
ലോകത്തെ കോവിഡ്-19 ട്രാക്കിംഗ് ആപ്പില്‍ ആരോഗ്യ സേതു ഒന്നാമത്
സെൻസർ ടവറിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട കോവിഡ്-19 ട്രേസിംഗ് ആപ്ലിക്കേഷനാണ് ആരോഗ്യ സേതു. ആരോഗ്യ സേതു ആപ്ലിക്കേഷന്റെ ഡൗൺലോഡുകൾ ഏപ്രിൽ മാസത്തിൽ 80.8 ദശലക്ഷം ആയി […]