lasso

ടിക്ക്ടോക്കിനോട് എതിരിടാന്‍ അവതരിപ്പിച്ച ലാസോ അടച്ചുപൂട്ടാനൊരുങ്ങി ഫെയ്സ്ബുക്ക്

July 3, 2020 Correspondent 0

ടിക്ക്ടോക്കിനെ നേരിടാന്‍ 2018-ല്‍ ഫെയ്സ്ബുക്ക് പുറത്തിറക്കിയ ലാസോ ആപ്പിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഫെയ്സ്ബുക്ക് തീരുമാനിച്ചു. ജൂലൈ 10 മുതൽ ആപ്പ് പ്രവര്‍ത്തനരഹിതമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതിന് മുന്‍പായി ഉപയോക്താക്കള്‍ക്ക് ഇതില്‍ അപ് ലോഡ് ചെയ്തിട്ടുള്ള […]

duck duck go

ഡക്ക്ഡക്ക്ഗോ ഇന്ത്യയിൽ പ്രവർത്തിക്കുന്നില്ലെന്ന് ഉപയോക്താക്കൾ

July 3, 2020 Correspondent 0

ഓണ്‍ലൈന്‍ സേര്‍ച്ചില്‍ സ്വകാര്യത വാഗ്ദാനം ചെയ്യുന്ന സേർച്ച് എഞ്ചിനായ ഡക്ക്ഡക്ക്ഗോ ഇന്ത്യയിലെ എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ-ഐഡിയ എന്നിവയുടെ ഉപയോക്താക്കൾക്കായി പ്രവർത്തനരഹിതമായിരിക്കുന്നു. 59 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ രാജ്യത്ത് നിരോധിച്ചതോടൊപ്പം യുഎസ് ആസ്ഥാനമായുള്ള സേർച്ച് […]

ഗൂഗിള്‍ സേര്‍ച്ചിലെ പുതിയ സവിശേഷത നിങ്ങളുടെ മുറിയെ ജുറാസിക് പാർക്കാക്കി മാറ്റുന്നു!!!

July 2, 2020 Correspondent 0

ഗൂഗിള്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഓഗ്മെന്‍റ്ഡ് റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ച് ഗൂഗിള്‍ സേര്‍ച്ചിലൂടെ ഉപയോക്താവിന്‍റെ സ്വീകരണമുറിയിലേക്ക് മൃഗങ്ങളുടെ രൂപങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ഒരു ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇന്നിപ്പോള്‍ അതിലും വലിയൊരു സവിശേഷതയുമായാണ് ഗൂഗിള്‍ എത്തിയിരിക്കുന്നത്. […]

whatsapp

വാട്സ്ആപ്പ് വെബില്‍ ഡാര്‍ക്ക് മോഡ്

July 2, 2020 Correspondent 1

വാട്സ്ആപ്പ് തങ്ങളുടെ ഡെസ്‌ക്‌ടോപ്പ് വേര്‍ഷനിലും വാട്സ്ആപ്പ് വെബിലും ഡാർക്ക് തീം ലഭ്യമാക്കിയിരിക്കുന്നു. ഇതുവരെ ഈ സവിശേഷത മൊബൈൽ ആപ്ലിക്കേഷനിൽ മാത്രമായിരുന്നു ലഭ്യം. വാട്സ്ആപ്പ് വെബില്‍ എങ്ങനെ ഡാർക്ക് മോഡ് പ്രവർത്തനക്ഷമമാക്കാം എന്ന് നോക്കാം. ഗൂഗിള്‍ […]

whatsapp features

വമ്പന്‍ ഫീച്ചറുകളുമായി വാട്സ്ആപ്പ്

July 2, 2020 Correspondent 0

ആനിമേറ്റഡ് സ്റ്റിക്കറുകൾ, കോൺടാക്റ്റ്സ് സ്‌കാൻ ചെയ്യുന്നതിനുള്ള ക്യുആർ കോഡുകൾ, ഉയര്‍ന്ന ഗ്രൂപ്പ് കോളിംഗ് പരിധി ഉള്‍പ്പെടെ ഒട്ടേറെ പുതിയ സവിശേഷതകൾ ഉടൻ പുറത്തിറക്കുമെന്ന് വാട്‌സ്ആപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. പുതിയ സവിശേഷതകൾ‌ ഇപ്പോൾ‌ ബീറ്റ ട്രയൽ‌സിലാണ്. ലോകമെമ്പാടുമുള്ള […]

mac safari

മാക്ക് ഡിവൈസില്‍ വെബ്പേജ് PDF ആയി സംരക്ഷിക്കാം

July 2, 2020 Correspondent 0

മാക്ക് ഡിവൈസില്‍ സഫാരി വെബ് ബ്രൗസര്‍ ഉപയോഗിക്കുമ്പോള്‍ ഒരു വെബ്പേജിനെ സേവ് ചെയ്ത് ഒരു PDF ഫയലിലേക്ക് എക്‌സ്‌പോർട്ട് ചെയ്യുന്നത് എളുപ്പമാണ്. ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം… ആദ്യം, സഫാരി തുറന്ന് ഒരു PDF […]

Chinese App

നിരോധിത ചൈനീസ് ആപ്പുകള്‍ ഫോണിൽ ഉണ്ടെങ്കിൽ എന്തുസംഭവിക്കും?

July 2, 2020 Correspondent 0

ജൂണ്‍ 29-നാണ് 59 ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യയില്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്ര ഗവണ്‍മെന്‍റ് പുറത്തിറക്കിയത്. നിരോധിത ആപ്ലിക്കേഷനുകളുടെ പട്ടികയിൽ ജനപ്രിയ ആപ്പുകളായ ടിക്ക്ടോക്ക്,യൂസി ബ്രൗസര്‍, ഷെയർഇറ്റ്, ഹലോ, ബൈഡു മാപ്പ് എന്നിവയും ഉള്‍പ്പെട്ടിരിക്കുന്നു. എന്നാല്‍ […]

facebook vr

സൺഗ്ലാസ് രൂപത്തിലുള്ള വിആര്‍ ഹെഡ്സെറ്റിന്‍റെ പ്രോട്ടോടൈപ്പുമായി ഫെയ്സ്ബുക്ക്

July 1, 2020 Correspondent 0

കനം കുറഞ്ഞതും നേർത്തതുമായ ഒരു വിആര്‍ ഹെഡ്സെറ്റിന്‍റെ പണിപ്പുരയിലാണ് ഫെയ്സ്ബുക്ക്. അതിന്‍റെ ഭാഗമായി 8.9mm കനമുള്ള ഡിസ്പ്ലേയോടുകൂടിയ സൺഗ്ലാസ് പോലുള്ള വിആര്‍ ഹെഡ്സെറ്റിന്‍റെ പ്രോട്ടോടൈപ്പ് ഫെയ്സ്ബുക്ക് അവതരിപ്പിച്ചിരിക്കുകയാണ്. ഹെഡ്സെറ്റുകളുടെ ഭാരം കുറയ്ക്കുവാനും കൂടുതൽ പൊതുസ്വീകാര്യത […]

chingari

ടിക്ക്ടോക്കിന് ബദല്‍ ചിന്‍ഗാരി ആപ്പിനെ കുറിച്ചറിയാം

June 30, 2020 Correspondent 1

ടിക്ക്ടോക്കിന് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ മറ്റ് ഹൃസ്വ വീഡിയോ നിര്‍മ്മാണ ആപ്പുകള്‍ക്ക് ഉപയോക്താക്കള്‍ ഏറിവരുവാനാണ് സാധ്യത. ഈയവസരത്തില്‍ ടിക്ക്ടോക്കിന് ബദലായി ഉപയോഗപ്പെടുത്താവുന്ന ഇന്ത്യന്‍ നിര്‍മ്മിത ആപ്പായ ചിന്‍ഗാരിയെ കുറിച്ച് നമുക്ക് കൂടുതലറിയാം. ഗൂഗിൾ […]

1TB USB

യുഎസ്ബി ടൈപ്പ് സി സ്മാര്‍ട്ട്ഫോണുകള്‍ക്കായി 1TB പെന്‍ഡ്രൈവ്

June 30, 2020 Correspondent 0

പ്രമുഖ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക് നിര്‍മ്മാതാക്കളായ വെസ്റ്റേണ്‍ ഡിജിറ്റല്‍ സമാര്‍ട്ട്ഫോണുകള്‍ക്കായി 1TB പെന്‍ഡ്രൈവ് അവതരിപ്പിച്ചിരിക്കുന്നു. സാന്‍ഡിസ്ക് അള്‍ട്രാ ഡ്യുവല്‍ ഡ്രൈവ് ലക്സ് യുഎസ്ബി ടൈപ്പ് സി എന്ന് പേര് നല്‍കിയിരിക്കുന്ന ഈ ഡിവൈസ് സെക്കന്‍ഡില്‍ […]