
വാട്സ്ആപ്പില്‍ പുതിയ വോയ്സ് മെസേജിങ് ഫീച്ചറുകൾ
ഇൻസ്റ്റന്‍റ് മെസേജിങ് ആപ്ലിക്കേഷനുകളില്‍ ജനപ്രിയമായിട്ടുള്ള വാട്സ്ആപ്പില്‍ ഏതാനും പുതിയ വോയ്സ് മെസേജിങ് ഫീച്ചറുകൾ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. വോയ്സ് മെസേജിങ് സൗകര്യം കൂടുതൽ ഉപയോഗപ്രദമാക്കാനാണ് ഇപ്പോൾ വീണ്ടും പുതിയ ഫീച്ചറുകൾ കൊണ്ട് വന്നിരിക്കുന്നത്. വാട്സ്ആപ്പിന്‍റെ ആൻഡ്രോയിഡ്, ഐഒഎസ് […]