microsoft excel

മൈക്രോസോഫ്റ്റ് എക്സലിൽ ഹിസ്റ്റോഗ്രാം തയ്യാറാക്കാം

July 9, 2020 Correspondent 0

ഹിസ്റ്റോഗ്രാം എന്നത് പലതരം ഗ്രാഫുകളിൽ ഒന്നാണ്, ഇത് സ്ഥിതിവിവരക്കണക്കിലും മറ്റും പതിവായി ഉപയോഗിക്കുന്നു. മാര്‍ക്കറ്റ് റിസർച്ചിന്‍റെ ഫലങ്ങളെ പ്രതിനിധാനം ചെയ്യുന്നതിനുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ മാർഗ്ഗങ്ങളിലൊന്നാണിത്. കൃത്യമായ ഡേറ്റ ഉപയോഗിച്ച് ഒരു എക്സൽ ചാർട്ടിൽ […]

google chrome

ക്രോമിന്‍റെ പുതിയ അപ്ഡേറ്റില്‍ ലാപ്ടോപ്പിന്‍റെ ബാറ്ററി ദൈർഘ്യം 2 മണിക്കൂർ വരെ കൂട്ടാം

July 9, 2020 Correspondent 1

ലാപ്ടോപ്പിന്‍റെ ബാറ്ററി ദൈർഘ്യം 2 മണിക്കൂർ വരെ കൂട്ടാൻ സഹായകരമാകുന്ന പുതിയ അപ്ഡേഷന്‍ ക്രോമിൽ നടപ്പാക്കാനൊരുങ്ങുകയാണ് ഗൂഗിള്‍. ലോകമെമ്പാടുമായി നിരവധി ഉപയോക്താക്കൾ പ്രയോജനപ്പെടുത്തുന്ന വെബ് ബ്രൗസർ ഗൂഗിൾ ക്രോം, ലാപ്ടോപ്പുകളിലെ റാം സ്പെയിസ് വളരെയധികം […]

gmail

ജിമെയിലിലെ ഇൻബോക്സ് ലേഔട്ട് മാറ്റാം

July 7, 2020 Correspondent 0

ഒന്നിലധികം ജിമെയില്‍ അക്കൗണ്ടുകൾ ഉണ്ടെങ്കില്‍ അവയെ ഓരോന്നിനെയും ഇഷ്‌ടാനുസൃതം തികച്ചും വ്യത്യസ്തമായി നിലനിര്‍ത്തുവാന്‍ ജിമെയില്‍ നിരവധി ഫോർമാറ്റുകളാണ് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. അതായത്, സന്ദേശങ്ങളെ ഒന്നിലധികം ടാബുകളായി വേർതിരിക്കുക, വായിച്ചതും വായിക്കാത്തതുമായ സന്ദേശങ്ങളെ വേര്‍തിരിക്കുക […]

aarogya setu

ആരോഗ്യ സേതു ആപ്ലിക്കേഷനില്‍ പുതിയ അപ്ഡേഷനുകള്‍

July 7, 2020 Correspondent 0

ഉപയോക്താവിന്‍റെ ആരോഗ്യ നില ആക്‌സസ്സ് ചെയ്യുന്നതിന് ബാഹ്യ ആപ്ലിക്കേഷനുകൾക്ക് അനുമതി നൽകാനുള്ള ഓപ്ഷനടക്കം നിരവധി മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി ആരോഗ്യ സേതു ആപ്ലിക്കേഷൻ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നു. ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാനും ആപ്പില്‍ സംഭരിച്ചിരിക്കുന്ന […]

google video conferencing

ഗൂഗിള്‍മീറ്റിലെ നോയിസ് ക്യാന്‍സലേഷന്‍ ഫീച്ചർ ഇന്ത്യയില്‍

July 6, 2020 Correspondent 0

ഗൂഗിളിന്‍റെ വീഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷനായ ഗൂഗിള്‍ മീറ്റില്‍ നിരവധി പുതിയ മാറ്റങ്ങള്‍ ഈയടുത്തിടെയായി അവതരിപ്പിച്ചിട്ടുണ്ട്. അതിലൊന്നായ നോയിസ് ക്യാന്‍സലേഷന്‍ ഫീച്ചര്‍ ഇന്ത്യ ഉള്‍പ്പെടെ ഓസ്‌ട്രേലിയ, ബ്രസീൽ, ജപ്പാൻ, ന്യൂസിലാന്‍റ് എന്നീ രാജ്യങ്ങളിലായി ലഭ്യമാക്കാനൊരുങ്ങുകയാണ് ഗൂഗിള്‍. […]

windows 10 file recover

വിൻഡോസ് 10 “വിൻഡോസ് ഫയൽ റിക്കവറി” എങ്ങനെ ഉപയോഗിക്കാം

July 6, 2020 Correspondent 0

ഹാർഡ് ഡിസ്കുകൾ, എസ്ഡി കാർഡുകൾ, യുഎസ്ബി ഡ്രൈവുകൾ, മറ്റ് സംഭരണ മാധ്യമങ്ങൾ എന്നിവയിൽ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ട ഫയലുകൾ വീണ്ടെടുക്കുന്നതിനുള്ള ഔദ്യോഗിക ഉപകരണമാണ് മൈക്രോസോഫ്റ്റിന്‍റെ വിൻഡോസ് ഫയൽ റിക്കവറി. ഈ കമാൻഡ്-ലൈൻ യൂട്ടിലിറ്റി ഉപയോഗിക്കുന്നതിനുള്ള […]

whatsapp

വാട്സ്ആപ്പിൽ ബ്ലോക്ക് ചെയ്തോയെന്ന് എങ്ങനെ അറിയാം?

July 5, 2020 Correspondent 0

സുഹൃത്തിന് നിരന്തരമായി വാട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചിട്ടും മറുപടികളൊന്നും ലഭിക്കാതെ വരുമ്പോള്‍ നിങ്ങളെ ബ്ലോക്ക് ചെയ്തോ എന്ന് സംശയം ഉണ്ടാകാം. നമ്മള്‍ ബ്ലോക്ക് ചെയ്യപ്പെടുകയാണെങ്കില്‍ വാട്സ്ആപ്പ് നേരിട്ട് അത് നമ്മെ അറിയിക്കുന്നില്ല. എന്നാല്‍ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ […]

esanjeevani meeting doter's online

വീട്ടിലിരുന്നും ഡോക്ടറിനെ കണ്‍സള്‍ട്ട് ചെയ്യാം

July 4, 2020 Correspondent 0

ടെക്നോളജിയുടെ കുതിച്ചു ചാട്ടം വൈദ്യശാസ്ത്രരംഗത്തും വലിയ മുന്നേറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ലോകമൊട്ടാകെ കോവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ വൈദ്യശാസ്ത്ര മേഖല, സാങ്കേതിക വിദ്യയുടെ വിവിധ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഇതിന്‍റെ ഭാഗമെന്നോണം ഇപ്പോഴിതാ നമ്മുടെ […]

top streaming services in india

സ്ട്രീമിംഗ് മീഡിയ സേവനത്തിലെ OTT പ്ലാറ്റ്ഫോമുകള്‍

July 4, 2020 Correspondent 0

വിനോദ-മാധ്യമരംഗങ്ങളെല്ലാം മാറ്റത്തിന്‍റെ പാതയിലൂടെ മുന്നേറികൊണ്ടിരിക്കുന്നതിനിടയില്‍, ഈ കൊറോണ കാലത്ത് OTT പ്ലാറ്റ്ഫോമുകള്‍ക്ക് സാധ്യതയേറിയിരിക്കുകയാണ്. എന്താണ് OTT പ്ലാറ്റ്ഫോം? ഇന്‍റര്‍നെറ്റിലൂടെ കാഴ്ചക്കാരിലേക്ക് നേരിട്ട് വാഗ്ദാനം ചെയ്യപ്പെടുന്ന ഒരു സ്ട്രീമിംഗ് മീഡിയ സേവനമാണ് ഓവര്‍- ദ- ടോപ്പ് […]

Jio meet

സൗജന്യ വീഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷനുമായി ജിയോ

July 3, 2020 Correspondent 0

ടിക്ക്ടോക്കിനെ നേരിടാന്‍ 2018-ല്‍ ഫെയ്സ്ബുക്ക് പുറത്തിറക്കിയ ലാസോ ആപ്പിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഫെയ്സ്ബുക്ക് തീരുമാനിച്ചു. ജൂലൈ 10 മുതൽ ആപ്പ് പ്രവര്‍ത്തനരഹിതമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതിന് മുന്‍പായി ഉപയോക്താക്കള്‍ക്ക് ഇതില്‍ അപ് ലോഡ് ചെയ്തിട്ടുള്ള […]