firstwebsiteintheworld

ലോകത്തിലെ ആദ്യത്തെ വെബ്‌സൈറ്റ്

May 19, 2020 Correspondent 0

 ഇന്നിപ്പോൾ ദശലക്ഷക്കണക്കിന് വെബ് പേജുകൾ ഇന്റർനെറ്റിൽ ലഭ്യമാണ്. പക്ഷേ, അവയൊന്നും 20 വർഷം മുൻപ് രൂപപ്പെട്ടിട്ടുപോലുമില്ലാത്തവയാണ്. 1991 ഓഗസ്റ്റ് 6 നാണ് ആദ്യത്തെ വെബ്പേജ് ലഭ്യമായി തുടങ്ങിയത്. ടിം ബെർണേഴ്സ്-ലീ നിർമ്മിച്ച ഈ വെബ്പേജിൽ […]

ആരോഗ്യ സേതു: ഫീച്ചർ ഫോൺ, ലാൻഡ്‌ലൈൻ, ജിയോഫോൺ എന്നിവയിൽ ഉപയോഗിക്കാം

May 19, 2020 Correspondent 0

കോവിഡ്-19 പോസിറ്റീവ് ആളുകളെ തിരിച്ചറിയുന്നതിനായി ഇന്ത്യൻ സർക്കാർ ആൻഡ്രോയിഡ്, iOS ഉപകരണങ്ങൾക്കായി ആരോഗ്യ സേതു കോൺടാക്റ്റ് ട്രേസിംഗ് ആപ്ലിക്കേഷൻ ആരംഭിച്ചത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ലൊക്കേഷൻ ഡാറ്റയും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആപ്പ്  ഉപയോക്താക്കൾ അറിയാതെ ഒരു […]

വെർച്വൽ ക്രെഡിറ്റ് കാർഡും അതിന്‍റെ ഉപയോഗക്രമവും

May 17, 2020 Correspondent 0

ക്രെഡിറ്റ് കാർഡുകൾ വഴി ഓൺലൈൻ ഇടപാട് നടത്തുമ്പോൾ, നിങ്ങളുടെ വിശദാംശങ്ങൾ മർച്ചന്‍റ് സൈറ്റുമായി പങ്കിടുന്നതിലൂടെ വിവരങ്ങൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുമുണ്ട്. സുരക്ഷാ നടപടികൾ നിലവിലുണ്ടെങ്കിലും ക്രെഡിറ്റ് കാർഡ് തട്ടിപ്പ് നമുക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെയൊരു […]

പുസ്തക വായനയെ ഒപ്പം കൂട്ടാന്‍ ആമസോൺ ഓഡിബിള്‍

May 16, 2020 Correspondent 0

പലപ്പോഴായി നമ്മള്‍ വാങ്ങി സൂക്ഷിച്ച ബുക്കുകള്‍ ജീവിത തിരക്കുകള്‍ക്കിടയില്‍ വായിക്കുവാന്‍ സാധിക്കാതെ നിധിശേഖരത്തില്‍ കാത്തുസൂക്ഷിക്കേണ്ട ഒരു അവസ്ഥ ഇനി നമുക്ക് മറക്കാം. ആമസോണ്‍ ഓഡിബിളിലൂടെ പുസ്തക വായനയെ ഇനി ഒപ്പം കൂട്ടാം. ജോലിസ്ഥലത്തേക്കോ കോളേജിലേക്കോ […]

ആരോഗ്യ സേതു ഇപ്പോൾ ജിയോഫോണിലും

May 15, 2020 Correspondent 0

അഞ്ച് ദശലക്ഷം ഉപയോക്താക്കൾക്കായി ജിയോഫോണിന്‍റെ ഒരു മോഡലിൽ കോവിഡ് -19 കോൺടാക്റ്റ് ട്രേസിംഗ് ആപ്ലിക്കേഷനായ ആരോഗ്യ സേതു ലഭ്യമാക്കിയിരിക്കുന്നു, ഉടന്‍ തന്നെ ജിയോഫോണിന്‍റെ മറ്റ് മോഡലുകളിലും ഇത് പ്രാപ്യമാക്കുന്നതാണ്. കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കുന്നതിനുള്ള […]

gmail

ഇന്ത്യയില്‍ ജിമെയിലിലൂടെ ഗൂഗിള്‍ മീറ്റ് സേവനം; ഉപയോഗക്രമം ഇതാ

May 15, 2020 Correspondent 0

ഇന്ത്യയിലെ ഉപയോക്താക്കളുടെ ജിമെയില്‍ അക്കൗണ്ടുകളിലേക്ക് ഗൂഗിള്‍ മീറ്റ് സേവനം സംയോജിപ്പിച്ചിരിക്കുന്നു. ഇപ്പോള്‍ നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട് തുറക്കുമ്പോള്‍ ഇടത് വശത്ത് മീറ്റ് എന്ന ടാബ് ദൃശ്യമാണ്. മീറ്റ് വിഭാഗത്തിന് കീഴിൽ, “Start a Meeting […]

No Image

ആന്‍ഡ്രോയിഡിൽ വാട്സ്ആപ്പ് സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാം

May 15, 2020 Correspondent 0

പ്രതിമാസം 1.5 ബില്ല്യൺ സജീവ ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും ജനപ്രിയമായ സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമുകളിലൊന്നാണ് വാട്‌സ്ആപ്പ്. സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും തൽക്ഷണം അയയ്ക്കുവാന്‍ അനുവദിക്കുന്നതുള്‍പ്പെടെ ധാരാളം മികച്ച സവിശേഷതകള്‍ വാട്സ്ആപ്പിനുണ്ട്. എന്നിരുന്നാലും സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാനുള്ള […]

സാംസങ് ഗ്യാലക്‌സി എ 51: 2020 Q1 ല്‍ ഏറ്റവുമധികം വിൽപ്പനനേടിയ ആൻഡ്രോയിഡ് ഫോൺ

May 15, 2020 Correspondent 0

2020ന്‍റെ ആദ്യ പാദത്തിൽ ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണാണ് സാംസങ് ഗ്യാലക്‌സി എ 51 (4G) എന്ന് ഗവേഷണ സ്ഥാപനമായ സ്ട്രാറ്റജി അനലിറ്റിക്‌സ് അവകാശപ്പെടുന്നു. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ആൻഡ്രോയിഡ് ഫോണുകളിൽ റെഡ്മി […]

കൊഗണ്‍: വിരല്‍ തൊടാതെ കാര്‍ മുതല്‍ വീട് വരെ തുറക്കാം

May 15, 2020 Correspondent 0

സാമൂഹിക അകലവും സമ്പര്‍ക്കവിലക്കുമൊക്കേയായി ഈ കൊറോണനാളുകള്‍ നമ്മെ ഭയപ്പെടുത്തുമ്പോള്‍ ഓരോ പ്രശ്നങ്ങള്‍ക്കും പരിഹാരവുമായി സാങ്കേതികവിദ്യകള്‍ നമുക്ക് തണലാകുകയാണ്. പുറത്തിറങ്ങുമ്പോള്‍ വാതില്‍ തുറക്കാന്‍, എടിഎമ്മില്‍ പോകുമ്പോള്‍ ബട്ടണ്‍ അമര്‍ത്താന്‍, കാര്‍ഡ് നല്‍കുമ്പോള്‍ സ്വൈപ്പിംഗ് മെഷീനില്‍ അമര്‍ത്താന്‍ […]

ഇമെയില്‍ ട്രാക്ക് ചെയ്യാം

May 15, 2020 Correspondent 0

ഇന്നത്തെ ആശയവിനിമയത്തിന്‍റെ ഏറ്റവും എളുപ്പമുള്ള ഒരു രൂപമാണ് ഇമെയിൽ അയയ്ക്കുന്നത്. എന്നാൽ ഒരു ഇമെയിൽ അയയ്ക്കുമ്പോൾ, സാധാരണയായി അത് വിജയകരമായി കൈമാറുകയും സ്വീകർത്താവ് വായിക്കുകയും ചെയ്തിട്ടുണ്ടോ എന്ന് അറിയുവാന്‍ മാര്‍ഗ്ഗമില്ല. ഈ പ്രശ്നത്തിന് പരിഹാരമായി […]