ഇന്‍സ്റ്റാ അക്കൗണ്ട് ഡിലീറ്റ് ചെയ്യാം
സോഷ്യൽ മീഡിയയിൽ നിന്ന് ഒരു ബ്രേക്ക് എടുക്കുന്നതിന്‍റെ ഭാഗമായി ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്യുവാനോ താൽക്കാലികമായി ഡിസേബിൾ ചെയ്യുവാനോ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അക്കൗണ്ട് ഡിലീറ്റിനായി റിക്വസ്റ്റ് നൽകി 30 ദിവസത്തിനുശേഷം നിങ്ങളുടെ അക്കൗണ്ടും അതിലെ […]