ഇന്‍റര്‍നെറ്റ് ഇല്ലാതെയും ജിമെയില്‍ ഉപയോഗിക്കാം

July 2, 2022 Correspondent 0

ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന ഇമെയില്‍ സംവിധാനമാണ് ജിമെയിൽ.  ഏകദേശം 75 ശതമാനം ആളുകളും അവരുടെ മൊബൈൽ ഉപകരണങ്ങള്‍ വഴിയാണ് ജിമെയില്‍ ഉപയോഗിക്കുന്നത്. ഈ പ്രത്യേകത മനസിലാക്കി ഓഫ് ലൈനായും ഇ-മെയിലുകള്‍ വായിക്കാനുള്ള […]

ഫോണിലെ അനാവശ്യ നോട്ടിഫിക്കേഷനുകള്‍ ഒഴിവാക്കാം

February 23, 2022 Manjula Scaria 0

ആൻഡ്രോയ്ഡ് ഫോണിലെ നോട്ടിഫിക്കേഷൻ പാനൽ ധാരാളം നോട്ടിഫിക്കേഷനുകളാൽ നിറഞ്ഞിരിക്കുന്നത് കാണുമ്പോൾ അവയില്‍ നിന്ന് ആവശ്യമുള്ള നോട്ടിഫിക്കേഷനുകൾക്ക് മാത്രമായി എങ്ങനെ ക്രമീകരിക്കാം എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ടാവാം. ആൻഡ്രോയ്ഡ് ഫോണുകളില്‍ ഇത്തരം അനാവശ്യ മെസേജുകൾ ബ്ലോക്ക് ചെയ്യാൻ […]

വാട്സ്ആപ്പ് പേയ്മെന്‍റ്സിൽ നിന്നും ബാങ്ക് അക്കൗണ്ട് നീക്കം ചെയ്യാം

February 22, 2022 Manjula Scaria 0

അടുത്തിടെയാണ് വാട്സ്ആപ്പിലെ പേയ്മെന്‍റ്സ് ഫീച്ചര്‍ എല്ലാ ഉപയോക്താക്കളിലേയ്ക്കും എത്തിതുടങ്ങിയത്. ചാറ്റ് ചെയ്യുന്നിടത്ത് നിന്ന് തന്നെ പണമിപാടുകൾ നടത്താനുള്ള ഈ ഫീച്ചർ ഏറെ സൗകര്യപ്രദമാണ്. നിരവധി ആളുകളാണ് വാട്സ്ആപ്പ് വഴി പണം അയയ്ക്കുന്നതും പേയ്മെന്‍റുകൾ സ്വീകരിക്കുന്നതും. […]

ഡിലീറ്റ് ആയ വേഡ് ഫയലുകൾ വീണ്ടെടുക്കാം

February 22, 2022 Manjula Scaria 0

മൈക്രോസോഫ്റ്റ് വേഡില്‍ വര്‍ക്കുകള്‍ ചെയ്യുന്നവഴി ചിലപ്പോഴെല്ലാം ഫയലുകളും വർക്കും നാം സേവ് ചെയ്യാതെ ക്ലോസ് ചെയ്യുകയോ അറിയാതെ ക്ലോസ് ആയി പോകുകയോ ചെയ്യാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ ആ ഡോക്യുമെന്‍റ് ഡിലീറ്റ് ആയി പോകുന്നു. എന്നാൽ […]

‘വ്യൂ വൺസ്’ ഫീച്ചർ ഇൻസ്റ്റഗ്രാമിൽ

February 12, 2022 Manjula Scaria 0

ഇൻസ്റ്റാഗ്രാമിലെ ‘വ്യൂ വൺസ്’ ഫീച്ചർ വാട്സ്ആപ്പിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. നിങ്ങളുടെ ഗാലറിയിൽ നിന്ന് നേരിട്ട് ഏതെങ്കിലും ഫോട്ടോയോ വീഡിയോയോ അയയ്‌ക്കുമ്പോൾ വ്യൂ വൺസ് എന്ന് മാർക്ക് ചെയ്യാൻ വാട്സ്ആപ്പിൽ കഴിയും. എന്നാൽ ഇൻസ്റ്റഗ്രാമിൽ […]

ഇൻസ്റ്റഗ്രാമിൽ ലൈക്കുകളുടെ എണ്ണം ഹൈഡ് ചെയ്യാം

February 12, 2022 Manjula Scaria 0

ഇൻസ്റ്റഗ്രാമിൽ ഒരുപക്ഷേ എല്ലാവർക്കും ഒരുപാട് ലൈക്കുകളും കമന്‍റുകളും കിട്ടിയെന്നുവരാറില്ല. ലൈക്കുകളുടെ എണ്ണം മറ്റുള്ളവർ കാണുന്നത് ഒഴിവാക്കുവാനായി ഹൈഡ് ചെയ്തിടാൻ സാധിക്കുന്നതാണ്. ഈ ഫീച്ചർ അക്റ്റിവേറ്റ് ചെയ്യുന്നതും ഉപയോഗിക്കുന്നതും എങ്ങനെയെന്ന് നോക്കാം. നിലവിലെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ […]

ആൻഡ്രോയിഡ് ഫോണിൽ നിന്ന് ഡിലീറ്റായ എസ്എംഎസ് വീണ്ടെടുക്കാം

February 11, 2022 Manjula Scaria 0

ബാങ്കുകളുടെയും, ടെലികോം കമ്പനികളുടെയും, മറ്റും മെസ്സേജുകൾ ടെക്സ്റ്റ് മെസ്സേജുകളായിട്ടാണ് ഇപ്പോഴും ലഭിക്കുന്നത് എന്നതിനാല്‍ വാട്സ്ആപ്പ് അടക്കമുള്ള മെസ്സേജിങ് ആപ്പുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും, ടെസ്റ്റ് മെസ്സേജുകൾക്ക്(SMS) ഇപ്പോഴും വളരെയധികം പ്രാധാന്യമുണ്ട്. പലപ്പോഴും ഈ ടെക്സ്റ്റ് മെസ്സേജുകള്‍ക്കിടയില്‍ ഒരുപാട് […]

ഇന്‍സ്റ്റാ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതെങ്ങനെ?

February 11, 2022 Manjula Scaria 0

ജനപ്രിയമായ സോഷ്യൽ നെറ്റ്‌വർക്കിംഗ് സേവനങ്ങളിലൊന്നായ ഇൻസ്റ്റഗ്രാമിൽ, അക്കൗണ്ട് ഡിലീറ്റ് ചെയ്യാനും താൽക്കാലികമായി പ്രവർത്തനരഹിതമാക്കാനുമുള്ള ഓപ്ഷൻ ഉപയോക്താക്കള്‍ക്ക് ലഭിക്കും. എന്നാല്‍ ഇൻസ്റ്റഗ്രാം മൊബൈൽ ആപ്ലിക്കേഷനിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യാനുള്ള സൗകര്യമില്ല. അക്കൗണ്ട് ഡിലീറ്റ് ചെയ്യണമെങ്കിൽ ആദ്യം […]

ഇൻസ്റ്റഗ്രാമിൽ ഇമെയിൽ ഐഡി മാറ്റുന്നത് എങ്ങനെ?

February 8, 2022 Manjula Scaria 0

ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് സൃഷ്‌ടിക്കുന്നതിന്, ഇമെയിൽ ഐഡി, ഫോൺ നമ്പർ മുതലായവ പോലുള്ള നിങ്ങളുടെ സ്വകാര്യ വിവരങ്ങളും ക്രഡൻഷ്യലുകളും നൽകേണ്ടി വരും. മെയിൽ ഐഡികൾ സൃഷ്ടിച്ചാലും കാര്യമായി ഉപയോഗിക്കാത്തവർ ആണ് നാം. അതിനാൽ തന്നെ […]

വാട്സ്ആപ്പ് ചാറ്റ് സുരക്ഷിതമാക്കാം

February 3, 2022 Manjula Scaria 0

ഇന്‍സ്റ്റന്‍റ് മെസ്സേജിംഗ് ആപ്പായ വാട്സ്ആപ്പിന് ഉപയോക്താക്കള്‍ ഏറെയാണ്. വളരെ ലളിതമായുള്ള യൂസര്‍ ഇന്‍റര്‍ഫെയ്സും പുത്തന്‍ അപ്ഡേറ്റ്സുകളും വാട്സ്ആപ്പിന്‍റെ ജനപ്രീതിക്ക് കാരണമാണ്. ഇത്രയേറെ സുപരിചിതമായ വാട്സ്ആപ്പിലെ ചില സുരക്ഷസംവിധാനങ്ങളെ നമ്മുക്കൊന്ന് പരിചയപ്പെടാം. എൻക്രിപ്റ്റഡ് ചാറ്റ് ചാറ്റുകൾ […]