ആന്‍ഡ്രോയിഡിലെ ഡിഫോള്‍ട്ട് ഗൂഗിള്‍ അക്കൗണ്ട് മാറ്റാം
ഒരു ആന്‍ഡ്രോയിഡ് ഫോണോ ടാബ്‌ലെറ്റോ ഉപയോഗിക്കുമ്പോള്‍ അതിനെ നമ്മുടെ ഗൂഗിള്‍ അക്കൗണ്ടുമായി സംയോജിപ്പിക്കാറുണ്ട്. ഡിഫോള്‍ട്ടായി ഈ അക്കൗണ്ടായിരിക്കും നമ്മള്‍ ആപ്ലിക്കേഷനുകളിലേക്ക്, പ്രത്യേകിച്ച് ഗൂഗിള്‍ ആപ്ലിക്കേഷനുകളിലേക്ക് ലോഗിൻ ചെയ്യാനായി ഉപയോഗിക്കുന്നത്. ഇത് എങ്ങനെ മാറ്റാമെന്ന് നമുക്ക് […]
