
കോവിഡ് 19: പ്രതിരോധത്തിനായി ഡിജിറ്റൽ ടെക്നോളജികളും
കോവിഡ് 19 നെതിരായ പോരാട്ടത്തിൽ മനുഷ്യർക്കൊപ്പം ഡിജിറ്റൽ ടെക്നോളജികളും പങ്കുചേർന്നിരിക്കുകയാണ്. കോവിഡ് വ്യാപനം തടയുന്നതിനായി പകലും രാത്രിയും ഉറക്കമില്ലാതെ പരിശ്രമിക്കുന്ന ഗവൺമെന്റുകൾ, ആരോഗ്യ പ്രവര്‍ത്തകര്‍, ക്രമസമാധാനപാലകർ എന്നിവര്‍ എല്ലാം തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സഹായിയും ഉപദേശകനും […]