021 Editorial Staff 0

2020 നവംബറില്‍ വാട്സ്ആപ്പ് അവതരിപ്പിച്ച ഡിസപ്പിയറിംഗ് മെസ്സേജ് ഫീച്ചറിന് ഉപയോക്താക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. അയക്കുന്ന സന്ദേശങ്ങള്‍ ഏഴു ദിവസത്തിനുള്ളില്‍ തനിയെ അപ്രത്യക്ഷമാകും എന്നതാണ് ഈ ഫീച്ചര്‍. എന്നാല്‍ ഇതിന്‍റെ കാലവധി വാട്സ്ആപ്പ് ഇപ്പോള്‍ […]