ഫോട്ടോഗ്രാഫേഴ്സിന് സൗജന്യ വെർച്ച്വൽ കോഴ്സുകളും ടോക്സുകളും

April 12, 2020 Correspondent 0

പ്രമുഖ ക്യാമറ നിർമാതാക്കളായ ലൈക്കയും ഒളിമ്പസും ഫോട്ടോഗ്രാഫർമാർക്കായി സൗജന്യ കോഴ്സുകളും ടോക്ക്സും വാഗ്ദാനം ചെയ്യുന്നു. കോവിഡ് 19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ വീടുകളിൽ മാത്രമായി ഒതുങ്ങിയിരിക്കുന്ന ക്രിയേറ്റീവ്സിനു വേണ്ടിയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഒളിമ്പസിന്റെ സാങ്കേതിക വിദഗ്ധരുമായി ഫോട്ടോഗ്രാഫേഴ്സിനെ […]

WHO

കോവിഡ്19 : ആധികാരിക വിവര സ്രോതസ്സുകളായ വെബ്സൈറ്റും ആപ്പും

April 10, 2020 Correspondent 0

കൊറോണ വൈറസ് പടർന്നുപിടിക്കുന്നതിനേക്കാൾ വേഗതയിലാണ് ഈ വൈറസിനെ സംബന്ധിച്ച വ്യാജവാർത്തകളും സന്ദേശങ്ങളും പ്രചരിക്കുന്നത്. 5 ജി വേഗതയില്‍ തന്നെ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുമ്പോള്‍ യുക്തിപൂർവ്വം ആയി ചിന്തിച്ച് വ്യാജമാണെന്ന് തിരിച്ചറിയുന്നവര്‍ ഉണ്ടാകാം. എന്നാൽ, ‘എനിക്ക് […]

covid

കോവിഡ് 19: പ്രതിരോധത്തിനായി ഡിജിറ്റൽ ടെക്നോളജികളും

April 10, 2020 Correspondent 0

കോവിഡ് 19 നെതിരായ പോരാട്ടത്തിൽ മനുഷ്യർക്കൊപ്പം ഡിജിറ്റൽ ടെക്നോളജികളും പങ്കുചേർന്നിരിക്കുകയാണ്. കോവിഡ് വ്യാപനം തടയുന്നതിനായി പകലും രാത്രിയും ഉറക്കമില്ലാതെ പരിശ്രമിക്കുന്ന ഗവൺമെന്റുകൾ, ആരോഗ്യ പ്രവര്‍ത്തകര്‍, ക്രമസമാധാനപാലകർ എന്നിവര്‍ എല്ലാം തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സഹായിയും ഉപദേശകനും […]

Aster Medicity

ടെലി കണ്‍സള്‍ട്ടേഷന്‍ സേവനവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

April 9, 2020 Correspondent 0

കൊച്ചി: ലോക്ഡൗണ്‍ കാലത്ത് ആശുപത്രിയില്‍ എത്താതെ ഡോക്ടറുടെ സേവനം ലഭ്യമാക്കുവാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റി ടെലി കണ്‍സള്‍ട്ടേഷന്‍ സേവനം ആരംഭിച്ചു. www.astermedcity.com എന്ന വെബ്‌സൈറ്റിലൂടെയോ 0484-6699999 എന്ന നമ്പറില്‍ വിളിച്ചോ ഡോക്ടര്‍മാരുടെ അപ്പോയിന്റ്‌മെന്റ് എടുക്കാവുന്നതാണ്. ലോക്ഡൗണ്‍ […]

No Image

കാണുക ഇന്ത്യയിലെ സൂപ്പർ താരങ്ങൾ ചേർന്ന് ഉണ്ടാക്കിയ ഒരു ഷോർട്ട് ഫിലിം

April 9, 2020 Correspondent 0

ഇന്ത്യൻ സിനിമ രംഗത്തെ ഏറ്റവും മികച്ച നടന്മാർ കൂടി നിർമിച്ച ഒരു ഷോർട്ട് ഫിലിം ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. കൊറോണ കാലത്ത് വീട്ടിലിരുന്ന് തന്നെ ഓരോരുത്തരും അവരവരുടെ ഭാഗം ഷൂട്ട് ചെയ്തു അവസാനം എഡിറ്റ് […]

ലോക്ഡൗൺ കാലത്ത് മൃഗങ്ങളെ വീട്ടിൽ വരുത്താം ഗൂഗിൾ ത്രീഡി ആനിമലിലൂടെ

April 8, 2020 Correspondent 0

ലോക്ഡൗൺ കാലത്ത് ശരിക്കും ലോക്ക് ആയി പോയ  കുട്ടികളും യുവജനങ്ങളും ബോറടി മാറ്റുവാനുള്ള  കാര്യങ്ങൾക്കായി റിസർച്ച് ചെയ്യ്തു കൊണ്ടിരിക്കുകയാണ്.  പുറത്തു പോകുവാനോ കൂട്ടുകാർക്കൊപ്പം വിനോദങ്ങളിൽ ഏർപ്പെടുവാനോ ഒന്നുംസാധികാതെ വീടിനുള്ളിൽ  തന്നെ ഇരിക്കുക എന്നത് ബുദ്ധിമുട്ടേറിയ […]

കോവിഡ്-19: സൗജന്യ വീഡിയോ കോണ്‍ഫറന്‍സിങ് സേവനവുമായി ബിഎസ്എന്‍എല്‍

April 3, 2020 admin 0

കൊറോണക്കാലത്ത് വീട്ടിലിരുന്നുള്ള ജോലി സാദ്ധ്യമാക്കുക എന്ന ലക്ഷ്യവുമായി തങ്ങളുടെ വീഡിയോ കോണ്‍ഫറന്‍സിങ് സേവനം സൗജന്യമായി ലഭ്യമാക്കിയിരിക്കുകയാണ് ബിഎസ്എന്‍എല്‍. എന്റര്‍പ്രൈസ്, എഫ്‌ടിടിഎച്ച്, ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കാണ് ഇത് പ്രയോജനപ്പെടുക. വരിചേര്‍ന്ന് ആദ്യ പത്തുദിവസത്തേക്ക് സേവനം സൗജന്യമായിരിക്കും. നിലവാരത്തിലും […]

ഇ-ലേണിങ്: സ്ലൈഡുകള്‍ക്കപ്പുറം

March 30, 2020 Nandakumar Edamana 0

പഠനം രസകരമാക്കാനും ക്ലാസില്‍ കുട്ടികള്‍ മയങ്ങിവീഴുന്നത് ഒഴിവാക്കാനുമാണ് സ്കൂളുകള്‍ ‘ഹൈടെക്’ ആകുന്നത്. സംഭവിക്കുന്നതോ, എങ്ങുനിന്നോ ഡൗണ്‍ലോഡ് ചെയ്ത കുറേ സ്ലൈഡുകളുമായി അദ്ധ്യാപകര്‍ ക്ലാസിലെത്തുന്നു. പ്രൊജക്റ്റര്‍ സ്ക്രീനില്‍ സ്ലൈഡുകള്‍ നീങ്ങുന്നതനുസരിച്ച് കുട്ടികള്‍ ഗാഢനിദ്രയിലാഴുന്നു. പവര്‍പോയിന്റിലോ ഇംപ്രസ്സിലോ […]

Screenshot of edX.org

മൂക്: ഓണ്‍ലൈന്‍ കോഴ്സുകള്‍

March 30, 2020 Nandakumar Edamana 0

കൃത്യമായ പാഠ്യപദ്ധതിയും ക്ലാസുകളുമുള്ള ഓണ്‍ലൈന്‍ കോഴ്സുകളാണ് മൂക്കുകള്‍. വരിചേരുകയും ഒഴിവുള്ളപ്പോള്‍ വീഡിയോ ക്ലാസുകള്‍ ആസ്വദിക്കുകയും അസൈന്‍മെന്റുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്യാം.