ക്വാഡ് ക്യാമറയും 5000mAh ബാറ്ററിയുമുള്ള വിവോ വൈ 50

April 26, 2020 Correspondent 0

വിവോയുടെ പുതിയ വൈ 50 സ്മാർട്ട്ഫോൺ ചൈനയിൽ അവതരിപ്പിച്ചിരിക്കുന്നു.ക്വാഡ് റിയർ ക്യാമറ, 5000mAh ബാറ്ററി എന്നിവ പ്രധാന സവിശേഷതകൾ ആയുള്ള  ഹാൻഡ്സെറ്റ് സ്നാപ്ഡ്രാഗൺ 665 Soc-യിൽ പ്രവർത്തിക്കുന്നതാണ്. 8GB റാം +128GB സ്റ്റോറേജ് വേരിയന്റിലുള്ള […]

ഇന്ത്യയിലെ മെഡിക്കൽ സമൂഹത്തിനായി ഒരു കോവിഡ് 19 സേർച്ച് എഞ്ചിൻ

April 25, 2020 Correspondent 0

കൊറോണ വൈറസിനെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ധാരാളം ആപ്ലിക്കേഷനുകൾ രാജ്യത്തുണ്ട്. എന്നാൽ ഇന്ത്യയിലെ മെഡിക്കൽ സമൂഹത്തിനായി പൂർണമായും സമർപ്പിച്ചിരിക്കുന്ന ആദ്യത്തെ സേർച്ച് എഞ്ചിൻ ആണ് vilokana.in. കണ്ടെത്തൽ എന്ന അർത്ഥം വരുന്ന സംസ്കൃതപദമായ വിലോകന എന്ന […]

401 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൗജന്യമാക്കി എയർടെൽ

April 25, 2020 Correspondent 0

എയർടെൽ പുതുതായി 401 രൂപയുടെ ഒരു പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചിരിക്കുന്നു. ഒരു വർഷത്തെയ്ക്ക് 399 രൂപയ്ക്ക് ലഭ്യമാകുന്ന ഡിസ്നി + ഹോട്ട്സ്റ്റാർ vip സബ്സ്ക്രിപ്ഷൻ ലഭ്യമാക്കി കൊണ്ടുള്ളതാണ് എയർടെലിന്റെ പുതിയ റീചാർജ്ജ് പ്ലാൻ. ഒരു […]

44K ഫാസ്റ്റ് ചാർജ്ജിങ് പിന്തുണയുള്ള IQOO നിയോ 3 സ്മാർട്ട്ഫോൺ

April 25, 2020 Correspondent 0

5G പിന്തുണയോടു കൂടിയ സ്നാപ്പ്ഡ്രാഗൺ 865 Soc, സൂപ്പർഫാസ്റ്റ് ഡിസ്പ്ലേ, 44K ഫാസ്റ്റ് ചാർജ്ജിങ് പിന്തുണയുള്ള 4000 എംഎഎച്ച് ബാറ്ററി എന്ന് തുടങ്ങിയ മികച്ച സവിശേഷതകളുമായി സ്മാർട്ട് ഫോൺ ചൈനയിൽ ലഭ്യമായിരിക്കുന്നു.  6ജിബി  റാം […]

സാംസങുമായി പങ്കുചേർന്ന് 150mp ക്യാമറ ഫോൺ നിർമ്മിക്കാനുള്ള നീക്കവുമായി ഷവോമി

April 25, 2020 Correspondent 0

കൊറോണാ മഹാമാരി മൂലം ഉണ്ടായിരിക്കുന്ന വലിയ ദുരന്തനാളുകളിലും സ്മാർട്ട്ഫോൺ വ്യവസായം അതിന്റെ പദ്ധതികളുമായി മുന്നോട്ടുപോകുകയാണ്. ലോകത്തിലെ ആദ്യത്തെ 150mp സ്മാർട്ട്ഫോൺ നിർമ്മിക്കാൻ സാംസങുമായി കൈകോർക്കുകയാണ് ഷവോമി. ഇതാദ്യമായാണ് സാംസങ് വികസിപ്പിക്കുന്ന ക്യാമറ ലെൻസ് ഷവോമി […]

mac

സ്വന്തം പ്രോസ്സസറിലുള്ള മാക് കംപ്യൂട്ടർ പുറത്തിറക്കാനൊരുങ്ങി ആപ്പിൾ

April 25, 2020 Correspondent 0

 ഐഫോൺ, ഐപാഡ് എന്നിവ ജനപ്രിയം ആക്കാൻ സഹായിച്ച ഡിസൈനുകളെ ആശ്രയിച്ച് അടുത്തവർഷത്തോടെ ആപ്പിൾ സ്വന്തം പ്രോസസ്സറുകളോട് കൂടിയ മാക് കംപ്യൂട്ടർ പുറത്തിറക്കും.  2021-ൽ സ്വന്തം ചിപ്പ് ഉപയോഗിച്ച് കുറഞ്ഞത് ഒരു മാക് കംപ്യൂട്ടറില്ലെങ്കിലും പുറത്തിറക്കാൻ […]

കോവിഡ് ബാധിച്ചു മരണമടഞ്ഞവരെ ഓർക്കാൻ വേണ്ടി ഇൻസ്റ്റഗ്രാം ഫീച്ചർ

April 25, 2020 Correspondent 0

ജനപ്രിയ ഫോട്ടോഷെയറിങ് ആപ്ലിക്കേഷനായ ഇൻസ്റ്റഗ്രാം ലോകമെമ്പാടും കോവിഡ്-19 മൂലം മരണമടഞ്ഞ ഉപയോക്താക്കളുടെ അക്കൗണ്ടുകൾക്കായി ഒരു പുതിയ മെമ്മോറിയൽ സവിശേഷത ഒരുക്കുന്നു. അക്കൗണ്ട് ഉടമയുടെ അക്കൗണ്ട് നെയിംമിനു താഴെയായി ” ഓർമ്മിക്കുന്നു”(Remembering)എന്ന ബാനർ  നൽകുന്നു. ഇൻസ്റ്റഗ്രാംമിന്റെ […]

Skype

വീഡിയോ കോളിന്റെ ബാക്ക്ഗ്രൗണ്ടിൽ മാറ്റങ്ങൾ നൽകി സ്കൈപ്പ്

April 25, 2020 Correspondent 0

ലോക ജനസംഖ്യയുടെ പകുതിയിലധികം പേരും വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ തുടങ്ങിയതുമുതൽ വീഡിയോ കോളിംഗ് പ്ലാറ്റ്ഫോമുകൾക്ക് ആവശ്യക്കാർ ഏറെയാണ്. 2019 ഡിസംബറിൽ 10 മില്ല്യൺ ഉപയോക്താക്കൾ മാത്രമുണ്ടായിരുന്ന വീഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷൻ സൂമിന് 2020 […]

സ്വർണ്ണം വാങ്ങാൻ Mi പേ ആപ്പുമായി ഷവോമി

April 25, 2020 Correspondent 0

ഓൺലൈനായി സ്വർണ്ണം വാങ്ങാനും വിൽക്കാനുമുള്ള സംവിധാനവുമായി ഷവോമി മി പേ ആപ്പ്  ഇന്ത്യയിൽ അവതരിപ്പിച്ചു. വാങ്ങിയ സ്വർണ്ണം കമ്പനിയുടെ പങ്കാളിത്തതോടു കൂടിയുള്ള ഒരു നിലവറയിൽ സംഭരിക്കാനും ഉപയോക്താവിന്റെ വീട്ടുപടിക്കൽ എത്തിക്കാനും ഉള്ള ഓപ്ഷൻ ഉണ്ട്.ഗോൾഡ് […]

5G കണക്ടിവിറ്റിയോട് കൂടി റിയൽമി X50m

April 25, 2020 Correspondent 0

റിയൽമിയുടെ ഏറ്റവും പുതിയ മോഡൽ ആയ റിയൽമി X50m ചൈനയിൽ പുറത്തിറക്കി. 5G കണക്റ്റിവിറ്റിയോടു കൂടിയതാണ് ഈ ഫോൺ. റിയൽമി X50m, റിയൽമി X50 പ്രോ എന്നീ രണ്ടു മോഡലിൽ ഇത് ലഭ്യമാണ്. സ്നാപ്ഡ്രാഗൺ […]