
വെറും 13 ദിവസത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും കൂടുതൽ ഡൌൺലോഡ് ചെയ്ത അപ്ലിക്കേഷൻ ആയി ആരോഗ്യ സേതു (Aarogya Setu)
ചുരുങ്ങിയ കാലംകൊണ്ട് ഏറ്റവും കൂടുതൽ പേര് ഡൌൺലോഡ് ചെയ്ത അപ്ലിക്കേഷൻ ആയി സർക്കാരിന്റെ ആരോഗ്യ സേതു ആപ്പ്. 13 ദിവസം കൊണ്ട് 5 കോടി ഓളം ആൾക്കാർ ആണ് ഡൌൺലോഡ് ചെയ്തത്. ഇത് ആൻഡ്രോയിഡിലും […]