microsoft word

സ്പ്രെഡ്‌ഷീറ്റിൽ ഒരു ടൈറ്റില്‍ ലൈന്‍ എങ്ങനെ നിർമ്മിക്കാം

October 14, 2020 Correspondent 0

മൈക്രോസോഫ്റ്റ് എക്സലിലെ ഒരു സ്പ്രെഡ്ഷീറ്റിലേക്ക് ഒരു കസ്റ്റമൈസ്ഡ് ടൈറ്റില്‍ ചേർക്കാൻ നിരവധി മാർഗ്ഗങ്ങളുണ്ട്. ടൈറ്റിലുകൾ ഫയൽ നാമങ്ങൾക്ക് മാത്രമുള്ളതല്ല നിങ്ങളുടെ സ്‌പ്രെഡ്‌ഷീറ്റ് ഡേറ്റയ്‌ക്ക് മുകളിൽ ടൈറ്റില്‍ നല്‍കാന്‍ കഴിഞ്ഞാൽ കാഴ്ചക്കാർക്ക് ഇത് കൂടുതൽ എളുപ്പത്തിൽ […]

nokia 4g

4ജി VoLTE പിന്തുണയുള്ള പുതിയ ഫീച്ചര്‍ ഫോണുകള്‍ അവതരിപ്പിച്ച് നോക്കിയ

October 13, 2020 Correspondent 0

നോക്കിയ 215 4ജി, 225 4ജി എന്നീ രണ്ട് പുതിയ ഫീച്ചർ ഫോണുകൾ ചൈനയിൽ അവതരിപ്പിച്ചിരിക്കുന്നു. പുതിയ ഫീച്ചർ ഫോണുകൾ 4ജി, VoLTE എച്ച്ഡി കോളുകൾക്ക് പിന്തുണ നൽകുന്നതാണ്. രണ്ട് ഫോണുകളും കഴിഞ്ഞ വര്‍ഷം […]

redmi note ten

108mp ക്യാമറയുമായി റെഡ്മി നോട്ട് 10

October 13, 2020 Correspondent 0

ജനപ്രിയ റെഡ്മി നോട്ട് സീരീസിന് കീഴില്‍ 108mp ക്യാമറ ഫീച്ചറോടു കൂടിയ പുതിയ റെഡ്മി നോട്ട് 10 സ്മാര്‍ട്ട്ഫോണ്‍ ഉടൻ പുറത്തിറങ്ങുന്നതായിരിക്കും. കമ്പനിയിൽ നിന്ന് ഔദ്യോഗിക വെളിപ്പെടുത്തലുകള്‍ ഒന്നുമില്ലെങ്കില്‍ കൂടിയും ടെക് ലോകത്ത് റെഡ്മി […]

telegram

ടെലിഗ്രാമില്‍ പുതിയ സവിശേഷതകള്‍

October 13, 2020 Correspondent 0

ഉപയോക്താവിന്‍റെ പ്രൈവസിക്ക് വളരെയധികം മുന്‍ഗണന നല്‍കുന്ന ക്ലൗഡ് അധിഷ്‌ഠിത മെസഞ്ചർ ആപ്ലിക്കേഷനായ ടെലിഗ്രാം അതിന്‍റെ ഏറ്റവും പുതിയ അപ്‌ഡേറ്റിനൊപ്പം പുതിയ സവിശേഷതകൾ അവതരിപ്പിച്ചിരിക്കുന്നു. ഗ്രൂപ്പിനെയും ചാനൽ അഡ്‌മിനുകളെയും അവരുടെ ഫോറങ്ങൾ മുന്‍പത്തേതിനേക്കാൾ സംവേദനാത്മകവും സുരക്ഷിതവുമാക്കാൻ […]

zoom

ഓൺലൈൻ ക്ലാസ്സുകള്‍ സുരക്ഷിതമാക്കാന്‍ സിംഗിൾ സൈൻ-ഓൺ സവിശേഷതയുമായി സൂം

October 13, 2020 Correspondent 0

ഓൺലൈൻ ക്ലാസുകള്‍ക്കായി സൂമിലൂടെ വെർച്വൽ ക്ലാസ് മുറികള്‍ ഒരുക്കിയിരിക്കുന്നവരെ സഹായിക്കാന്‍ സിംഗിൾ സൈൻ-ഓൺ (എസ്എസ്ഒ) എന്ന പേരില്‍ ഒരു പുതിയ സവിശേഷത സൂം അവതരിപ്പിച്ചിരിക്കുന്നു.എല്ലാ ആപ്ലിക്കേഷനുകളിലേക്കും ഡേറ്റയിലേക്കും മറ്റ് സേവനങ്ങളിലേക്കും പ്രവേശനം നേടുന്നതിന് ഒരു […]

panasonic led smartbulb

പാനസോണിക്കിന്‍റെ വൈഫൈ എനേബിള്‍ഡ് സ്മാർട്ട് എൽഇഡി ബൾബ്

October 13, 2020 Correspondent 0

പാനസോണിക് ഇന്ത്യ തങ്ങളുടെ സ്മാർട്ട് ഹോം ഇക്കോസിസ്റ്റത്തിന് ഒരു പുതിയ കൂട്ടിച്ചേർക്കലായി പുതിയ സ്മാർട്ട് വൈ-ഫൈ എൽഇഡി ബൾബ് പുറത്തിറക്കിയിരിക്കുന്നു. 9W സ്മാർട്ട് വൈ-ഫൈ എൽഇഡി ബൾബിന്‍റെ പ്രധാന സവിശേഷത അതിന്‍റെ മൾട്ടി-കളർ ലൈറ്റിംഗ് […]

dell soundbar

3.6W പവറില്‍ ചെറുതും ഭാരം കുറഞ്ഞതുമായ ഡിസൈനില്‍ ഡെല്ലിന്‍റെ പുതിയ സൗണ്ട്ബാര്‍

October 13, 2020 Correspondent 0

“ലോകത്തിലെ ഏറ്റവും മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ സൗണ്ട്ബാർ” എന്ന് വിശേഷണത്തോട് കൂടി ഡെൽ സ്ലിം സൗണ്ട്ബാർ എസ്ബി 521 എ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നു. ഡെൽ പി 2721 ക്യു, പി 3221 ഡി, പി […]

google nest audio

ഗൂഗിൾ നെസ്റ്റ് ഓഡിയോ ഇന്ത്യയിൽ: അറിയേണ്ട ചില കാര്യങ്ങൾ

October 13, 2020 Correspondent 0

ഗൂഗിളിന്‍റെ പുതിയ സ്മാർട്ട് സ്പീക്കർ നെസ്റ്റ് ഓഡിയോ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നു. 6999 രൂപ നിരക്കിലാണ് ഇത് ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത്. നെസ്റ്റ് ഓഡിയോയ്ക്കൊപ്പം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഗൂഗിൾ പിക്സൽ 4 എ സ്മാര്‍ട്ട്ഫോണും കമ്പനി […]

nvidia ai videoconferencing

വീഡിയോ കോണ്‍ഫറന്‍സുകള്‍ സുഖകരമാക്കുവാന്‍ എഐ സംവിധാനവുമായി എന്‍വിഡിയ

October 13, 2020 Correspondent 0

വീഡിയോ കോൺഫറൻസുകൾക്കിടയിൽ നേരിടുന്ന പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരമായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍റ്സ് അടിസ്ഥാനമാക്കിയ പുതിയ സംവിധാനം അവതരിപ്പിക്കുകയാണ് എൻവിഡിയ. എന്‍വിഡിയ മാക്സിൻ എന്ന പേരിലുള്ള ഒരു ക്ലൗഡ് അധിഷ്ടിത സോഫ്റ്റ് വെയറാണിത്. ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റിന്‍റെ […]

realme 7i

ക്വാഡ് ക്യാമറയുള്ള റിയൽമിയുടെ പുതിയ മിഡ് റെയ്ഞ്ച് സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍

October 13, 2020 Correspondent 0

ചൈനീസ് ബ്രാൻഡായ റിയൽമി ഇന്ത്യയിൽ പുതിയ മിഡ് റെയ്ഞ്ച് സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നു. ക്വാഡ് ക്യാമറ സജ്ജീകരണവും ഉയർന്ന റിഫ്രഷ് റെയ്റ്റും ഉള്ള റിയൽ‌മി 7ഐ ക്വാൽകം ചിപ്പ്‌സെറ്റിലാണ് പ്രവര്‍ത്തിക്കുന്നത്. അറോറ ഗ്രീൻ, ഓലാർ ബ്ലൂ […]