മനുഷ്യശരീരവുമായി ഇണങ്ങുന്ന എഐ ഇലക്ട്രോണിക്സ്; ചികിത്സാരംഗത്ത് പുതിയ പ്രതീക്ഷ

June 8, 2026 Online Correspondent 0

മനുഷ്യശരീരത്തിന്‍റെ ചലനങ്ങൾക്കും രൂപമാറ്റങ്ങൾക്കും അനുസരിച്ച് പ്രവർത്തിക്കാൻ കഴിയുന്ന പുതിയ തലമുറ എഐ ഇലക്ട്രോണിക് ഉപകരണങ്ങൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധേയ പുരോഗതി കൈവരിച്ചതായി ഗവേഷകർ. മൃദുവും വലിച്ചുനീട്ടാൻ കഴിയുന്നതുമായ “സോഫ്റ്റ് ന്യൂറോമോർഫിക് ഇലക്ട്രോണിക്സ്” ഭാവിയിൽ ആരോഗ്യപരിപാലന രംഗത്ത് […]