Phone battery

ഫോണില്‍ ചാര്‍ജ്ജ് നില്‍ക്കുന്നില്ലേ?

December 17, 2020 Correspondent 0

സ്മാര്‍ട്ട്ഫോണ്‍ വാങ്ങുമ്പോള്‍ കൂടുതല്‍ ആളുകളും പരിഗണിക്കുന്ന പ്രധാനഘടകങ്ങളിലൊന്നാണ് ബാറ്ററിദൈര്‍ഘ്യം. ഉപഭോക്താക്കളില്‍ ഏറിയപങ്കും തങ്ങളുടെ ഫോണിന്‍റെ ബാറ്ററി ചാര്‍ജ്ജ് ദീര്‍ഘനേരം നിലനിര്‍ത്തുന്നതിന് പല വഴികള്‍ തേടാറുണ്ട്. നമ്മുടെ ദിനംപ്രതിയുള്ള ഫോണിന്‍റെ ഉപയോഗം വർധിച്ച് കൊണ്ട് തന്നെയിരിക്കുന്ന […]

oppo reno 5

ആദ്യത്തെ ‘ഇലക്ട്രോക്രോമിസവു’മായി ഒപ്പോ

December 12, 2020 Correspondent 0

മികച്ച ക്യാമറയും ആദ്യത്തെ ഇലക്ട്രോക്രോമിക്കുമായി പുറത്തിറങ്ങുന്ന ഒപ്പോ റെനോ 5 സീരീസ് ഫോണുകള്‍ ചൈനയില്‍ ഉടന്‍ അവതരിപ്പിക്കപ്പെടുന്നതാണ്. 5ജി പിന്തുണയുള്ള ഫോണുകളായിരിക്കും ഇവയെല്ലാം. ഒപ്പോയുമായി റിലയന്‍സ് ജിയോ ചേരുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നതു കൊണ്ട് ഈ […]

motorola motog 59 power

മോട്ടോ ജി9 പവർ ഇന്ത്യയിൽ

December 10, 2020 Correspondent 0

ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടറോളയുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായി മോട്ടോ ജി9 പവർ ഇന്ത്യയിൽ അവതരിപ്പിച്ചു. ഹോൾ-പഞ്ച് ഡിസ്പ്ലേ ഡിസൈനും ട്രിപ്പിൾ റിയർ ക്യാമറ ഫീച്ചറുകളുമായാണ് മോട്ടോ ജി9 പവര്‍ തയ്യാറാക്കിയിരിക്കുന്നത്. രണ്ട് കളർ ഷേഡുകളും […]

gionee

ജിയോണി തന്നെ കുറ്റക്കാര്‍

December 8, 2020 Correspondent 0

സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാക്കാളായ ജിയോണിയുമായി ബന്ധപ്പെട്ട കേസില്‍ ചൈനീസ് കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നു. ജിയോണി തങ്ങളുടെ ഫോണുകളില്‍ ഫാക്ടറിയില്‍ വച്ചു തന്നെ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് വില്‍ക്കുന്നതായി കണ്ടെത്തിയതിനെ സംബന്ധിച്ച കേസിലാണ് വിധി പുറത്തുവന്നിരിക്കുന്നത്. കമ്പനി […]

techno smartphone pova

ടെക്നോയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍

December 5, 2020 Correspondent 0

ചൈനയുടെ ട്രാൻഷൻ ഹോൾഡിംഗ്സിന്‍റെ ഉടമസ്ഥതയിലുള്ള ബ്രാൻഡായ ടെക്നോയുടെ ഏറ്റവും പുതിയ മോഡലായി ടെക്നോ പോവ ഇന്ത്യയിൽ അവതരിപ്പിച്ചു. പുതിയ ഉപഭോക്താക്കളെ ലക്ഷ്യം വച്ചുള്ള ഈ സ്മാർട്ട്‌ഫോൺ 128 ജിബി വരെ ഓൺബോർഡ് സ്റ്റോറേജുള്ള രണ്ട് […]

zte

ഡൈമെൻസിറ്റി 720 Soc-യുള്ള ZTE സ്മാര്‍ട്ട്ഫോണ്‍

December 3, 2020 Correspondent 0

ചൈനയിലെ ബഹുരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ ZTE നിന്നുള്ള ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായി ZTE ബ്ലേഡ് വി 2021 5ജി ചൈനയിൽ അവതരിപ്പിച്ചു. 48 മെഗാപിക്സലിന്‍റെ പ്രധാന സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഫോണിനുള്ളത്. […]

motorola motog5g

വിലകുറഞ്ഞ 5ജി സ്മാര്‍ട്ട്ഫോണ്‍

December 2, 2020 Correspondent 0

മോട്ടറോളയുടെ മോട്ടോ ജി 5ജി സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറക്കി. നാളിതുവരെ ബജറ്റ്, പ്രീമിയം വിഭാഗത്തിൽ ഫോണുകൾ അവതരിപ്പിച്ചിരുന്ന മോട്ടറോള മിഡ് റെയ്ഞ്ച് സെഗ്‌മെന്‍റിലേക്ക് ശ്രദ്ധയൂന്നിയാണ് മോട്ടോ ജി 5ജി അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഇന്ത്യയിലെ […]

moto g e 7

മോട്ടോ ഇ7 സ്മാര്‍ട്ട്ഫോണ്‍

November 27, 2020 Correspondent 0

ഏതാനും മാസങ്ങൾക്ക് മുന്‍പ് ഇന്ത്യയിൽ പുറത്തിറങ്ങിയ മോട്ടോ ഇ7 പ്ലസിന്‍റെ അടുത്തപതിപ്പായി മോട്ടോ ഇ7 സ്മാര്‍ട്ട്ഫോണ്‍ യൂറോപ്പില്‍ ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. മീഡിയ ടെക്ക് ഹീലിയോ G25 Soc പ്രോസസ്സറും 48 മെഗാപിക്സൽ ക്യാമറയുമാണ് മോട്ടോ […]

vivo 20pro 5g

വിവോ വി 20 പ്രോ ഇന്ത്യയിലേക്ക്

November 26, 2020 Correspondent 0

വി 20, വി 20 എസ്ഇ സ്മാർട്ട്ഫോണുകളുടെ അവതരണശേഷം വിവോ ഈ വർഷത്തെ തങ്ങളുടെ ഏറ്റവും ശക്തമായ വി സീരീസ് ഉപകരണമായ വി 20 പ്രോ ഇന്ത്യയിൽ അവതരിപ്പിക്കുവാൻ ഒരുങ്ങുന്നു. വി 20 യേക്കാൾ […]

poco m3 smartphone

സ്‌നാപ്ഡ്രാഗൺ 662 Soc-യില്‍ പോക്കോ എം3

November 25, 2020 Correspondent 0

ഷവോമിയുടെ സബ് ബ്രാൻഡായ പോക്കോ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായി പോക്കോ എം3 അവതരിപ്പിച്ചിരിക്കുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 Soc- യുടെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്ഫോണില്‍ ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് ഉള്ളത്. പോക്കോ […]