സ്വർണ്ണം വാങ്ങാൻ Mi പേ ആപ്പുമായി ഷവോമി

April 25, 2020 Correspondent 0

ഓൺലൈനായി സ്വർണ്ണം വാങ്ങാനും വിൽക്കാനുമുള്ള സംവിധാനവുമായി ഷവോമി മി പേ ആപ്പ്  ഇന്ത്യയിൽ അവതരിപ്പിച്ചു. വാങ്ങിയ സ്വർണ്ണം കമ്പനിയുടെ പങ്കാളിത്തതോടു കൂടിയുള്ള ഒരു നിലവറയിൽ സംഭരിക്കാനും ഉപയോക്താവിന്റെ വീട്ടുപടിക്കൽ എത്തിക്കാനും ഉള്ള ഓപ്ഷൻ ഉണ്ട്.ഗോൾഡ് […]

5G കണക്ടിവിറ്റിയോട് കൂടി റിയൽമി X50m

April 25, 2020 Correspondent 0

റിയൽമിയുടെ ഏറ്റവും പുതിയ മോഡൽ ആയ റിയൽമി X50m ചൈനയിൽ പുറത്തിറക്കി. 5G കണക്റ്റിവിറ്റിയോടു കൂടിയതാണ് ഈ ഫോൺ. റിയൽമി X50m, റിയൽമി X50 പ്രോ എന്നീ രണ്ടു മോഡലിൽ ഇത് ലഭ്യമാണ്. സ്നാപ്ഡ്രാഗൺ […]

വീഡിയോ കോളിംഗില്‍ കൂടുതൽ സവിശേഷതകളോടുകൂടി ഗൂഗിൾ ഡ്യുവോ

April 24, 2020 Correspondent 0

വളരെ കുറഞ്ഞ ബാൻഡ് വിഡ്ത് കണക്ഷനുകളിൽ പോലും വീഡിയോകോളുകൾക്ക് ഗുണനിലവാരവും വിശ്വാസ്യതയും നൽകുന്ന കോഡാക് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനാൽ കുറഞ്ഞ ബാൻഡ് വിഡ്ത്  വീഡിയോ കോളുകൾ മുൻപത്തേക്കാളും ഉയർന്ന നിലവാരത്തിൽ ലഭ്യമാകുമെന്ന് ഗൂഗിൾ പറയുന്നു. മറ്റൊരു […]

ഗൂഗിൾ മീറ്റ് പുതിയ രൂപത്തിൽ

April 24, 2020 Correspondent 0

 ഗൂഗിളിന്റെ വീഡിയോ കോൺഫറൻസിംഗ് ആപ്പ് ആയ ഗൂഗിൾ മീറ്റ് പുതിയ രൂപത്തിൽ വരുന്നു. ഇതോടൊപ്പം തന്നെ ലോ-ലൈറ്റ് മോഡ്, നോയ്‌സ് ക്യാൻസലേഷൻ തുടങ്ങിയ സവിശേഷതകളും ഉൾപ്പെടുത്തുന്നു.ഒരേ സമയം തന്നെ ഉപയോക്താക്കൾക്ക് 16 പേരെ കാണാൻ […]

ക്വാഡ് ക്യാമറയും 5020 mAh ബാറ്ററിയും ഉള്ള ഷവോമി റെഡ്മി 10x

April 24, 2020 Correspondent 0

ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി പുതിയ സ്മാർട്ട്‌ ഫോൺ റെഡ്മി 10X പ്രഖ്യാപിച്ചു. 6.53ഇഞ്ച് ഫുൾ എച്ച് ഡി പ്ലസ് ഡിസ്പ്ലേ, 6GB റാം ,128GB ഇന്റേണൽ സ്റ്റോറേജ്, 48എംപി മെയിൻ സെൻസർ, കൂടാതെ, […]

പിസി ഉപയോക്താക്കൾക്കായി എച്ച് പിയുടെ സൗജന്യ ഹെൽപ്‌ഡെസ്‌ക്

April 24, 2020 Correspondent 0

എല്ലാ ബ്രാൻഡുകളിലേയും പിസി ഉപയോക്താക്കൾക്ക് തടസ്സമില്ലാതെ പ്രവർത്തിക്കാനും പ്രവർത്തനപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി എച്ച് പിയുടെ സൗജന്യ ഹെൽപ്‌ഡെസ്‌ക് ഇന്ത്യയിൽ ആരംഭിച്ചിരിക്കുന്നു.  വ്യക്തിഗത ഉപയോക്താക്കൾക്ക്, ഈ സേവനം മെയ് 31 വരെ സൗജന്യമായി ലഭിക്കുമ്പോൾ ചെറുകിട, ഇടത്തരം […]

പുതിയ സുരക്ഷ സംവിധാനങ്ങളുമായി സൂം

April 24, 2020 Correspondent 0

 വീഡിയോ കോൺഫറൻസിങ് കമ്പനി ആയ സൂം ഏറ്റവും പുതിയ സുരക്ഷാസംവിധാനങ്ങൾ ഉൾപ്പെടുത്തികൊണ്ട് പുതിയ അപ്ഡേറ്റ് സൂം 5.0 പ്രഖ്യാപിച്ചു.   ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളും കമ്പനികളും സൂമിന്റെ സേവനം ഉപയോഗിക്കുന്നതിനെതിരെ നിർദ്ദേശം പുറപ്പെടുവിച്ചത് കൊണ്ടാണ് […]

മെസ്സഞ്ചർ കിഡ്സ് ഇന്ത്യയുൾപ്പെടെ 75 രാജ്യങ്ങളിലേക്കുകൂടി

April 24, 2020 Correspondent 0

2017- ല്‍ അമേരിക്കയിൽ പുറത്തിറങ്ങിയ  മെസ്സഞ്ചർ സേവനം ഇപ്പോൾ ആഗോളതലത്തിൽ ഇന്ത്യ ഉൾപ്പെടെ 75 രാജ്യങ്ങളിൽ ലഭ്യമായിരിക്കുന്നു. 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വേണ്ടി പ്രത്യേകമായി രൂപകൽപ്പന ചെയ്ത മെസ്സേജിംഗ് ആപ്ലിക്കേഷനാണിത്. പെരന്റൽ കൺട്രോളിങും […]

ഇന്ത്യയുടെ സ്വന്തം വീഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷൻ, സെ നമസ്തെ (Say Namaste)

April 24, 2020 Correspondent 0

 സ്റ്റാർട്ടപ്പുകൾക്ക് പങ്കെടുക്കാനും രാജ്യത്തിന്റെ സ്വന്തം വീഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷൻ നിർമിക്കാനും ഇന്ത്യൻ സർക്കാർ ഒരു പുതിയ ‘ഇന്നൊവേറ്റീവ് ചലഞ്ച്’ ആരംഭിച്ചു ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് ആപ്പ് നിർമ്മിക്കുന്നവർക്ക് സർക്കാർ പ്രതിഫലം നൽകും. മുംബൈ ആസ്ഥാനമായുള്ള […]

പുതിയ പ്ലാനുകളുമായി മൈക്രോസോഫ്റ്റ് 365

April 23, 2020 Correspondent 0

മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ മൈക്രോസോഫ്റ്റ് 365 പേഴ്സണൽ, മൈക്രോസോഫ്റ്റ് 365 ഫാമിലി സബ്സ്ക്രിപ്ഷൻ സേവനങ്ങൾ ഇന്ത്യയിൽ ആരംഭിച്ചു. പേര് സൂചിപ്പിക്കുന്നതുപോലെ പുതിയ സേവനങ്ങൾ വ്യക്തിപരമായും കുടുംബപരവുമായ ഉപയോഗത്തെ ലക്ഷ്യം വച്ചുള്ളതാണ്. ആറ് അംഗങ്ങളെ വരെ […]