apple smart watch

ആകര്‍ഷകരമായ ഫീച്ചറുകളുമായി ആപ്പിൾ വാച്ചിന്‍റെ പുതിയ പതിപ്പുകള്‍

September 16, 2020 Correspondent 0

ജൂണില്‍ നടന്ന WWDC 2020ന് ശേഷം ഈ വർഷം നടക്കുന്ന രണ്ടാമത്തെ വലിയ ആപ്പിൾ ഇവന്‍റില്‍ ആപ്പിൾ വാച്ചിന്‍റെയും ഐപാഡിന്‍റെയും പുതിയ പതിപ്പുകൾ അവതരിപ്പിച്ചു. പുതിയ വാച്ച് ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ആപ്പിൾ വാച്ച് സീരിസ്6, […]

instagram

ഇൻസ്റ്റഗ്രാമിലെ അടിക്കുറിപ്പുകളിൽ ലിങ്കുകൾ പങ്കിടാൻ ഉപയോക്താക്കളെ അനുവദിച്ചേക്കാം

September 16, 2020 Correspondent 0

ഇൻസ്റ്റഗ്രാം ഉപയോക്താക്കൾ അടിക്കുറിപ്പുകളിൽ തത്സമയ ലിങ്കുകൾ പങ്കിടാനുള്ള ഒരു ഓപ്ഷനുവേണ്ടി വളരെനാളുകളായി കാത്തിരിക്കുകയായിരുന്നു . ഇപ്പോൾ, ഈ സവിശേഷത ലഭ്യമാക്കാനുള്ള നീക്കത്തിലാണ് ഇന്‍സ്റ്റഗ്രാം. എന്നാല്‍, പണം നല്‍കിയുള്ള ഒരു സേവനമായിട്ടായിരിക്കും ഇത് ലഭ്യമാകുക. ലിങ്കുകള്‍ […]

googlemeet

ജിമെയില്‍ ആപ്ലിക്കേഷനില്‍ നിന്ന് മീറ്റ് ഡിസേബിള്‍ ചെയ്യാം

September 16, 2020 Correspondent 0

ജിമെയില്‍ ആപ്ലിക്കേഷൻ അടുത്തിടെ ഡിഫോള്‍ട്ടായി ഗൂഗിള്‍ മീറ്റിനെ അതിന്‍റെ ഇന്‍റർഫേസിലേക്ക് ചേർത്തിരുന്നു. പുതിയ ഗൂഗിള്‍ മീറ്റ്-ജിമെയിൽ സംയോജനത്തിന് ഇടതുവശത്ത് മെയിലും വലതുവശത്ത് മീറ്റ് ഉണ്ട്. ഉപയോക്താക്കൾ മീറ്റ് ഓപ്ഷനിൽ ടാപ്പ് ചെയ്തുകഴിഞ്ഞാൽ, അവരെ ഒരു […]

lg wing smartphone

വ്യത്യസ്തമായ ഡ്യുവല്‍ ഡിസ്പ്ലേ സവിശേഷതയുമായി എല്‍ജി വിംഗ്

September 16, 2020 Correspondent 0

സ്മാർട്ട്‌ഫോൺ വിപണിയിൽ പുതിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന എക്‌സ്‌പ്ലോറർ പ്രോജക്ടിന് കീഴില്‍ എല്‍ജിയുടെ ആദ്യത്തെ ഉപകരണമായി എൽജി വിംഗ് പുറത്തിറക്കി. രണ്ട് വ്യത്യസ്ത ഡിസ്പ്ലേകളാണ് സ്മാർട്ട്ഫോണില്‍ നല്‍കിയിരിക്കുന്നത് – അതിലൊന്ന് പുതിയ ഉപയോഗരീതികള്‍ അനുഭവവേധ്യമാക്കുന്ന, 90 […]

youtube shorts

യൂട്യൂബ് ഷോർട്ട്സ്: ടിക്ടോക്കിനുള്ള പുതിയ എതിരാളി

September 15, 2020 Correspondent 0

ഇന്ത്യയില്‍ ടിക്ടോക്ക് നിരോധിച്ചതിനെ തുടര്‍ന്ന് ധാരാളം ഹൃസ്വ വീഡിയോ ആപ്പുകള്‍ പകരക്കാര്‍ ആയി ഇന്ത്യയില്‍ എത്തിയിരുന്നു. ഇപ്പോഴിതാ, യൂട്യൂബും ഷോര്‍ട്ട്സ് എന്ന പേരില്‍ ഒരു ഹൃസ്വ വീഡിയോ സേവനം ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഈ സേവനത്തിന്‍റെ […]

facebook video

ഫെയ്സ്ബുക്കിലൂടെ ഓൺലൈനിൽ ഒരുമിച്ച് വീഡിയോകൾ കാണാം

September 15, 2020 Correspondent 0

ജനപ്രിയ സോഷ്യൽ മീഡിയ കമ്പനിയായ ഫെയ്സ്ബുക്കിന്‍റെ മെസഞ്ചർ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സുഹൃത്തുകളുമൊന്നിച്ച് ഓൺലൈനിൽ ഒരേസമയം വീഡിയോകൾ കാണാനാകുമെന്ന് കമ്പനി അറിയിച്ചു. ഇത് തത്സമയം പ്രതികരണങ്ങൾ കാണാൻ അവരെ പ്രാപ്തരാക്കുന്നു. “വാച്ച് ടുഗതര്‍” സവിശേഷത […]

amazon alexa

2021 മുതൽ ആമസോണ്‍ അലക്സയ്ക്ക് അമിതാഭ് ബച്ചന്‍റെ ശബ്ദം

September 15, 2020 Correspondent 0

ആമസോണിന്‍റെ ഡിജിറ്റൽ വോയിസ് അസിസ്റ്റന്‍റ് ആയ അലക്സയിലൂടെ അമിതാഭ് ബച്ചന്‍റെ ശബ്ദവും ശ്രദ്ധിക്കാം. ആദ്യമായാണ് ഒരു ഇന്ത്യൻ സെലിബ്രിറ്റി അലക്സയ്ക്ക് ശബ്ദം നൽകുന്നത്. ബച്ചനുമായി സഹകരിച്ച് പ്രവർത്തിക്കുന്ന കാര്യം ആമസോൺ ആണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. […]

prince of persia sands of time

പ്രിൻസ് ഓഫ് പേർഷ്യ: സാൻഡ്സ് ഓഫ് ടൈം ഗെയിം നിര്‍മ്മാണം ഇന്ത്യയിൽ

September 15, 2020 Correspondent 0

ഫ്രഞ്ച് വീഡിയോ ഗെയിം കമ്പനിയായ യുബിസാഫ്റ്റ് അതിന്‍റെ വരാനിരിക്കുന്ന പ്രിൻസ് ഓഫ് പേർഷ്യ: സാൻഡ്സ് ഓഫ് ടൈം റീമേക്കിന്‍റെ വികസനത്തിനായി ഇന്ത്യൻ സ്റ്റുഡിയോകൾക്ക് കൈമാറും. മുംബൈ, പൂനെ സ്റ്റുഡിയോകൾ ഗെയിം വികസിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. […]

motog 9

സ്നാപ്ഡ്രാഗൺ 730 ജി SoC ഉള്ള മോട്ടോ ജി 9 പ്ലസ്: വില, സവിശേഷതകൾ

September 14, 2020 Correspondent 0

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് മോട്ടറോള, തങ്ങളുടെ മോട്ടോ ജി 9 പ്ലസ് സ്മാര്‍ട്ട്ഫോണ്‍ ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുന്നു. ബഡ്ജറ്റ് ശ്രേണിയില്‍ അവതരിപ്പിച്ച ജി 9ന്‍റെ കൂടുതൽ സവിശേഷതകൾ ഉൾക്കൊള്ളുന്ന പതിപ്പാണ് മോട്ടോ ജി 9 പ്ലസ്. ക്വാൽകം […]

vi caller tune application

കോളര്‍ട്യൂണുകള്‍ക്കായി മാത്രം വി-യുടെ കോളർട്യൂൺസ് ആപ്പ്

September 14, 2020 Correspondent 0

വോഡഫോൺ-ഐഡിയ, വി (Vi) എന്ന് പുനര്‍നാമകരണം ചെയ്തതിന്ശേഷം ഇപ്പോഴിതാ കോളർ ട്യൂണുകൾ പ്രത്യേകമായി നൽകുന്ന ഒരു ആപ്ലിക്കേഷൻ ഈ ബ്രാന്‍ഡിനു കീഴില്‍ ആരംഭിച്ചിരിക്കുകയാണ്. ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിൾ […]