ikonnect smart backpack

കൊണെക്റ്റ്-ഐ: ടച്ച് കണ്‍ട്രോളിംഗ് പിന്തുണയുള്ള സ്മാര്‍ട്ട് ബാക്ക്പാക്ക്

October 12, 2020 Correspondent 0

യുഎസ് ആസ്ഥാനമായുള്ള ലഗേജ് നിര്‍മ്മാണ കമ്പനിയായ സാംസോണൈറ്റുമായി പങ്ക് ചേര്‍ന്ന് ഗൂഗിള്‍ കൊണെക്റ്റ്-ഐ(Konnect-i) എന്ന സ്മാർട്ട് ബാക്ക്പാക്ക് പുറത്തിറക്കുന്നു. സ്റ്റാൻഡേർഡ്, സ്ലിം എന്നിങ്ങനെ രണ്ട് വലിപ്പത്തിലാണ് ഇത് ലഭ്യമാക്കിയിരിക്കുന്നത്. റിജിഡ് സ്ട്രക്ച്ചറല്‍ ഡിസൈനില്‍ തയ്യാറാക്കിയിരിക്കുന്ന […]

gmail

ജിമെയിലില്‍ സ്പൂഫ്-റെസിസ്റ്റന്‍റ് അലേർട്ടുകൾ

October 12, 2020 Correspondent 0

ഗൂഗിള്‍ അക്കൗണ്ട് ഉടമകൾക്കായി ഗൂഗിള്‍ കുറച്ച് സുരക്ഷാ സവിശേഷതകൾ പുറത്തിറക്കിയിരിക്കുന്നു. സ്‌കാമർമാരുടെ ആക്രമണം പോലുള്ള ഗൂഗിള്‍ അക്കൗണ്ടുകളിലെ ഗുരുതരമായ പ്രശ്‌നങ്ങളെക്കുറിച്ച് ആളുകളെ അറിയിക്കുന്നതിനുള്ള പുതിയ മാർഗ്ഗങ്ങളാണ് സേര്‍ച്ച് ഭീമൻ അവതരിപ്പിക്കുന്നത്. അണ്‍വേരിഫൈഡ് സോഴ്സ് വഴി […]

samsung galaxy f41

സാംസങ് ഗ്യാലക്‌സി എഫ് 41 ഇന്ത്യന്‍ വിപണിയില്‍

October 10, 2020 Correspondent 0

കാത്തിരിപ്പുകള്‍ക്കൊടുവില്‍ സാംസങ് ഗ്യാലക്സി എഫ് 41 ഇന്ത്യയിൽ വിപണിയില്‍ ലഭ്യമായിരിക്കുന്നു. ‘സാംസങ് ഗ്യാലക്‌സി എഫ്’ സീരീസിന്‍റെ ഭാഗമായി പ്രഖ്യാപിച്ച ഈ ഉപകരണം സവിശേഷതകളുടെയും ഹാർഡ്‌വെയറിന്‍റെയും കാര്യത്തിൽ ധാരാളം വാഗ്ദാനങ്ങളാണ് നല്‍കുന്നത്. മികച്ച ക്യാമറ ഫീച്ചറുകളും […]

flipkart

സ്വയം ‘ആപ്പിലായി’ ഫ്ലിപ്കാർട്ട്

October 10, 2020 Correspondent 0

പ്രമുഖ ഇ-കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്കാര്‍ട്ടിനെ കുറിച്ചുള്ള ട്രോളുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. നാഗാലാന്‍ഡിൽ നിന്നുള്ള ഉപഭോക്താവിനോട് ഇന്ത്യക്ക് പുറത്ത് സാധനങ്ങൾ ഡെലിവർ ചെയ്യാനാവില്ലെന്ന് പറഞ്ഞ സർവീസ് എക്സിക്യുട്ടീവാണ് ഫ്ലിപ്കാര്‍ട്ടിനെ ഇപ്പോള്‍ ‘ആപ്പിലാക്കിയിരിക്കുന്നത്’. എന്തുകൊണ്ടാണ് നാഗാലാന്‍ഡിൽ […]

panasonic lumix

ലൂമിക്സ് എസ് 5: പാനസോണികിന്‍റെ ഫുൾ ഫ്രെയിം മിറർലെസ് ക്യാമറ

October 10, 2020 Correspondent 0

പാനസോണിക് ഇന്ത്യ തങ്ങളുടെ മുൻനിര എസ് സീരീസിന്‍റെ ഏറ്റവും പുതിയ പതിപ്പ് ലൂമിക്സ് എസ് ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറ പുറത്തിറക്കിയിരിക്കുന്നു. പുതിയ ഹൈബ്രിഡ് ഫുൾ-ഫ്രെയിം മിറർലെസ്സ് ക്യാമറ, പരമ്പരാഗത എസ് സീരീസ് ക്യാമറയുടെത് […]

android

ആന്‍ഡ്രോയിഡ് സ്മാർട്ട്‌ഫോണില്‍ വോയ്സ് കണ്‍ട്രോള്‍ എനേബിള്‍ ചെയ്യാം

October 10, 2020 Correspondent 0

ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളിൽ ലഭ്യമായ ഗൂഗിളിന്‍റെ സ്മാര്‍ട്ട് അസിസ്റ്റന്‍റ് സേവനമാണ് ഗൂഗിള്‍ അസിസ്റ്റന്‍റ്. ഗൂഗിൾ വികസിപ്പിച്ച ഇത് ടു-വേ കമ്മ്യൂണിക്കേഷന്‍ പ്രദാനം ചെയ്യുന്നു. കീബോർഡ് ഇൻപുട്ട് പിന്തുണയ്‌ക്കുന്നുണ്ടെങ്കിലും ഗൂഗിള്‍ അസിസ്റ്റന്‍റ് പ്രധാനമായും സ്വാഭാവിക ശബ്ദവുമായി സംവദിക്കുന്നു. […]

zoom

ആന്‍ഡ്രോയിഡിൽ സൂം മീറ്റിംഗ് റെക്കോർഡ് ചെയ്യാം

October 9, 2020 Correspondent 0

കോവിഡ്-19 നെ തുടര്‍ന്ന് വിവിധരാജ്യങ്ങളില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗൺ ജോലിയും പഠനവും വീടുകളിലേക്ക് ഒതുക്കി. ഈയവസരത്തില്‍ ഏറെ പ്രചാരം നേടിയത് വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പുകളാണ്. മികച്ച സവിശേഷതകളും പുത്തന്‍ അപ്ഡേഷനുകളുമായി സൂം ഉള്‍പ്പെടെയുള്ള ആപ്പുകള്‍ ഉപയോക്താക്കള്‍ക്ക് […]

instagram threads

ത്രെഡ്‌സ് ആപ്ലിക്കേഷനിൽ ഇൻസ്റ്റഗ്രാമിന്‍റെ പുതിയ അപ്ഡേഷന്‍

October 9, 2020 Correspondent 0

ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷനായ ഇൻസ്റ്റഗ്രാം, തങ്ങളുടെ ത്രെഡ്‌സ് ആപ്ലിക്കേഷനിലേക്കുള്ള ഒരു പുതിയ അപ്‌ഡേറ്റ് പുറത്തിറക്കിയിരിക്കുന്നു.ഏതെങ്കിലും ഇൻസ്റ്റഗ്രാം ഉപയോക്താവിന് സന്ദേശമയയ്‌ക്കാൻ ത്രെഡ്‌സ് ആപ്ലിക്കേഷൻ ഉപയോഗിക്കാൻ പുതിയ അപ്‌ഡേറ്റ് ഉപയോക്താക്കളെ അനുവദിക്കുന്നു എന്നാണ് പുതിയ അപ്ഡേഷനെ സംബന്ധിച്ച […]

digilocker

രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കാം..,ഡിജിലോക്കറില്‍

October 9, 2020 Correspondent 0

വാഹനപരിശോധനയ്ക്കിടെ ഹാജരാക്കുന്ന ഇലക്ട്രോണിക് ഡേറ്റകൾ ആധികാരിക രേഖയായി അംഗീകരിക്കുന്ന പുതിയ മോട്ടോർ വാഹന നിയമം പ്രാബല്യത്തില്‍ ആയിരിക്കുകയാണ്. എന്നാല്‍ എല്ലാ ഇലക്ട്രോണിക് രേഖയ്ക്കും നിയമ സാധുതയില്ലതാനും. കേന്ദ്ര ഐടി മന്ത്രാലയം പുറത്തിറക്കിയ ഡിജിലോക്കർ, കേന്ദ്ര […]

realme tv 55 inch

55-ഇഞ്ച് ‘ബെസെൽ-ലെസ്’ ഡിസൈനുള്ള റിയൽ‌മി സ്മാർട്ട് SLED ടിവി

October 8, 2020 Correspondent 0

55 ഇഞ്ച് വലുപ്പത്തിലുള്ള റിയൽ‌മി സ്മാർട്ട് SLED ടിവി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നു. ലോകത്തെ ആദ്യത്തെ SLED 4K ടിവിയായ ഇത് ഒരു മുൻനിര സിനിമാറ്റിക് അനുഭവം പ്രദാനം ചെയ്യുന്നു. റിയൽ‌മി സ്മാർട്ട് SLED ടിവി […]