twitter

ട്വിറ്ററില്‍ പുതിയ ടോപ്പിക്സ് ഫീച്ചര്‍

October 30, 2020 Correspondent 0

ഉപയോക്താക്കള്‍ക്ക് അവരുടെ താല്‍പ്പര്യങ്ങളും ഇഷ്ടമുള്ള കാര്യങ്ങളും വളരെ എളുപ്പം കണ്ടെത്തുന്നതിന് ടോപ്പിക്‌സ് എന്ന പേരില്‍ പുതിയ ഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ട്വിറ്റര്‍. നിലവില്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ഈ സൗകര്യം ലഭ്യമാകുക. ഉപയോക്താവിന് ഇഷ്ടമുള്ള […]

instagram

ഇന്‍സ്റ്റഗ്രാമില്‍ ലൈവ് സ്ട്രീമുകള്‍ ഇനി 4 മണിക്കൂർ വരെ

October 30, 2020 Correspondent 0

ഇൻസ്റ്റഗ്രാം തത്സമയ സ്ട്രീമുകളുടെ സമയപരിധി 60 മിനിറ്റിൽ നിന്ന് നാല് മണിക്കൂറായി ഉയര്‍ത്തിയിരിക്കുന്നു. ആഗോളതലത്തില്‍ എല്ലാ ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്കും ഇത് ലഭ്യമാണ്. ഓരോ മണിക്കൂറിലും തടസ്സപ്പെടാതെ പ്രേക്ഷകരുമായി കൂടുതൽ സെക്ഷനുകൾ നടത്താന്‍ ഉപയോക്താവിനെ സഹായിക്കുന്നതാണ് […]

ankhi das facebook

ഫെയ്സ്ബുക്ക് ഇന്ത്യ പോളിസി ഹെഡ് അങ്കി ദാസ് രാജിവച്ചു

October 28, 2020 Correspondent 0

ഫെയ്‌സ്ബുക്ക് ഇന്ത്യ പോളിസി ഹെഡായിരുന്ന അങ്കി ദാസ് തല്‍സ്ഥാനത്തു നിന്ന് രാജിവച്ചു. ജോലിയിലായിരിക്കെ ഹിന്ദുത്വ സംഘടനകളുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് അനുകൂലമായി അങ്കി ദാസ് നിലപാടെടുത്തെന്ന വെളിപ്പെടുത്തല്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതെതുടര്‍ന്ന് പാര്‍ലമെന്‍ററി […]

instagram tv igtv

എന്താണ് ഇൻസ്റ്റഗ്രാം ടിവി അഥവാ ഐജിടിവി

October 27, 2020 Correspondent 0

പ്രമുഖ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഇൻസ്റ്റഗ്രാം 2018 ൽ പുറത്തിറക്കിയ ഒരു സേവനമാണ് ഇൻസ്റ്റഗ്രാം ടിവി അഥവാ ഐജിടിവി(IGTV). ഇതിലൂടെ 60 സെക്കൻഡില്‍ കൂടുതല്‍ ദൈർഘ്യമേറിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. […]

instagram

ഇൻസ്റ്റഗ്രാമിൽ നിന്ന് ഫെയ്സ്ബുക്ക് സുഹൃത്തിന് സന്ദേശമയയ്ക്കാം

October 26, 2020 Correspondent 0

2012ൽ ഫെയ്സ്ബുക്ക് ഇൻസ്റ്റഗ്രാം സ്വന്തമാക്കിയെങ്കിലും പ്ലാറ്റ്ഫോമുകൾ പ്രത്യേകമായി തുടർന്നു. എന്നാലിപ്പോൾ അത് മാറി. ഇൻസ്റ്റഗ്രാം ആപ്ലിക്കേഷനിൽ നിന്ന് ഫെയ്സ്ബുക്കിലെ ആർക്കും സന്ദേശങ്ങൾ അയയ്ക്കാൻ ഇപ്പോൾ സാധിക്കുന്നതാണ്. ക്രോസ്-ആപ്പ് സന്ദേശമയയ്ക്കൽ സവിശേഷത എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം. […]

whatsapp business

വാട്സ്ആപ്പിലെ ബിസിനസ് ചാറ്റുകളിൽ നിന്ന് നേരിട്ട് ഉൽപ്പന്നങ്ങൾ വാങ്ങാം

October 24, 2020 Correspondent 0

ഫെയ്സ്ബുക്കിന്‍റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പില്‍ പുതിയ സവിശേഷതയായി പ്ലാറ്റ്‌ഫോമിൽ നിന്ന് നേരിട്ട് ഉൽപ്പന്നങ്ങൾ വിൽക്കാൻ വാട്‌സ്ആപ്പ് ബിസിനസ് ഉപയോക്താക്കളെ അനുവദിക്കുന്നു. ഒരു ബിസിനസുമായുള്ള ഒരു വാട്സ്ആപ്പ് ചാറ്റിൽ നിന്ന് നേരിട്ട് സാധനങ്ങള്‍ വാങ്ങാൻ അവസരം നല്‍കുന്ന […]

quibi social media shut down

പ്രവര്‍ത്തനമാരംഭിച്ച് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സേവനം അവസാനിപ്പിച്ച് ക്യുബി

October 24, 2020 Correspondent 0

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സ്ട്രീമിംഗ് സേവനം നല്‍കുന്നതിനായി ആറ് മാസങ്ങള്‍ക്ക് മുന്‍പ് തുടക്കം കുറിച്ച ക്യുബി, പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കഥപറയലിന്‍റെ വരുംകാല […]

whatsapp secured how to make

ഉടന്‍ വരുന്നു വാട്സ്ആപ്പ് വെബിലും വോയ്സ്, വീഡിയോകോള്‍ പിന്തുണ

October 22, 2020 Correspondent 0

വാട്സ്ആപ്പ് വെബില്‍ പുതിയ അപ്ഡേഷനുകള്‍ ഉടന്‍ വരുന്നു. ആപ്ലിക്കേഷന്‍റെ വെബ് പതിപ്പിൽ വോയ്‌സ്, വീഡിയോ കോളുകൾ സാധ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള സവിശേഷതകളുമായാണ് പുതിയ അപ്ഡേഷന്‍ വരുന്നത് എന്നാണ് സൂചന. ഇതിനുപുറമെ, ഒരു ബില്‍റ്റ്-ഇന്‍ സപ്പോര്‍ട്ട് സവിശേഷത, […]

google hangout google chat

2021-ല്‍ ഹാങ്ഔട്ട് ഉപയോക്താക്കളെയെല്ലാം ഗൂഗിള്‍ ചാറ്റിലേക്ക് മാറ്റും

October 19, 2020 Correspondent 0

2021ല്‍ ഗൂഗിള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്ന പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി എല്ലാ ഹാങ്ഔട്ട് ഫീച്ചറുകളും അക്കൗണ്ടുകളും ഗൂഗിള്‍ ചാറ്റിലേക്ക് മാറുന്നതായിരിക്കും. ഈ ഗൂഗിള്‍ ചാറ്റ് ജിമെയില്‍ ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കള്‍ക്കും സൗജന്യമായി ഉപയോഗിക്കാവുന്ന രീതിയിലായിരിക്കും. അതായത്, […]

twitter

ട്വിറ്ററിലെ യൂസര്‍നെയിം എങ്ങനെ മാറ്റാം

October 19, 2020 Correspondent 0

പിസി, മാക്, ലിനക്സ് അല്ലെങ്കിൽ ക്രോം എന്നിവയിൽ ഒരു വെബ് ബ്രൗസർ ഉപയോഗിച്ച് നിങ്ങളുടെ ട്വിറ്റർ യൂസര്‍നെയിം മാറ്റുന്നത് ഒരു ലളിതമായ പ്രക്രിയയാണ്. പക്ഷേ ഓപ്ഷനുകള്‍ അല്പം ആഴത്തിലുണ്ട് എന്ന് മാത്രം. ആദ്യം, ഏതെങ്കിലും […]