സൈബർ സുരക്ഷാ പഠനത്തിന് കേരള പോലീസിന്‍റെ ഇ-ലേണിംഗ് പോര്‍ട്ടൽ
വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും സൈബർ സുരക്ഷാ ബോധവൽക്കരണം നൽകുന്നതിനായി കേരള പോലീസിന്‍റെ ഇ-ലേണിംഗ് പോര്‍ട്ടല്‍ ആരംഭിച്ചിരിക്കുന്നു. www.kidglove.in എന്ന ഇ-ലേണിംഗ് പോർട്ടൽ ഇൻഫർമേഷൻ സെക്യൂരിറ്റി റിസര്‍ച്ച് അസോസിയേഷനുമായി ചേർന്നാണ് തയ്യാറാക്കിയിട്ടുള്ളത്. ക്ലാസ്സ് മുറികളില്‍ നിന്നും സൈബര്‍ലോകത്തേക്ക് പറിച്ചുനടപ്പെടുന്ന […]