വാട്സ്ആപ്പില്‍ മൾട്ടി ഡിവൈസ് പിന്തുണയും യൂസർ മെസ്സേജ് റിയാക്ഷനും
മെസേജ് റിയാക്ഷൻ, മൾട്ടി ഡിവൈസ് യൂസർ എന്നീ രണ്ട് പുതിയ ഫീച്ചറുകൾ വാട്സ്ആപ്പ് തെരഞ്ഞെടുത്ത ഉപഭോക്താക്കൾക്കായി പുറത്തിറക്കുകയാണ്. ടെലഗ്രാം ഇൻസ്റ്റഗ്രാം പോലെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നേരത്തെ തന്നെ മെസ്സേജ് റിയാക്ഷൻ ഫീച്ചർ അവതരിപ്പിച്ചു […]