
ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉടന്‍ അപ്ഡേറ്റ് ചെയ്യുക
ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ ഉടന്‍ തന്നെ അപ്ഡേറ്റ് ചെയ്യണമെന്ന് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം മുന്നറിയിപ്പ് നല്കി. സ്ക്രീനിന്റെ വലതു വശത്ത് വരുന്ന അപ്ഡേഷന് നോട്ടിഫിക്കേഷനില്‍ അമര്‍ത്തി ക്രോമിന്റെ വിശ്വസ്ത വെര്‍ഷനിലേക്ക് […]