120 വാട്ട് അതിവേഗ ചാര്‍ജിങ്ങുള്ള സ്മാര്‍ട്ട്ഫോണുമായി ഷാവോമി

January 7, 2022 Manjula Scaria 0

ഷാവോമി 11ഐ, ഷാവോമി 11 ഐ ഹൈപ്പർചാർജ് എന്നീ പേരുകളില്‍ പുതിയ പ്രീമിയം സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചിരിക്കുകയാണ് ഷവോമി. ഇതിൽ ഷാവോമി 11ഐ ഹൈപ്പർചാർജ് ഫോണിൽ 120 വാട്ട് അതിവേഗ ചാർജിങ് സൗകര്യമുണ്ട്. അതേസമയം, ഷാവോമി […]

കംപ്യൂട്ടറിനെ ആക്രമിക്കുന്ന ‘ഡയവോൾ’ വൈറസിനെതിരേ മുന്നറിയിപ്പ്

December 26, 2021 Manjula Scaria 0

ഇമെയിൽ വഴി കംപ്യൂട്ടറിൽ നുഴഞ്ഞുകയറി പണം തട്ടുന്ന ‘ഡയവോൾ’ എന്ന വൈറസിനെതിരേ മുന്നറിയിപ്പുമായി കേന്ദ്രം. വിൻഡോസ് കംപ്യൂട്ടറുകളെ ലക്ഷ്യംവെക്കുന്ന വൈറസിനെതിരേ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സെർട്ട്-ഇൻ) ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇൻസ്റ്റാൾ […]

ഇനിമുതൽ സ്നാപ്ഡ്രാഗണിനൊപ്പം ക്വാല്‍ക്കം ഇല്ല

December 7, 2021 Editorial Staff 0

ലോകത്തെ ഏറ്റവും വലിയ ചിപ്പ് നിർമ്മാണ കമ്പനികളിലൊന്നായ ക്വാല്‍ക്കം സ്മാർട്ട്ഫോൺ പ്രോസസറുകൾക്ക് പേര് നൽകുന്ന രീതിയിൽ മാറ്റം വരുത്തുന്നു. സ്നാപ്ഡ്രാഗൺ എന്നപേരിൽ ഇറക്കിയിരുന്ന സ്മാർട്ട്ഫോൺ പ്രോസസറുകളുടെ പേരിനൊപ്പം ക്വാല്‍ക്കം എന്നുകൂടി ചേർക്കില്ലെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. […]

ഉറവിടം: ഭീതിക്കുപിന്നില്‍

September 4, 2021 Correspondent 0

മുതിര്‍ന്ന ഒരു മനുഷ്യനെ വേട്ടയാടുന്ന ഭീതിയുടെ, ആത്മവിശ്വാസമില്ലായ്മയുടെ, അധികാരഭയത്തിന്റെ ഉറവിടമെന്താ​ണ്? കുട്ടിയായിരിക്കുമ്പോള്‍ അവനെ, അവളെ അനുസരിപ്പിക്കാന്‍ മുതിര്‍ന്നവര്‍ മെനഞ്ഞ കഥകളിലുണ്ടോ അതിനുത്തരം? അതു തേടിയുള്ള യാത്രയാണ് ‘ഉറവിടം’ എന്ന ഷോര്‍ട്ട് ഫിലിം. ലോക്ക്ഡൌണിന്റെ വിരസതയില്‍ […]

mask phone

ഫോണ്‍കോളുകള്‍ അറ്റന്‍ഡ് ചെയ്യാനും പാട്ട് കേള്‍ക്കാനും മാസ്ക് ഫോണ്‍

September 25, 2020 Correspondent 0

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വീടുകളില്‍തന്നെ തുടരുവാന്‍ നാം നിര്‍ബന്ധിതരാകുകയാണ്. സാമൂഹിക അകലവും സാനിറ്റൈസിംഗും മാസ്കിന്‍റെ ഉപയോഗവും രോഗം പകരാതിരിക്കുവാനുള്ള പ്രതിരോധമാര്‍ഗ്ഗമാണ്. വീടിന് പുറത്തുപോകുമ്പോള്‍ മാത്രമല്ല വീടിനുള്ളിലും മാസ്ക് ധരിക്കുന്നത് ഒരു മാനദണ്ഡമായി മാറിയിരിക്കുന്നു. […]

whatsapp

സ്റ്റിക്കർ സേർച്ച് ഓപ്ഷൻ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്

August 20, 2020 Correspondent 0

വ്യത്യസ്ത സ്റ്റിക്കറുകൾ തിരയാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ സവിശേഷത വാട്‌സ്ആപ്പ് പരീക്ഷിക്കുന്നു. അതിന്റെ ഭാഗമായി ഇപ്പോൾ കമ്പനി ആ സവിശേഷതയിൽ കൂടുതൽ മെച്ചപ്പെടുത്തലുകൾ പരീക്ഷിക്കുന്നു. ഉടൻ തന്നെ പ്ലാറ്റ്ഫോമിൽ ഈ സവിശേഷതയുടെ പൂർണ്ണരൂപം […]

best smartphones

പ്രവര്‍ത്തനവേഗതയേറിയ മികച്ച സ്മാര്‍ട്ട്ഫോണുകള്‍

June 10, 2020 Correspondent 0

ഇപ്പോഴത്തെ മുൻനിര സ്മാര്‍ട്ട്ഫോണുകളിൽ ഒട്ടുമിക്കവയും വളരെ കരുത്തുറ്റവയാണ്. അവ വീഡിയോകൾ സൃഷ്ടിക്കാനും എഡിറ്റ് ചെയ്യാനും ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. ഒരു പവർപോയിന്‍റ് പ്രസന്‍റേഷനുവേണ്ടിയോ ഗ്രാഫിക്സ്-ഹെവി വെബ്‌സൈറ്റുകൾ ബ്രൗസ് ചെയ്യുന്നതിനോ ഒക്കെയായി […]