messenger live broadcasting

മെസഞ്ചർ റൂമുകളിൽ ലൈവ് ബ്രോഡ്കാസ്റ്റിംഗ്

July 27, 2020 Correspondent 0

ഫെയ്സ്ബുക്ക് അല്ലെങ്കിൽ ഒരു മെസഞ്ചർ അക്കൗണ്ട് ഉപയോഗിച്ചോ അല്ലാതെയോ 50 പങ്കാളികൾക്കായി മെസഞ്ചർ റൂമുകൾ ആരംഭിച്ചുകൊണ്ട് ഫെയ്സ്ബുക്ക് വീഡിയോ കോളിംഗ് രംഗത്ത് പുതിയ സംവിധാനം ഒരുക്കിയതിന് തൊട്ടുപിന്നാലെ ഇപ്പോഴിതാ, മെസഞ്ചർ റൂം ഉപയോക്താക്കൾക്ക് പ്ലാറ്റ്ഫോമിൽ […]

messengerapplock

മെസഞ്ചറിൽ പുതിയ ആപ്പ്ലോക്ക് ഫീച്ചർ

July 24, 2020 Correspondent 0

ഫെയ്‌സ്ബുക്ക് മെസഞ്ചറിൽ പുതിയ സ്വകാര്യത സവിശേഷത അവതരിപ്പിച്ചിരിക്കുന്നു. അതിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് അവരുടെ മെസഞ്ചർ ചാറ്റ് ആപ്ലിക്കേഷൻ ഫെയ്സ് അല്ലെങ്കിൽ ടച്ച് റെക്കഗ്നീഷൻ വഴി ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും സാധിക്കും. നിലവിൽ ഐഫോൺ, […]

lasso

ടിക്ക്ടോക്കിനോട് എതിരിടാന്‍ അവതരിപ്പിച്ച ലാസോ അടച്ചുപൂട്ടാനൊരുങ്ങി ഫെയ്സ്ബുക്ക്

July 3, 2020 Correspondent 0

ടിക്ക്ടോക്കിനെ നേരിടാന്‍ 2018-ല്‍ ഫെയ്സ്ബുക്ക് പുറത്തിറക്കിയ ലാസോ ആപ്പിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഫെയ്സ്ബുക്ക് തീരുമാനിച്ചു. ജൂലൈ 10 മുതൽ ആപ്പ് പ്രവര്‍ത്തനരഹിതമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതിന് മുന്‍പായി ഉപയോക്താക്കള്‍ക്ക് ഇതില്‍ അപ് ലോഡ് ചെയ്തിട്ടുള്ള […]

facebook vr

സൺഗ്ലാസ് രൂപത്തിലുള്ള വിആര്‍ ഹെഡ്സെറ്റിന്‍റെ പ്രോട്ടോടൈപ്പുമായി ഫെയ്സ്ബുക്ക്

July 1, 2020 Correspondent 0

കനം കുറഞ്ഞതും നേർത്തതുമായ ഒരു വിആര്‍ ഹെഡ്സെറ്റിന്‍റെ പണിപ്പുരയിലാണ് ഫെയ്സ്ബുക്ക്. അതിന്‍റെ ഭാഗമായി 8.9mm കനമുള്ള ഡിസ്പ്ലേയോടുകൂടിയ സൺഗ്ലാസ് പോലുള്ള വിആര്‍ ഹെഡ്സെറ്റിന്‍റെ പ്രോട്ടോടൈപ്പ് ഫെയ്സ്ബുക്ക് അവതരിപ്പിച്ചിരിക്കുകയാണ്. ഹെഡ്സെറ്റുകളുടെ ഭാരം കുറയ്ക്കുവാനും കൂടുതൽ പൊതുസ്വീകാര്യത […]

facebook

പഴയ വാർത്തകൾ ഷെയര്‍ ചെയ്യുന്നതിന് മുന്‍പ് പുനപരിശോധിക്കാനുളള സവിശേഷതയുമായി ഫെയ്സ്ബുക്ക്

June 27, 2020 Correspondent 0

ഫെയ്സ്ബുക്ക് പ്ലാറ്റ്‌ഫോമിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ പുതിയ നടപടി കൈക്കൊണ്ടിരിക്കുകയാണ് കമ്പനി. സൂക്ഷ്മപരിശോധന നടത്താതെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിന്‍റെ പേരില്‍ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകള്‍ പലപ്പോഴും വിമർശിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിലാണ് […]

facebook

ഫെയ്സ്ബുക്കിലെ വീഡിയോകളും ചിത്രങ്ങളും നേരിട്ട് ഗൂഗിള്‍ ഫോട്ടോസിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം

June 6, 2020 Correspondent 0

ഉപയോക്താവിന്‍റെ മീഡിയ കണ്ടെന്‍റുകളുടെ ഒരു കോപ്പി ഒരു ലോക്കല്‍ ഡിവെസിലേക്ക് ഡൗൺലോഡ് ചെയ്യാനുള്ള അവസരം ഫെയ്സ്ബുക്ക് ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. 2019 ഡിസംബറില്‍ ആണ് മുഴുവൻ മീഡിയയും നേരിട്ട് ഉപയോക്താവിന്‍റെ ഗൂഗിള്‍ ഫോട്ടോ അക്കൗണ്ടിലേക്ക് […]