whatsapp vacation mode

വാട്സ്ആപ്പില്‍ വെക്കേഷൻ മോഡ് വീണ്ടും

September 4, 2020 Correspondent 0

ഏതാണ്ട് ഒരു വർഷം മുന്‍പ് ഇന്‍സ്റ്റന്‍റ് മെസ്സേജ്ജിംഗ് ആപ്പായ വാട്സ്ആപ്പിന്‍റെ ബീറ്റ പതിപ്പിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട വെക്കേഷൻ മോഡ് സവിശേഷത വാട്സ്ആപ്പ് വീണ്ടും പ്രവർത്തനസജ്ജമാക്കാന്‍ ഒരുങ്ങുന്നു. പുതിയ മെസ്സേജുകള്‍ ലഭിക്കുന്ന അവസരത്തില്‍ പോലും ആര്‍ക്കൈവ്ഡ് […]

netfliix

നെറ്റ്ഫ്ലിക്സില്‍ അക്കൗണ്ടില്ലാതെയും സിനിമ കാണാം

September 3, 2020 Correspondent 0

തിരഞ്ഞെടുത്ത സിനിമകളും ഷോകളും ഓൺലൈനിൽ സൗജന്യമായി സ്ട്രീം ചെയ്യാൻ ഉപയോക്താക്കള്‍ക്ക് അവസരം നല്‍കുന്ന ഒരു ഓഫര്‍ അവതരിപ്പിച്ചിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. അക്കൗണ്ട് ഇല്ലാത്ത ഉപയോക്താക്കൾക്കും ഈ ഷോ സൗജന്യമായി കാണാന്‍ സാധിക്കും. കൂടുതൽ ഉപയോക്താക്കളെ പ്ലാറ്റ്ഫോമിലേക്ക് […]

google snapshot

ഗൂഗിള്‍ അസിസ്റ്റന്‍റ് സ്നാപ്പ്ഷോട്ടും അതിന്‍റെ പ്രവർത്തനവും

September 3, 2020 Correspondent 0

ഗൂഗിൾ ഈ വർഷം ആദ്യം തങ്ങളുടെ ഗൂഗിള്‍ അസിസ്റ്റന്‍റ് സ്നാപ്പ്ഷോട്ട് ഫീഡ് വീണ്ടും പ്രവർത്തനസജ്ജമാക്കുകയും സേവനത്തിലേക്ക് പുതിയ കാർഡുകൾ ചേർക്കുകയും ചെയ്തിരുന്നു. അഗ്രഗേഷൻ, ആക്സിലറേഷൻ, ഓട്ടോമേഷൻ എന്നിങ്ങനെ മൂന്ന് പ്രധാന മേഖലകളിലാണ് സ്നാപ്പ്ഷോട്ട് ശ്രദ്ധ […]

sonya72c

സോണി a7C: കമ്പനിയുടെ ആദ്യ സൂപ്പർ കോംപാക്റ്റ് ഫുൾ ഫ്രെയിം ക്യാമറ

September 3, 2020 Correspondent 0

ജാപ്പനീസ് കമ്പനിയായ സോണി കോർപ്പറേഷൻ ഒരു പുതിയ നിര ക്യാമറകൾ അവതരിപ്പിക്കാനുള്ള നീക്കത്തിലാണെന്ന് വിവരങ്ങള്‍ പുറത്തുവരുന്നു. ഒരു സൂപ്പർ കോംപാക്റ്റ് ഫുൾ ഫ്രെയിം സോണി a7C ക്യാമറയാകാനാണിത് സാധ്യത. “സി” എന്നത് കോം‌പാക്റ്റിനെ സൂചിപ്പിക്കുന്നു. […]

windows 10

കമാൻഡ് പ്രോംപ്റ്റ് ഉപയോഗിച്ച് വിൻഡോസ് 10 പിസി ലോക്ക് ചെയ്യാം

September 3, 2020 Correspondent 0

വിൻഡോസ് 10 പിസി ഓഫ് ചെയ്യുന്നതിനായി കമാൻഡ് പ്രോംപ്റ്റ് ഉപയോഗിക്കുന്നത് സ്റ്റാര്‍ട്ട് മെനുവിൽ നിന്നുള്ള ഷട്ട്ഡൗൺ ഓപ്ഷൻ ഉപയോഗിക്കുന്നതിനേക്കാളും അല്ലെങ്കിൽ പിസിയിലെ പവർ ബട്ടൺ അമർത്തുന്നതിനേക്കാളും കൂടുതൽ എളുപ്പമുള്ള പ്രക്രിയയാണ്. ഇത് എങ്ങനെ ചെയ്യാമെന്നത് […]

samsung galaxy fold z

അഞ്ച് ക്യാമറകളുള്ള സാംസങ് ഗ്യാലക്‌സി Z ഫോൾഡ് 2

September 3, 2020 Correspondent 0

സാംസങ് തങ്ങളുടെ പുതിയ ഗ്യാലക്സി Z ഫോൾഡ് 2 എന്ന മടക്കാവുന്ന സ്മാർട്ട്‌ഫോൺ പുറത്തിറക്കിയിരിക്കുന്നു. സാംസങിൽ നിന്നുള്ള മൂന്നാമത്തെ മടക്കാവുന്ന ഫോണാണിത്. കൊറിയൻ സ്മാർട്ട്‌ഫോൺ നിർമാതാവായ സാംസങ് ഗ്യാലക്‌സി സീരീസിന് കീഴിൽ ആദ്യത്തെ ഗ്യാലക്‌സി […]

metro

ഓട്ടോ ടോപ്പ്-അപ്പ് സംവിധാനമുള്ള സ്മാര്‍ട്ട് കാര്‍ഡുമായി ഡല്‍ഹി മെട്രോ

September 3, 2020 Correspondent 0

ലോക്ക്ഡൗണിനെയും കൊറോണ വ്യാപനത്തെയും തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്ന ദില്ലി മെട്രോ റെയിൽ‌വേ കോർപ്പറേഷൻ (ഡി‌എം‌ആർ‌സി) സെപ്റ്റംബർ 7 മുതൽ സർവീസ് പുനരാരംഭിക്കും. സേവനങ്ങൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഡി‌എം‌ആർ‌സി പുതിയ സ്മാർട്ട് ട്രാവൽ കാർഡുകൾ അവതരിപ്പിച്ചു. […]

pubg

വീണ്ടും ആപ്പ് നിരോധനം; ഇത്തവണ പബ്ജി മൊബൈൽ ആപ്പും കുടുങ്ങി

September 3, 2020 Correspondent 0

പബ്ജി മൊബൈൽ ആപ്ലിക്കേഷനടക്കം 118 ചൈനീസ് ആപ്പുകൾ കൂടി ഇന്ത്യയിൽ നിരോധിക്കപ്പെട്ടിരിക്കുന്നു. ഇൻഫർമേഷൻ ടെക്നോളജി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരമാണ് മൊബൈൽ ഗെയിമായ പബ്ജി ഉൾപ്പെടെയുള്ള ആപ്പുകൾ നിരോധിക്കുകയാണെന്ന കാര്യം ഇലക്ട്രോണിക്സ് ആൻഡ് […]

google pay

എൻ‌എഫ്‌സി അടിസ്ഥാനമാക്കിയ കോൺ‌ടാക്റ്റ്ലെസ് പേയ്‌മെന്റ് ഇന്ത്യയിൽ ലഭ്യമാക്കി ഗൂഗിൾ പേ

September 1, 2020 Correspondent 0

ടെക് ഭീമൻ നിലവിൽ ഇന്ത്യയിൽ പരീക്ഷിക്കുന്ന നിയർ-ഫീൽഡ് കമ്മ്യൂണിക്കേഷൻ (എൻ‌എഫ്‌സി) സാങ്കേതിക സംവിധാനം ഉപയോഗിച്ച്, ഗൂഗിൾ പേ ഉപയോക്താക്കൾക്ക് ഇനിമുതൽ കോൺ‌ടാക്റ്റ്ലെസ് പേയ്‌മെന്റുകൾ നടത്താൻ കഴിയും. യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് രീതിയെ ഇപ്പോൾ പിന്തുണയ്‌ക്കുന്ന […]

lg dual screen

ഡ്യുവൽ സ്ക്രീൻ ഫോണുകളിൽ പുതിയ രൂപകൽപ്പനയുമായി എൽജി

September 1, 2020 Correspondent 0

ഇരട്ട സ്ക്രീൻ ഫോണുകളുടെ ലോകത്തേക്ക് ഇന്നേവരെ കണ്ടിട്ടില്ലാത്ത തരം രൂപകൽപ്പനയുമായി എത്തുകയാണ് എൽജിയുടെ പുതിയ ഹാൻഡ്സെറ്റ് എൽജി വിംഗ്. ടെക്നോളജി ഭീമനായ എൽജി ഉടൻ അവതരിപ്പിക്കാൻ ഒരുങ്ങുന്ന വിംഗ് ഫോണിന് റെട്ടേറ്റിംഗ് ഡിസ്പ്ലേ ഉണ്ടായിരിക്കും. […]