ഗൂഗിൾ സെർച്ചിൽ ഇനി വിപ്ലവം: തത്സമയ വിവരങ്ങൾ നിരീക്ഷിക്കാൻ ‘എഐ ഇൻഫർമേഷൻ ഏജന്റുകൾ’
ഗൂഗിൾ സെർച്ച് ബോക്സിന്റെ റീഡിസൈൻ, ജെമിനി 3.5 ഫ്ലാഷ്, പേഴ്സണൽ ഇന്റലിജൻസ് ഫീച്ചറുകൾ, മിനി ആപ്പുകളും ഡാഷ്‌ബോർഡുകളും നിർമ്മിക്കാനുള്ള ഏജന്റിക് ടൂളുകൾ എന്നിവ ഉൾപ്പെടുത്തി ഗൂഗിൾ തങ്ങളുടെ സെർച്ച് സംവിധാനം പൂർണ്ണമായി പരിഷ്കരിച്ചിരിക്കുകയാണ്. ഇതിന്റെ […]
